25 C
Kochi
Wednesday, December 1, 2021

Daily Archives: 24th January 2021

സൗദിഅറേബ്യ:സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി വിദേശ മന്ത്രി വ്യക്തമാക്കി.മറ്റ് ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായുണ്ടാക്കിയ സമാധാന കാരാറിൽ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി എന്നും മന്ത്രി കൂട്ടിച്ചേർത്തു.ചില അറബ് രാജ്യങ്ങൾ ഇസ്രായിലുമായി സമാധാന കരാർ ഒപ്പ് വെച്ചിരുന്നു.ഇതിന്റെ തുടർച്ചയായി ഈ രാജ്യങ്ങളും ഇസ്രായേലുമായി നയതന്ത്ര ബന്ധങ്ങളും ശക്തിപ്പെട്ടു. എന്നാൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫസ്തീൻ...
arnab_goswami arrested
മുംബൈ:ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ​ഗോസ്വാമി ബാർക്ക് സി ഇ ഒയുമായി നടത്തിയ വിവാദ വാട്സ്ആപ്പ് ചാറ്റിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നാരാഞ്ഞ് മഹാരാഷ്ട്ര സർക്കാർ. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നതിൽ സംസ്ഥാന സർക്കാർ നിയമവിദ​ഗ്ധരോട് ആരാഞ്ഞിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സർക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എങ്ങനെ അർണബ് ​ഗോസ്വാമിക്ക് ലഭിച്ചുവെന്നും പത്രസമ്മേളനത്തിൽ അനിൽ ദേശ്മുഖ് ചോദിച്ചു.
ന്യൂദല്‍ഹി:റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷകര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ ബാരിക്കേഡുകള്‍ നീക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകര്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തും. ബാരിക്കേഡുകള്‍ തുറക്കപ്പെടുകയും ഞങ്ങള്‍ ദല്‍ഹിയില്‍ പ്രവേശിക്കുകയും ചെയ്യും. സഞ്ചാര പാതയുടെ കാര്യത്തില്‍ ഞങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിയിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ ഉടന്‍ ഇന്ന് രാത്രിയോടെ തീരുമാനിക്കും,...