പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.
Advertisement
സ്ത്രീയെ ശല്യം ചെയ്തെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് മരിച്ചു. ചെമ്മനാട് ദേളിയിലെ മുഹമ്മദ് റഫീഖാണ് മരണപ്പെട്ടത്. ആള്‍ക്കൂട്ട മര്‍ദ്ദനമാണോയെന്ന് അന്വോഷിക്കുകയാണ്. ഇന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും.
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.