Thu. Apr 25th, 2024
ഷാ​ര്‍ജ:

ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ മ​ണ്ണാ​ണ് ഷാ​ര്‍ജ​യു​ടേ​ത്.ഇ​വി​ടെ​നി​ന്ന് അ​ധി​കം ദൂ​ര​മി​ല്ല ഷാ​ര്‍ജ പൊ​ലീ​സി​ൻറെ കേ​ന്ദ്ര​ത്തി​ലേ​ക്ക്. ഷാ​ര്‍ജ​യു​ടെ കീ​ര്‍ത്തി വാ​നോ​ളം ഉ​യ​ര്‍ത്തി, ആ​ദ്യ​ത്തെ വ​നി​ത പൊ​ലീ​സ് പൈ​ല​റ്റാ​യി വെ​ന്നി​ക്കൊ​ടി പാ​റി​ച്ചി​രി​ക്കു​ക​യാ​ണ് ഷാ​ര്‍ജ പൊ​ലീ​സ് ജ​ന​റ​ല്‍ ആ​സ്ഥാ​ന​ത്തെ മീ​ഡി​യ, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പി​ലെ ന​ദ അ​ല്‍ ഷം​സി.ലിം​ഗ​സ​മ​ത്വ​ത്തെ പി​ന്തു​ണ​ക്കു​ന്ന കാ​ഴ്ച​പ്പാ​ടി​ല്‍ രാ​ഷ്​​ട്ര​നേ​താ​ക്ക​ള്‍ മു​ന്നി​ലാ​ണ്. ഷാ​ര്‍ജ പൊ​ലീ​സ് ക​മാ​ന്‍ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ സെ​യ്ഫ് സ​അ​രി അ​ല്‍ ഷം​സി​ക്കും അ​ദ്ദേ​ഹ​ത്തി​ൻറെ പി​ന്തു​ണ​ക്കും ന​ന്ദി.

By Divya