Fri. Apr 19th, 2024
ദു​ബൈ:

ആ​ഗോ​ള ന​ഗ​ര​മാ​യ ദു​ബൈ​യി​ൽ പൊ​തു​ഗ​താ​ഗ​തം സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കി മു​ന്നേ​റു​ന്ന ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് (ആ​ർടിഎ) വീ​ണ്ടും അ​ഭി​മാ​ന നി​മി​ഷം. ന​ഗ​ര​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന ബ​സ് സ്​​റ്റേ​ഷ​നു​ക​ളാ​ണ് ആ​ക​ർ​ഷ​ണീ​യ ഡി​സൈ​നി​ലും പ​രി​സ്ഥി​തി സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. തി​ക​ച്ചും ആ​ഡം​ബ​ര രീ​തി​യി​ലാ​ണ് അ​ൽ ജാ​ഫി​ലി​യ, ഇ​ത്തി​സ​ലാ​ത്ത്, യൂ​നി​യ​ൻ ബ​സ് സ്​​റ്റേ​ഷ​നു​ക​ൾ ആർടിഎ വ​ള​രെ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ൽ തു​റ​ന്ന അ​ൽ ഗു​ബൈ​ബ ബ​സ് സ്​​റ്റേ​ഷ​നു പു​റ​മെ​യാ​ണ് മൂ​ന്നു പു​തി​യ സ്​​റ്റേ​ഷ​നു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

By Divya