Wed. Jan 22nd, 2025

Day: January 9, 2021

മാര്‍ഗഴി തിങ്കള്‍ പാടി പ്രിയനടിമാര്‍; പാട്ടിനൊത്ത് ചുവടുവെച്ച് ശോഭനയും

ചെന്നൈ: മലയാളത്തിലേയും തമിഴിലേയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹാസിനി മണിരത്‌നം, ശോഭന, രേവതി, കനിഹ, അനു ഹാസന്‍, നിത്യ…

ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട വിമാനം തകര്‍ന്നു വീണു; 50 ഓളം യാത്രക്കാർ

ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട് കാണാതായ വിമാനം തകര്‍ന്നു. കടലിലാണ് തകര്‍ന്നു വീണത്. അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു . ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് തകര്‍ന്നത് . ജക്കാര്‍ത്തയില്‍…

ഫെയ്സ്ബുക്കിൽ ലൈവിലെത്തിയ ശേഷം ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം:   തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്സ് കമ്പനിയിലെ ഒരു തൊഴിലാളി കൂടി ആത്മഹത്യക്ക് ശ്രമിച്ചു. മാധവപുരം സ്വദേശി അരുണ്‍ ആണ് തുങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഫെയ്‌സ് ബുക്ക്…

Health ministry issued new policy for medicine shortage in Regional Cancer Centre

ആർസിസിയിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം

  തിരുവനന്തപുരം: ആർസിസിയില്‍ കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തെ കുറിച്ച് വാർത്തകൾ വന്നതിന് പിന്നാലെ മരുന്ന് ക്ഷാമം പരിഹരിച്ച് ആരോഗ്യവകുപ്പ്. കാരുണ്യ ഫാർമസിവഴി…

FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് വ്യാജമെന്ന് ആരോപണം

  തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന ആരോപണവുമായി അറസ്റ്റിലായ യുവതിയുടെ കുടുംബം രംഗത്തെത്തി. വിവാഹമോചനത്തിന് മുതിരാതെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചതിനെ എതിര്‍ത്തതും ജീവനാംശം…

വൃദ്ധയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവല്ലത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 78 വയസ്സുള്ള ജാൻ ബീവിയെയാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു.…

16 മുതല്‍ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം; കേരളത്തിൽ 133 കേന്ദ്രങ്ങൾ

ന്യൂഡല്‍ഹി∙ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം  ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി…

കമ്മിൻസിന് മുൻപിൽ മുട്ട്മടക്കി ഇന്ത്യൻ ബാറ്റിങ് നിര; 244 റണ്‍സിന് പുറത്ത്

സിഡ്നിയില്‍ മൂന്നാം ദിനം തകര്‍ന്നടിഞ്ഞ് ഇന്ത്യ. 244 റണ്‍സില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക്  അവസാന ആറുവിക്കറ്റുകള്‍ നഷ്ടമായത്. ഓസ്ട്രേലിയയുടെ രണ്ടാം…

സ്റ്റാര്‍ട്ടപ്പ് രംഗത്തെ പെൺകരുത്തായി ഗീതു ശിവകുമാർ

ബിരുദം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സി.ഇ.ഒ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പെണ്‍കരുത്താണ് തിരുവനന്തപുരം കവടിയാർ സ്വദേശി ഗീതു ശിവകുമാർ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന…

വിവ് റിച്ചാര്‍ഡ്‌സിനേയും മറികടന്ന് ഋഷഭ് പന്ത്; കുറിച്ചിട്ടത് പുതിയ റെക്കോഡ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറിന് പുറത്തായെ ങ്കിലും ഋഷഭ് പന്തിനെ തേടി സുപ്രധാന നേട്ടം. ഇന്ന് 36 റണ്‍സിനാണ് താരം പുറത്തായത്.…