Mon. Nov 25th, 2024

Month: March 2020

എൻപിആറിനായി കൂടുതൽ സമയവും ശ്രദ്ധയും നൽകണമെന്ന് ആർജിഐ

ദില്ലി: സെൻസസിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എൻപിആർ) ഉയർന്ന പ്രാധാന്യവും ശ്രദ്ധയും സമയവും നൽകണമെന്ന് രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) വിവേക് ​​ജോഷിയുടെ നിർദ്ദേശം. സെൻസസ്,…

നെടുങ്കണ്ടം കസ്റ്റ‍ഡി കൊലപാതകം; എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നെടുങ്കണ്ടം കസ്റ്റ‍ഡി കൊലപാതക കേസിൽ ഒന്നാം പ്രതിയായ എസ്ഐ വി കെ സാബു സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ…

ലൈഫ് പദ്ധതി; അവകാശ തര്‍ക്കങ്ങളും വിവാദങ്ങളും

തിരുവനന്തപുരം: കേരളത്തിന്‍റെ ഒരു രാഷ്ട്രീയ അന്തരീക്ഷം വച്ച്, പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോഴും, നാഥനില്ലാ കളരി പോലെ അനാഥമായി കിടക്കുമ്പോഴുമാണ് വിവാദങ്ങളും, വാദ പ്രതിവാദങ്ങളും ഉടലെടുക്കുന്നത്. എന്നാല്‍…

അമേരിക്കയുമായുള്ള സമാധാന കരാറില്‍ നിന്ന് താലിബാന്‍ പിന്മാറി

അഫ്ഗാനിസ്ഥാന്‍റെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണങ്ങള്‍ തുടരുമെന്ന് അറിയിച്ചുകൊണ്ട് അമേരിക്കയുമായുള്ള സമാധാന കരാറില്‍ നിന്നും താലിബാന്‍ പിന്മാറി. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടനവും നടന്നു. മൂന്ന് പേര്‍…

അച്ചടക്കലംഘനം നടത്തുന്ന എംപിമാർക്ക് കടുത്ത ശിക്ഷ: സ്പീക്കർ

ദില്ലി: അച്ചടക്കലംഘനം നടത്തുന്ന എംപിമാർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോക്സഭ സ്പീക്കർ ഓം ബിർള.  സഭ നടക്കുന്നതിനിടെ, ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാൽ എംപിമാരെ…

ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യാനായി അമ്മ നിർവ്വാഹക സമിതി യോഗം ഇന്ന് ചേരും

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതിനായുള്ള നടപടികളെ കുറിച്ച് സംസാരിക്കാനായി താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഒരു കോടി രൂപ നഷ്ടപരിഹാരം…

ഇന്ത്യയിലെ പൗരത്വ നിയമപോരാട്ടത്തിൽ കക്ഷി ചേരാൻ യുഎന്നും

ദില്ലി: ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയിൽ നിർണായക ഇടപെടലുമായി ഐക്യരാഷ്ട്ര സഭ. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേരാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ…

ഡല്‍ഹിയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിതമായ അക്രമം തടയണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ഇറാൻ: ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ സംഘടിത അക്രമപരമ്പരയെ ഇറാന്‍ അപലപിക്കുന്നുവെന്നും ഇന്ത്യ ഒരിക്കലും ഇത്തരം ക്രിമിനൽ പ്രവർത്തികൾ വച്ചുപൊറുപ്പിക്കരുതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ്. പാകിസ്താനും തുര്‍ക്കിയ്ക്കും…

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകും

ഡൽഹി: വടക്ക് കിഴക്ക് ദില്ലിയിൽ ഉണ്ടായ അക്രമത്തിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്ന് വീണ്ടും പ്രതിപക്ഷം പാർലമെൻറിൽ നോട്ടീസ് നല്കും.…

സൗദി ,മലേഷ്യാ എയര്‍ലൈനുകൾ കൊച്ചി സര്‍വ്വീസുകൾ വെട്ടിക്കുറച്ചു

കൊച്ചി: സൗദി എയർലൈൻസും മലിൻഡോ എയറും കൊച്ചിയിൽ നിന്നുള്ള സർവീസുകളും കൊച്ചിയിലേക്കുള്ള സര്‍വീസുകളും വെട്ടിക്കുറച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സർവിസുകൾ റദ്ദാക്കുന്നതെന്നാണ് സൂചന. എന്നാൽ സാങ്കേതിക…