Fri. Apr 26th, 2024

Month: March 2020

തലസ്ഥാന നഗരിയെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ്;  നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്നും കേജ്രിവാള്‍ 

ഡല്‍ഹി: വടക്കുകിഴ്കകന്‍ ഡല്‍ഹിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ശനിയാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദഹം പറഞ്ഞു. ‘എല്ലാ പ്രധാന…

ചട്ടമ്പിസ്വാമി സ്മാരകവും തീർഥപാദമണ്ഡപവും ഏറ്റെടുത്തത് ബിജെപി രാഷ്​ട്രീയവൽക്കരിക്കരുത്: ​കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ചട്ടമ്പിസ്വാമി സ്മാരകവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ബിജെപി വിഷയത്തെ രാഷ്​ട്രീയവൽക്കരിക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു. വിദ്യാധിരാജ ട്രസ്റ്റ്…

ഖത്തറിലും കോവിഡ് 19 സ്ഥീരികരിച്ചു, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മക്കയും മദീനയും സന്ദര്‍ശിക്കുന്നതിന് വിലക്ക് 

ഖത്തര്‍: ബഹ്റൈനു പിന്നാലെ ഗള്‍ഫ് മേഖലയെ ആശങ്കയിലാക്കി ഖത്തറിലും കോവിഡ് 19 സ്ഥീരികരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍…

ഇരുചക്ര വാഹന യാത്രക്കാരുടെ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കാനൊരുങ്ങി പൊലീസ്

കൊച്ചി: ഇരുചക്ര വാഹന യാത്രക്കാരുടെ ഹെല്‍മറ്റ് പരിശോധന തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും…

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അസമിലെ അധ്യാപകനെ അറസ്റ്റ് ചെയ്തു 

ആസാം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഗുരുചരണ്‍ കോളേജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ഗുപ്തയെ അറസ്റ്റു ചെയ്തു. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മോദിക്കെതിരെ അപകീര്‍ത്തികരമായ…

സിഎഎക്കെതിരെ പ്രതിഷേധം ശക്തം, ശഹീൻ ബാഗിൽ പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിഎഎക്കെതിരെ പ്രതിഷേധം നടക്കുന്ന ഡൽഹിയിലെ ശാഹീൻ ബാഗിൽ സുരക്ഷയുടെ ഭാഗമായി പൊലീസ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശഹീൻ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന്​ ഹിന്ദുസേന ഭീഷണി മുഴക്കിയിരുന്നു. ഇതി​ന്‍റെ…

സ്ഥിതിഗതികള്‍ ശാന്തമാകുന്നു; വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു

ഡല്‍ഹി: കലാപമുണ്ടായ ഡൽഹിയിലെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ സാധാരണനിലയിലേക്ക്​ മടങ്ങുകയാണ്​. പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്നും മോചനം നേടി ജനങ്ങള്‍ തെരുവുകളിലേക്ക് സജീവമായി തുടങ്ങി. കടകമ്പോളങ്ങള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.…

ലോക രാജ്യങ്ങളെ ആശങ്കയിലാക്കി കോവിഡ്; അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം 

അമേരിക്ക: കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ…

ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ: അദ്ധ്യായം മൂന്ന്

  #ദിനസരികള്‍ 1049   പ്രാക്കുകള്‍ കാച്ച പതിയെ എഴുന്നേറ്റു. വീണത് വെള്ളത്തിലേക്കാണ്. അതുകൊണ്ട് ആകെ നനഞ്ഞിരിക്കുന്നു. കൈകാലുകളില്‍ പറ്റിയിരിക്കുന്ന ചെളി അവള്‍ കണ്ടത്തില്‍ നിന്നുകൊണ്ടു തന്നെ…