Thu. Jul 3rd, 2025
കൊച്ചി:

നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതിനായുള്ള നടപടികളെ കുറിച്ച് സംസാരിക്കാനായി താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന നിർമാതാക്കളുമായി ‘അമ്മ’ ഭാരവാഹികൾ ചർച്ച ചെയ്തേക്കുമെന്നും സൂചനകളുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam