Fri. Mar 29th, 2024
ഇറാൻ:

ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ സംഘടിത അക്രമപരമ്പരയെ ഇറാന്‍ അപലപിക്കുന്നുവെന്നും ഇന്ത്യ ഒരിക്കലും ഇത്തരം ക്രിമിനൽ പ്രവർത്തികൾ വച്ചുപൊറുപ്പിക്കരുതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ്. പാകിസ്താനും തുര്‍ക്കിയ്ക്കും ഇന്‍ഡോനേഷ്യയ്ക്കും പിന്നാലെ ഡല്‍ഹി കലാപത്തെ ഔദ്യോഗികമായി അപലപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇറാൻ. ഇറാന്റെ ഈ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിചിട്ടില്ല.

By Athira Sreekumar

Digital Journalist at Woke Malayalam