Thu. Apr 25th, 2024
കൊച്ചി:

നെടുങ്കണ്ടം കസ്റ്റ‍ഡി കൊലപാതക കേസിൽ ഒന്നാം പ്രതിയായ എസ്ഐ വി കെ സാബു സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സിബിഐ ഈ നീക്കത്തെ എതിർക്കുമെന്നാണ് സൂചന. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam