Tue. Jul 23rd, 2024

Month: March 2020

തബ്‌ലീഗ് ജമാഅത്ത്; കൊവിഡ് കാലത്ത് ചര്‍ച്ചയാകുന്ന മതസമ്മേളനം

ഡല്‍ഹി: കോവിഡ്-19 വൈറസ് രാജ്യവ്യാപകമായി പടരുകയും മരണം വിതക്കുകയും ചെയ്യുമ്പോള്‍ തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീനിലെ പള്ളിയില്‍ എന്ത് മതചടങ്ങാണ് നടന്നതെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒത്തുചേരലുകളും…

കൊറോണ : വ്യാജ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്നു കേരള പോലീസ്

തിരുവനന്തപുരം:   ഏപ്രിൽ ഒന്ന് വിഡ്ഢിദിനവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കൊറോണയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യാജ പോസ്റ്റുകൾ ഇറക്കുന്നതും പ്രചരിപ്പിക്കുന്നതും കണ്ടാൽ കർശന നടപടിയെടുക്കുമെന്നും…

പ്രതീക്ഷ നൽകുന്ന കേരളത്തിലെ ആരോഗ്യരംഗം

കൊവിഡ്19 ലോകമാകെ ഭീതിയുണർത്തുന്ന രീതിയിൽ പടർന്നു പിടിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിലും ആരോഗ്യരംഗത്തും മാതൃകയാവുകയാണ് കേരളമെന്ന കൊച്ചു ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന…

ലിക്വർ പാസ്സ് – മാർഗ്ഗനിർദ്ദേശങ്ങൾ

കേരള സർക്കാർ സംഗ്രഹം നികുതി വകുപ്പ് – ഏക്സൈസ് – സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മദ്യ വില്പനശാലകൾ അടച്ചതുമൂലം “alcohol…

കൊവിഡ് വ്യാപനം അതിവേഗം; ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ തുടരും

റോം: ലോകത്ത് കൊവിഡ് മരണം 37,000 കടന്നു. ഏഴ് ലക്ഷത്തി എണ്‍പത്തിമൂവായിരത്തിലേറെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍…

മംഗളൂരുവിൽ ഇന്ന് നിയന്ത്രങ്ങൾക്ക് ഒൻപത് മണിക്കൂർ ഇളവ്

മംഗളൂരു: രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗണിനിടയില്‍ ഇന്ന് മംഗളൂരുവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി. അവശ്യ സാധനങ്ങൾ വാങ്ങാനായി രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. അതേസമയം…

കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69കാരൻ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം.ജീവൻരക്ഷാ ഉപകരണങ്ങളുടെ…

ജവഹർലാൽ നെഹ്റു സ്റ്റേഡിയം ക്വാറന്‍റൈന്‍ കേന്ദ്രമാക്കും

ഡല്‍ഹി: ഡല്‍ഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതർക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇതിനായി സ്റ്റേഡിയം സർക്കാരിന് കൈമാറുന്നതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)അറിയിച്ചു.…

രാജ്യത്ത് 11 കൊവിഡ് മരണങ്ങൾ കൂടി; നിസാമുദ്ദീൻ അതീവ ജാഗ്രതയിൽ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1251 ആയി. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് 19…

ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരെ പിരിച്ചുവിടാൻ അനുമതി

ദുബായ്: കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി.  കമ്പനികള്‍ക്ക് അധിക ജീവനക്കാരുടെ സേവനം…