Sat. May 18th, 2024
കൊച്ചി:

സൗദി എയർലൈൻസും മലിൻഡോ എയറും കൊച്ചിയിൽ നിന്നുള്ള സർവീസുകളും കൊച്ചിയിലേക്കുള്ള സര്‍വീസുകളും വെട്ടിക്കുറച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സർവിസുകൾ റദ്ദാക്കുന്നതെന്നാണ് സൂചന. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സര്‍വീസുകളിൽ കുറവുണ്ടാകുമെന്നാണ് എയര്‍ലൈനുകൾ അറിയിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam