Sat. Jan 18th, 2025

Day: August 11, 2019

സംസ്ഥാനത്ത് ഇതുവരെ 72 മരണം ; തിങ്കളാഴ്ച റെഡ് അലേർട്ട് ഇല്ല

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ തിങ്കളാഴ്ച സംസ്ഥാനത്ത് ഒരു ജില്ലയിലും ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍,…

മഴക്കെടുതി ; കേരളത്തെ വേണ്ട ; കേന്ദ്ര മന്ത്രി അമിത് ഷാ കർണാടക സന്ദർശിച്ചു മടങ്ങി

ബം​ഗ​ളു​രു: പ്രളയദുരിതത്തിലായ കർണാടാക സന്ദർശിച്ച, കേന്ദ്ര മന്ത്രി അമിത്ഷാ കൊടും മഴയിൽ തകർന്നടിഞ്ഞ കേരളത്തിൽ വരാതെ മടങ്ങിപ്പോയി. ഞാ​യ​റാ​ഴ്ച കർണാടകയിലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ലയായ ബ​ല​ഗാ​വി ജി​ല്ലയിൽ,​​ മു​ഖ്യ​മ​ന്ത്രി…

ദുരിതാശ്വാസം ; സഹായാഭ്യർത്ഥനയുമായി ആലപ്പുഴ കളക്ടറും സബ് കളക്ടറും

ആലപ്പുഴ: പേമാരിയിൽ, വീണ്ടും കേരളം ദുരന്തഭൂമിയായിരിക്കുകയാണ്. നിലവിൽ, ആലപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ വീടുകളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളാകാട്ടെ അവശ്യസാധനങ്ങൾ ലഭിക്കാത്തതിനാൽ വേദനാക്യാമ്പുകളായി മാറുകയാണ്. ഈ അവസരത്തിലാണ്, ആലപ്പുഴ ജില്ലാ…

അവശ്യസാധനങ്ങളൊന്നും കിട്ടാതെ ദുരിതാശ്വാസ ക്യാമ്പുകൾ…

കൊച്ചി: അവശ്യസാധനങ്ങൾ കിട്ടാതെ വലഞ്ഞു ദുരിതാശ്വാസ ക്യാമ്പുകൾ. എറണാകുളം ജില്ലയിൽ തുടങ്ങിയ, കളക്ഷൻ സെന്‍ററുകളിലും സാധനങ്ങളുടെ കുറവുണ്ട്. എറണാകുളം, കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകളിൽ മരുന്നുകൾ, പായ, പുതപ്പുകൾ…

പ്രളയം; പോലീസുകാരൻ, 1.5 കിലോമീറ്റർ രണ്ടു കുഞ്ഞുങ്ങളെ തോളിലേറ്റി നടന്നു, കരയെത്തിച്ചു

ശക്തമായ മഴയിൽ ഗുജറാത്തിലെ മിക്ക മേഖലകളെയും പ്രളയം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന അവിടം ഇതിനോടകം തന്നെ നൂറു കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ…

കവളപ്പാറയിലെ ദുരന്തഭൂമിയില്‍ രാഹുല്‍ ഗാന്ധിയെത്തി

  മലപ്പുറം : മഴക്കെടുതിയെ തുടര്‍ന്ന് ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. കാലാവസ്ഥ മോശമായി…

ശക്തമായ കാറ്റ്; ഞായറും തിങ്കളും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും മൽസ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. പടിഞ്ഞാറുദിശയില്‍നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഫെയ്‌സ്ബുക്ക്…

മട്ടന്നൂരില്‍ വീട് തകര്‍ന്നു വീണു

  കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് ഒരു വീട് പൂര്‍ണമായും തകര്‍ന്നു വീണു. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇസ്മായിലിന്റെ വീടാണ് ഇന്നലെയുണ്ടായ മഴയില്‍ തകര്‍ന്നത്. വീട്ടില്‍ താമസക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍…

കാലവർഷത്തെ നേരിടാൻ ജനങ്ങളാകെ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കാലവർഷത്തെ നേരിടാൻ ഒറ്റകെട്ടായി പ്രവർത്തിച്ച ജനങ്ങളെ എടുത്തുപറഞ്ഞു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികളെ വിലയിരുത്തി, വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്താനന്തര കാലഘട്ടത്തിൽ ജനങ്ങളുടെ ഒത്തൊരുമ…

വയനാട്ടിലും മധ്യകേരളത്തിലും മഴ കുറഞ്ഞു ; താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ രൂക്ഷം

കൊച്ചി : കൊടുംമഴ കാർന്നു തിന്ന, വയനാട്ടിലും മധ്യകേരളത്തിലും മഴകുറയുന്നു. ഓഗസ്റ്റ് 6ന് സംസ്ഥാനത്ത് ശക്തിപ്രാപിച്ച മഴ, ശനിയാഴ്ച വരെ പെയ്തു. വയനാട്ടിൽ മുൻകൊല്ലത്തേക്കാൾ ദയനീയാമായിരുന്നു ഇത്തവണത്തെ…