25 C
Kochi
Wednesday, October 20, 2021
Home Authors Posts by Malayalam Desk

Malayalam Desk

111 POSTS 0 COMMENTS

റാഫേൽ നദാൽ യു.എസ്. ഓപ്പൺ ചാമ്പ്യൻ

ന്യൂയോർക്ക്: അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ യു.എസ് ഓപ്പൺ പുരുഷ വിഭാഗം സിഗിംൾസിൽ റാഫേൽ നദാൽ ചാംപ്യൻ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. നാലു മണിക്കൂറും 50 മിനിറ്റും നീണ്ടു നിൽക്കുന്നതായിരുന്നു ഫൈനൽ പോരാട്ടം. സ്കോർ 7-5, 6-3, 5-7, 4-6, 6-4.നദാലിന്‍റെ നാലാം...

ജാതി വിവേചനം : വകുപ്പ് മേധാവിക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷക

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താൻ അനുഭവിക്കുന്ന വിവേചനങ്ങൾ ഒരു ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയാണ് മലയാള വിഭാഗം ഗവേഷകയായ സിന്ധു. ദളിത് വിദ്യാർത്ഥിയായ തന്നെ മലയാള വിഭാഗം വകുപ്പ് മേധാവി ഡോ. എസ്‍. തോമസ് കുട്ടി നിരവധി തവണ ഒഫീഷ്യൽ ഓഡിറ്റിംഗിന് ഇരയാക്കിയെന്നു സിന്ധു വേദനയോടെ പറയുന്നു.ആഗസ്ത് 26നു വകുപ്പ് മേധാവി...

മുത്തൂറ്റ് ‘മൊത്തം ഊറ്റുകാരോ?’

 ഗോൾഡ് ലോൺ രംഗത്തു ഭീമന്മാരായ മുത്തൂറ്റ് ജോർജ്ജ് ഗ്രൂപ്പിന്റെ കേരളത്തിലെ ശാഖകളിൽ കഴിഞ്ഞ മൂന്നു വർഷമായി സമരം നടക്കുകയാണ്. ഇടത് തൊഴിലാളി സംഘടനായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഒരു വിഭാഗം ജീവനക്കാർ ജോലി ചെയ്യാൻ...

‘പൊളിച്ചേ തീരൂ’ : മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതിയുടെ അന്ത്യശാസനം

കൊച്ചി : തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു മാറ്റാൻ സുപ്രീംകോടതി കേരള സർക്കാരിന് അന്ത്യശാസനം നൽകി. സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നും 23 ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക്...

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് തുഷാർ; ഗൾഫിലെ മറ്റു പ്രതികളെ മുഖ്യൻ കാണുന്നില്ലേയെന്നു സോഷ്യൽ മീഡിയ

ദുബായ്: ദുബായിൽ വണ്ടിച്ചെക്കു കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ബി.ഡി.ജെ.എസ്. നേതാവും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി അടിയന്തിരമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തുഷാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ കേന്ദ്രം ഭരിക്കുന്ന സഖ്യ കക്ഷിയായ ബി.ജെ.പി പോലും ഇടപെടാൻ അമാന്തിച്ചു...

സ്വകാര്യതകളെ ബഹുമാനിക്കാൻ ഇനിയും പഠിക്കാത്ത മാധ്യമ ലോകം

ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ യുവ പത്രപ്രവർത്തകൻ ബഷീർ വിസ്മൃതിയിൽ ആയി തുടങ്ങി. എന്നാൽ ആ സംഭവത്തിൽ ഉൾപ്പെട്ട വഫ ഫിറോസ് എന്ന യുവതിയെ കുറിച്ചുള്ള കഥകളും ഉപകഥകളുമായി കഴിഞ്ഞ മൂന്നാഴ്ച നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. വഫയുടെ വിദേശത്തുള്ള ഭർത്താവ് വിവാഹമോചനത്തിന് വേണ്ടി അയച്ച വക്കീൽ നോട്ടീസും...

നന്മമരം ശൈലജ ടീച്ചറേയും ജെയിൻ യൂണിവേഴ്‌സിറ്റി വലയിലാക്കിയോ?

കൊച്ചി : കൊച്ചിയിൽ പുതുതായി ആരംഭിച്ച ജെയിൻ സർവ്വകലാശാലയിൽ വനിതാ ശിശുവികസന വകുപ്പിലെ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് പഠിക്കാൻ കേരള സർക്കാരും ജെയിൻ മാനേജ്‌മെന്റും തമ്മിൽ കരാറിൽ എത്തിയിരുന്നു.എന്നാൽ ധാരണാപത്രം ഒപ്പിടുന്നത്തിനു തൊട്ടു മുൻപ് അംഗീകാരം ഇല്ലാത്ത സർവ്വകലാശാലയുമായി കരാർ ഉണ്ടാക്കുന്നത് ശരിയല്ലെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാണിക്കുകയും...

അറിയണം കൃത്രിമ കാലുമായി പ്രളയബാധിതര്‍ക്കായി ഓടി നടക്കുന്ന ശ്യാമിനെ

ഇതിനോടകം പതിനാലു ശസ്ത്രക്രിയകൾ കഴിഞ്ഞ ശരീരം. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ശരീരത്തിൻ്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുന്ന ഒരു വിദ്യാർത്ഥിയുണ്ട് തിരുവനന്തപുരത്ത്....

പ്രളയത്തിൽ പൊട്ടിമുളക്കുന്ന നന്മ മരങ്ങൾ

ഇത്തവണ പ്രളയം ഏറ്റവും പ്രഹരം ഏൽപ്പിച്ചത് നിലമ്പൂർ മേഖലയിലാണ്. നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ പ്രളയത്തിന് മുൻപേ കക്കാടംപൊയ്കയിലെ പരിസ്ഥിതി ലോല പ്രദേശത്ത് അദ്ദേഹം വാട്ടർ തീം പാർക്ക് ഉണ്ടാക്കി പ്രകൃതിക്കു നാശം വരുത്തിയത് ഈ അവസരത്തിൽ ജനങ്ങൾ മറക്കരുതെന്നാണ് എന്‍....

ഇതു പെട്ടീലിരുന്നാ ആർക്കു ഗുണം..? പുള്ള ഇതങ്ങിട്ടെരെ..

കഴിഞ്ഞ പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാനായി വൃദ്ധയായ ഒരു സ്ത്രീ താൻ ജോലി ചെയ്ത ബാങ്കിലേക്ക് വന്നതിന്റെ അനുഭവം പങ്കു വെക്കുകയാണ് എസ്.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥയായ വസുജ വാസുദേവൻ. വസുജ വാസുദേവന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ; മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ..ഇടല്ലേ എന്നു നിങ്ങൾ നിലവിളിക്കുന്നില്ലേ..അതിനെ പറ്റിയാ...കഴിഞ്ഞ...