25 C
Kochi
Friday, September 24, 2021

Daily Archives: 26th August 2019

ന്യൂഡല്‍ഹി: അശാസ്ത്രീയമായ ജി.എസ്.ടി നികുതിയാണ് ബിസ്‌കറ്റ് വ്യവസായത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ഗ്രൂപ്. എക്‌സൈസ് നികുതിയില്‍ നിന്നും നേരത്തേ ഒഴിവാക്കിയിരുന്ന ബിസ്‌കറ്റിന് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതു മുതലാണ് വില്‍പനയില്‍ ഇടിവുണ്ടാകാന്‍ തുടങ്ങിയതെന്ന് പാര്‍ലെ ബിസ്‌കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു.നികുതിയിലുണ്ടായ വര്‍ധനവ് വില്‍പനയില്‍ ഇടിവുണ്ടാക്കി. ഇത് ഉല്‍പാദനത്തിലും കുറവുണ്ടാക്കി. ഉല്‍പാദനം കുറഞ്ഞാല്‍ അത് കമ്പനിയുടെ നിലനില്‍പു തന്നെ പ്രതിസന്ധിയിലാക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധി...
കൊച്ചി: തീവ്രവാദ ബന്ധമുള്ളതായി ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയെ വിട്ടയച്ചു. മാടവന സ്വദേശി കൊല്ലിയില്‍ വീട്ടില്‍ റഹീം അബ്ദുള്‍ ഖാദറിനെയാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചത്. റഹീമിന്റെ സുഹൃത്തെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവതിയെയും വിട്ടയച്ചു.ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് തീവ്രവാദ സംഘം നുഴഞ്ഞു കയറിയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചതായി വെള്ളിയാഴ്ചയാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. മലയാളി ഉള്‍പ്പെടെയുള്ള ലഷ്‌കര്‍ ഇ ത്വയ്ബയുടെ...
ന്യൂയോര്‍ക്ക്: കത്തി നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ ശ്വാസകോശത്തെ രക്ഷിക്കാന്‍ വേണ്ടി ഹോളിവുഡ് നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയനാര്‍ഡോ ഡി കാപ്രിയോ രംഗത്ത്. ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലയന്‍സ് 36 കോടിയോളം രൂപയാണ് ആമസോണ്‍ കാടുകളുടെ സംരക്ഷണത്തിനായി നല്‍കാന്‍ തയ്യാറായിരിക്കുന്നത്.തീ പിടിത്തത്തില്‍ നശിച്ച ആമസോണ്‍ വനമേഖലകളുടെ പുനരുജ്ജീവനം എന്ന ലക്ഷ്യവുമായിട്ടാണ് സഹായം നല്‍കുന്നത്. തീയണക്കാനും ആമസോണ്‍ കാടുകളെ രക്ഷിക്കാനും ശമിച്ചു കൊണ്ടിരിക്കുന്ന പ്രദേശവാസികള്‍ക്കും അവരുമായി ബന്ധപ്പെട്ട പരിസ്ഥിതി സംഘടനകള്‍ക്കുമാണ് ഫണ്ട്...
ബ്രസീല്‍: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ ഇപ്പോഴും നിന്നു കത്തുകയാണ്. ബ്രസീല്‍ പാരഗ്വായ് അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും തുടരുന്ന കാട്ടുതീ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിന്റെ നല്ലൊരു പങ്കും വിഴുങ്ങിക്കഴിഞ്ഞു. ഏറ്റവും പുതിയതായി പുറത്തു വരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും നല്‍കുന്ന സൂചനയും ഇതുതന്നെയാണ്.ആമസോണ്‍ മഴക്കാടുകള്‍ കത്തി നശിക്കുന്നതിന്റെ സി.എന്‍.എന്‍ പുറത്തുവിട്ട ആകാശ ദൃശ്യങ്ങളില്‍ കാണുന്നത് കിലോമീറ്റുകളോളം വരുന്ന പ്രദേശത്തെ അന്തരീക്ഷത്തില്‍ ഉയര്‍ന്നിരിക്കുന്ന പുകയുടേയും തീയുടെയും ഭീകര ദൃശ്യങ്ങളാണ്.https://www.facebook.com/cnn/videos/537213240351537/ ബി.ബി.സി പുറത്തു...
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കൊലപാതകം നടന്ന് 27 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിചാരണ ആരംഭിച്ചു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.വിചാരണ തുടങ്ങിയ ദിവസം തന്നെ കേസിലെ നിര്‍ണായക സാക്ഷി കൂറുമാറി. അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കണം എന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ഇത് അനുവദിക്കുകയായിരുന്നു.പ്രോസിക്യൂഷന്റെ പട്ടികയില്‍ അഭയ കേസില്‍...
#ദിനസരികള്‍ 860വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ നാം അതുവരെ പരിചയപ്പെടാതിരുന്ന ഒരു പുതിയ പാരിസ്ഥിതികാവബോധത്തെ സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രത കാണാം. പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് സ്രഷ്ടാവായ പടച്ചോന്റെ കൈകള്‍ കൊണ്ടാണെന്നും അതുകൊണ്ടു അവയെല്ലാംതന്നെ ഇവിടെ ജീവിക്കുവാന്‍ അര്‍ഹതയുള്ളവരാണെന്നും ആരെങ്കിലും സ്വന്തം താല്പര്യങ്ങള്‍‍‌ക്കോ സുഖസൌകര്യങ്ങള്‍‌ക്കോ വേണ്ടി ഇതരപ്രാണികളെ കൊന്നൊടുക്കിയാല്‍ അത് ദൈവനിന്ദയും അക്ഷന്തവ്യമായ അപരാധവുമാമായിരിക്കുമെന്നുമുള്ള ദര്‍ശനത്തെയാണ് ഈ കഥ അടിവരയിട്ട് അവതരിപ്പിച്ചെടുക്കുന്നത്. കരിക്കു തുരന്നു തിന്നുന്ന...