Thu. Jan 9th, 2025

Month: July 2019

50 കോൺഗ്രസ്-എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ; മഹാരാഷ്ട്ര മന്ത്രി

മുംബൈ : മഹാരാഷ്‌ട്രയിൽ കോൺഗ്രസ്, എൻ.സി.പി പാർട്ടികളിൽ നിന്നും അമ്പത് എം. എൽ. എ. മാർ ഉടൻ തന്നെ ബി.ജെ.പി. യിൽ എത്തുമെന്ന് മഹാരാഷ്‌ട്ര ജല വകുപ്പ്…

വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് ബി.എസ് യെദ്യൂരപ്പ

കര്‍ണാടക: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ബിഎസ് യെദിയൂരപ്പ അധികാരം ഉറപ്പിച്ചു. ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്‌ഠേനയാണ് നിയമസഭ അംഗീകരിച്ചത്.…

അമ്പൂരി കൊലക്കേസ്: അഖിലിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

അമ്പൂരി : അമ്പൂരി കൊലക്കേസില്‍ മുഖ്യപ്രതി അഖിലിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. നൂറുകണക്കിന് നാട്ടുകാരാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. അഖിലിനെതിരെ കൂക്കിവിളിയും കല്ലേറുമുണ്ടായി.…

ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവ് ; സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: ഡി.ജി.പി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാൾ സസ്‌പെൻഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ്…

ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കാന്‍ അദാലത്ത് നടത്താനൊരുങ്ങി ഡി.ജി.പി. ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കാന്‍ ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഡി.ജി.പി. ലോക്നാഥ് ബെഹ്റ അദാലത്ത് നടത്തും. അദാലത്തിന്റെ…

ഉന്നാവോ കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത: അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ്: ഉന്നാവോ കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമമാണിതെന്ന്…

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ഇതിനായ് മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇലക്ട്രിക്…

‘കേരള സഞ്ചാര’ത്തിലൂടെ

#ദിനസരികള്‍ 832 രസകരമായ വായന സമ്മാനിക്കുന്ന ഒരു പുസ്തകമാണ് ശ്രീ കാട്ടാക്കട ദിവാകരന്‍ കേരളത്തിന്റെ ഓരോ (കു)ഗ്രാമങ്ങളിലൂടെയും 1964 മുതല്‍ സഞ്ചരിച്ച് തയ്യാറാക്കിയെടുത്ത, ആയിരത്തോളം പേജുകളുള്ള ‘കേരള…

കോ​ൺ​ഗ്ര​സ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യെ​ന്ന് ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യെ​ന്ന് തു​റ​ന്ന​ടി​ച്ച് ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത നി​രാ​ശ​യു​ണ്ടെ​ന്നും തരൂർ പറഞ്ഞു.പ്രി​യ​ങ്ക ഗാ​ന്ധി കോൺഗ്രസ്സ് പ്ര​സി​ഡ​ന്‍റാ​കണമെന്നാണ് തരൂരിന്റെ…