24 C
Kochi
Tuesday, September 21, 2021

Daily Archives: 28th July 2019

ജക്കാർത്ത: ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന പ്രസിഡന്റ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേരി കോം വീണ്ടും ഇന്ത്യയുടെ അഭിമാനമായി. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെ തോൽപ്പിച്ചാണ് മേരി കോം സ്വര്‍ണം നേടിയത്. ആറുതവണ ലോകചാമ്പ്യനായിട്ടുള്ള മേരികോമിനു അനായാസ മത്സരമായിരുന്നു. 5-0നാണ് 36കാരിയായ മേരി കോം വിജയിച്ചത്.മെയില്‍ ഇന്ത്യന്‍ ഓപ്പണ്‍ ബോക്‌സിങ്ങിലും സ്വര്‍ണം നേടിയ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല.ലോക ചാമ്പ്യന്‍ഷിപ്പ് അടുത്തിരിക്കെ മേരി കോമിന് മികച്ച തയ്യാറെടുപ്പാണ് സ്വര്‍ണനേട്ടത്തിലൂടെ...
ന്യൂഡൽഹി : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ആൾക്കൂട്ട ആക്രമങ്ങൾക്കെതിരെ നിന്നതിനാൽ സംവിധായകൻ അടൂരിനുണ്ടായ അനുഭവങ്ങളാണ് കവിയെ ചൊടിപ്പിച്ചത്. രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളത് , അടൂർ ഗോപാലകൃഷ്ണന്‍ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്ന സമീപനം ഒരിക്കലും സഹിക്കാനാവുന്നതല്ല, സച്ചിദാനന്ദൻ പറഞ്ഞു.വിവരാവകാശ നിയമ, യു.എ.പി.എ., ഭേദഗതികളിലൂടെ രാജ്യത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അടിയന്തിരാവസ്ഥ ഇന്ത്യയിൽ, പ്രഖ്യാപിച്ചിട്ടില്ലന്നെയുള്ളൂ, എന്നാൽ, ഇവിടെ ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും...
ന്യൂഡെൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക് ജമ്മു കശ്മീരിൽ വിന്യസിപ്പിച്ചിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടനം പരിഗണിച്ച് നാൽപതിനായിരം സൈനികരെ ഒരുമാസം മുമ്പ് തന്നെ വിന്യസിപ്പിച്ചിരുന്നു.Additional forces rushed to Kashmir in view of major terror attack threat, NSA monitoring situation Read @ANI story | https://t.co/bDQavj3ocI...
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സോ​ൻ​ഭ​ദ്ര​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് സ​ഹാ​യ​ധ​നം കൈ​മാ​റി. 10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് കൈ​മാ​റി​യ​ത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപവീതം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ജൂ​ലൈ 17നാ​ണ് സോ​ൻ​ഭ​ദ്ര​യി​ൽ ഭൂ​മി​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഗ്രാ​മ​ത്ത​ല​വ​നും കൂ​ട്ടാ​ളി​ക​ളും ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ക​ർ​ഷ​ക​രാ​യ ആ​ദി​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ...
ചിത്രത്തിന് കടപ്പാട്
#ദിനസരികള്‍ 831 റൂസോയുടെ “മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷേ എങ്ങും ഞാനവനെ ചങ്ങലക്കിട്ടു കാണുന്നു” എന്ന വചനത്തെ വിഖ്യാതമായ ഉദ്ധരിച്ചു കൊണ്ടാണ് ഒ.വി. വിജയന്‍ മുടിചൂടല്‍ എന്ന ലേഖനം ആരംഭിക്കുന്നത്. അദ്ദേഹം എഴുതുന്നു-“പിറന്നു വീഴുന്ന കുട്ടികളുടെ കാലില്‍ ചങ്ങലകള്‍ ഒന്നല്ല ഒരുപാടാണ്. അവയില്‍ ഏറ്റവും വലിയത് സംഘടിത മതത്തിന്റെ ചങ്ങലയാണ്. ഹൈന്ദവ പഞ്ചാംഗമനുസരിച്ച് ലക്ഷങ്ങളോളം കൊല്ലം മുമ്പ് നടന്ന രാമാവതാരം ഒരു സി.പി.ഐ. സ്ഥാനാര്‍ത്ഥിയുടെ നിയോജക മണ്ഡലമായ ഇന്നത്തെ അയോധ്യയിലാണെന്ന്...
ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ 14 എം​.എ​ൽ​.എ​ മാ​രെ​ക്കൂ​ടി സ്പീ​ക്ക​ർ കെ.​ആ​ർ. രമേഷ് കുമാർ അ​യോ​ഗ്യ​രാ​ക്കി. ഇ​തോ​ടെ 17 വി​മ​ത എം.​എ​ൽ​.എ​ മാ​രും അ​യോ​ഗ്യ​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​ മാ​രെ​യും സ്വ​ത​ന്ത്ര എം​.എ​ൽ.​എ ​യെ​യും അ​യോ​ഗ്യ​രാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ക്കി​യു​ള്ള വി​മ​ത​രെ​ക്കൂ​ടി സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി​യ​ത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ. ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എം.എല്‍.എ മാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഈ നിയമസഭയുടെ...
കൊച്ചി :കൊച്ചി മേയർ സൗമിനി ജെയിനിനെ മാറ്റാൻ നീക്കം. കോൺഗ്രസ്സിലെ എ ഗ്രൂപ്പിന്റെ കൈവശമാണ് മേയർ സ്ഥാനം. എ ഗ്രൂപ്പിലെ തന്നെ ഷൈനി മാത്യുവിനെ മേയറാക്കാനാണ് ധാരണയായിട്ടുള്ളത്.കഴിഞ്ഞ തവണ കൊച്ചി കോർപ്പറേഷന്റെ ഭരണം കോൺഗ്രസിന് ലഭിച്ചപ്പോൾ രണ്ടര വർഷം സൗമിനി ജെയിനിനെയും, രണ്ടര വർഷം ഷൈനി മാത്യുവിനേയും മേയറാക്കാൻ തീരുമാനിച്ചിരുന്നു. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കൗൺസിലറാണ് ഷൈനി മാത്യു. എന്നാൽ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റായിരുന്ന വി.എം. സുധീരൻ ഒരാൾ...
പാലക്കാട് : രണ്ട് ദിവസം മുന്‍പ് പാലക്കാട് ലക്കിടിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ പോലീസുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പാലക്കാട് കല്ലേക്കാട് എ.ആര്‍. ക്യാമ്പിലെ ആദിവാസി വിഭാഗക്കാരനായ പൊലീസുകാരന്‍ കുമാറിന്റെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.ആദിവാസിയായ കുമാറിനോട് ജാതി വിവേചനം കാട്ടിയിരുന്നതായും നഗ്നനാക്കി മര്‍ദ്ദിച്ചിരുന്നതായും ആരോപിച്ച് കുമാറിന്റെ ഭാര്യ സജിനിയാണ് രംഗത്തു വന്നിട്ടുള്ളത്. ക്യാംപിൽ നിരന്തരമായി മേലുദ്യോഗസ്ഥരില്‍ നിന്ന്...