30 C
Kochi
Sunday, October 24, 2021

Daily Archives: 24th July 2019

തിരുവനന്തപുരം: വിവാദ പരാമർശങ്ങളിലൂടെ ഇടതു മുന്നണിക്ക് വീണ്ടും ബാധ്യതയാകുകയാണ് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. യൂണിവേഴ്സ്റ്റിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയായ എസ്.എഫ്.ഐ. നേതാവ് വീട്ടിൽ പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷിച്ചതിനെ ന്യായീകരിച്ചാണ് വിജയരാഘവൻ പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. 'ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ," എന്നാണു വിജയരാഘവന്റെ പ്രസ്താവന.ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസിനു വെള്ളക്കടലാസിന്‍റെ വിലയേയുള്ളൂവെന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍...
തിരുവനന്തപുരം:  തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അഖിലും സഹോദരനും സുഹൃത്തുമാണ് പോലീസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശി രാഖി (30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ, നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നു കണ്ടെത്തിയത്.എ​റ​ണാ​കു​ള​ത്ത് കോ​ൾ​സെന്റർ ജീ​വ​ന​ക്കാ​രി​യാ​യ രാ​ഖി​യെ ക​ഴി​ഞ്ഞ ജൂ​ൺ 21 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഓ​ഫീ​സി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വീ​ടു​വി​ട്ട രാ​ഖി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. യുവതിയുടെ തിരോധാനത്തെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു....
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു ജീവപര്യന്തം തടവുകാരെ നേരത്തെ മോചിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ സംബന്ധിച്ച് തമിഴ്‌നാട് ഗവർണറുടെ തീരുമാനം വരാനിരിക്കെ, അവരിൽ ഒരാളായ നളിനി ശ്രീഹരൻ ഒരു മാസം നീണ്ടുനിൽക്കുന്ന പരോളിൽ, ജയിലിൽ നിന്ന് വ്യാഴാഴ്ച പുറത്തിറങ്ങിയേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.ജൂലൈ 5 ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുമ്പാകെ നേരിട്ട് ഹാജരായി മകൾ ഹരിത്രയുടെ വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനായി 30 ദിവസത്തെ...
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കേസില്‍ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ. ആയിരുന്ന റോയ് പി. വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.നെടുങ്കണ്ടം സ്‌റ്റേഷനിലെ മുന്‍ എസ്‌.ഐ. അടക്കമുള്ള ഉദ്യോഗസ്ഥരെ നേരത്തെ തന്നെ...
കുട്ടികൾക്കു വേണ്ടിയുള്ള ഒരു യൂട്യൂബ് ചാനലിലെ ഒരു വീഡിയോ വിവാദമായിരിക്കുകയാണ്. ആ വീഡിയോയിൽ ഒരു കാർട്ടൂൺ കഥാപാത്രം സൌന്ദര്യം നഷ്ടപ്പെട്ട് കറുത്തവളായി മാറുന്നതാണ് കാണിക്കുന്നത്.ജൂലൈ 17ന് റിലീസ് ചെയ്ത, 13 മിനുട്ടോളം നീണ്ടുനിൽക്കുന്ന, കുട്ടികൾക്കു വേണ്ടിയുള്ള വീഡിയോ, ദീന ആൻഡ് ദ പ്രിൻസ് സ്റ്റോറി (Dina And The Prince Story)യ്ക്ക് ഇതുവരെ 400000 പ്രേക്ഷകരെങ്കിലും ആയിട്ടുണ്ടാവും. മൈ പിംഗു ടിവി ആണ് വീഡിയോ കാണിക്കുന്നത്.കുട്ടികൾക്കുവേണ്ടിയുള്ള ഒരു യക്ഷിക്കഥയെന്ന...
ലുക്വെ (പരാഗ്വെ): ലിയോണൽ മെസ്സിക്ക് വൻ പിഴയും മത്സരവിലക്കും വിധിച്ചു സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തനിക്ക് ചുവപ്പ് കാർഡ് നൽകിയതിൽ സംഘാടകർക്കും മത്സരത്തിലെ റഫറിയ്ക്കുമെതിരെ രംഗത്തുവന്നതാണു താരത്തിന് വിനയായത്.2022ലെ ലോകകപ്പ് ആദ്യ യോഗ്യത മത്സരം മെസ്സിക്ക് നഷ്ടമാവും. ഒരു ലക്ഷത്തോളം രൂപ പിഴ കൊടുക്കേണ്ടിയും വരും. ചിലിക്കെതിരായ മത്സരത്തിൽ ആദ്യപകുതിയിൽത്തന്നെ മെസ്സി പുറത്തായിരുന്നു, 37ആം മിനിറ്റിൽ ചിലിയുടെ ഗാരി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്ന യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്‍റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.എ​റ​ണാ​കു​ള​ത്ത് കോ​ൾ​സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യാ​യ രാ​ഖി​യെ ക​ഴി​ഞ്ഞ ജൂ​ൺ 21 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഓ​ഫീ​സി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വീ​ടു​വി​ട്ട രാ​ഖി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. യുവതിയുടെ തിരോധാനത്തെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്...
ഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തിങ്കളാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. 218 -79 വോട്ട് നേടിയാണ് ബില്‍ പാസ്സായത്‌ .ബുധനാഴ്ച രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്‌.് വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് തുല്യമായ പദവി ശമ്പളവും അനുവദിക്കുന്നത് ഉള്‍പ്പെടെ നിലവിലുള്ള ഉയര്‍ന്ന പരിഗണനകള്‍ ഇല്ലാതാക്കുന്ന അടക്കം വിവിധ ഭേദഗതികളാണ് വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത.് പ്രവര്‍ത്തന കാലാവധി അഞ്ചുവര്‍ഷവും...
കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ചിദംബരേഷ് കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന തമിഴ് ബ്രാഹ്മണ സഭയുടെ ഗ്ലോബല്‍ മീറ്റിൽ നടത്തിയ ജാതി സംവരണ വിരുദ്ധ പ്രസംഗം വിവാദത്തിൽ. ഭരണഘടനാ പദവി വഹിക്കുന്ന ജസ്റ്റിസ് ആയ ഒരാൾ തന്നെ ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥകളിലൊന്നായ ജാതി സംവരണത്തെ അംഗീകരിക്കുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസം.അവകാശങ്ങൾ നേടിയെടുക്കാൻ ബ്രാഹ്മണ സമുദായം കൂട്ടായി ശബ്ദമുയർത്തേണ്ട സമയമായെന്നായിരുന്നു ജസ്റ്റിസ് വി. ചിദംബരേഷ് സമ്മേളനത്തിൽ പറഞ്ഞത്. "സാമ്പത്തിക...
തിരുവനന്തപുരം: നിസാന്‍ കമ്പനി കേരളം വിടുമെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.നിസാന്‍ കമ്പനിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറുമായി ബന്ധപ്പെടാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിനായി വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ.ബിജു ഐ.എ.എസിനെ നിയമിച്ചു. കമ്പനിക്ക് ഏതു വിഷയത്തിലും ഓഫീസറെ ബന്ധപ്പെടാം. കമ്പനി വിപുലികരിക്കുന്നതിനായി ടെക്‌നോപാര്‍ക്കിനു പുറമേ കിന്‍ഫ്രയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെക്ക്‌നോ...