31 C
Kochi
Sunday, October 24, 2021

Daily Archives: 6th July 2019

കണ്ണൂർ :ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി. ഒക്യുപെന്‍സി സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം. തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്.അസിസ്റ്റന്റ് ചീഫ് ടൗണ്‍ പ്ലാനറുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ചട്ടലംഘനവുമായി ബന്ധപ്പെട്ട് മുന്‍പ് കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചാലുടന്‍ തന്നെ സര്‍ട്ടിഫിക്കേറ്റ്...
ബംഗളുരു :ഒരു ഇടവേളക്കു ശേഷം ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി. എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മിയുടെ സഖ്യ സ​ർ​ക്കാ​രി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ജെ​.ഡി.​എ​സി​ൽ​നി​ന്നും 12 എം​എ​ൽ​എ​മാ​ർ രാ​ജി​ക്കൊ​രു​ങ്ങു​ന്നു. രാജിവയ്ക്കുന്നതിനായി എം.എല്‍.എമാര്‍ കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.എ.ഐ.സി.സി നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ വിധാന്‍ സഭയിലെത്തി രാജിവെക്കാൻ തയ്യാറായി വന്ന മൂന്നു എം.എൽ. എ മാരെ അനുനയിപ്പിച്ചു തിരികെ കൊണ്ടുപോയിട്ടുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പി വന്‍ജയം...
ലണ്ടൻ:കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടിയിട്ടും ശ്രദ്ധ നേടിയത് 87 കാരിയായ ചാരുലത പട്ടേൽ എന്ന മുത്തശ്ശിയാണ്. ബർമിംഗ്ഹാമിൽ വെച്ച് നടന്ന മത്സരം കാണാൻ വീൽ ചെയറിൽ ഇരുന്നാണ് മുത്തശ്ശി എത്തിയത്. വീൽ ചെയറിൽ ഇരുന്നു കൊണ്ട് വുവുസലെ ഊതിക്കൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി ആർപ്പു വിളിച്ച മുത്തശ്ശി ഇപ്പൊൾ സോഷ്യൽ മീഡിയയിലും താരമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും കളിയിലെ താരമായ...
#ദിനസരികള്‍ 810 മരട് മുന്‍സിപ്പാലിറ്റിയില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ചു ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നിയമപരിപാലന വ്യഗ്രത അഭിനന്ദനീയം തന്നെയാണ്. നമ്മുടെ നാട്ടിലാകെത്തന്നെ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചു കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കു കുത്തികളാക്കിക്കൊണ്ടും ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ കാലങ്ങളായി നടക്കുന്നു. അങ്ങനെ നിര്‍മ്മിക്കപ്പെടുന്നവയ്ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാതെ അവസാന നിമിഷം ഒരു തുക പിഴയായി സ്വീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അംഗീകരിച്ചു പോകുകയാണ് പതിവ്. എന്നാല്‍ നിലനില്ക്കുന്ന എല്ലാ...