Tue. Jan 7th, 2025

Month: July 2019

ബലാത്സംഗാരോപണ കേസില്‍ നെയ്മര്‍ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗാരോപണ കേസില്‍ അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ പൊലീസ് അവസാനിപ്പിച്ചു. സാവോ പോളോ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തീരുമാനം…

പത്ത് കോടിയുടെ പരസ്യം നിരസിച്ച് നയന്‍താര

പത്ത് കോടി വാഗ്ദാനം ചെയ്തിട്ടും പരസ്യ ചിത്രം വേണ്ടെന്ന് വെച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ചെന്നൈയിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രമാണ് താരം…

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ്…

വിവിധ മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കലിന് പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിവിധ മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍ മോശം പ്രകടനം നടത്തുന്നവരുടേയും 55 വയസ് പൂര്‍ത്തിയായവരുടേയും പട്ടിക ഓരോ മാസവും സമര്‍പ്പിക്കാനാണ്…

ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി

മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക്…

കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്

കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസില്‍ പ്രത്യേക കോടതി…

ബിനോയി കോടിയേരിയുടെ രക്ത സാമ്പിളെടുക്കുന്നതിനുളള ആശുപത്രി മാറ്റി പോലീസ്

മുംബൈ: ബിനോയി കോടിയേരിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാംപിളെടുക്കുന്നത് മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാകും ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍…

കഫേ കോഫീഡേ ഉടമസ്ഥന്‍ സിദ്ധാര്‍ത്ഥിനെ കാണാതായി; ശക്തമായ തിരച്ചില്‍ ശക്തമാക്കി പോലീസ്

മംഗളൂരു: കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനായ വി.ജി.സിദ്ധാര്‍ത്ഥിനെ കാണാതായി.മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനാണ്. മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത്…

നാളെ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ന്യൂഡൽഹി : ദേശീയ മെഡിക്കൽ നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നാളെ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്കു നടത്തും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ…

കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂണിയൻ പ്രവർത്തനം തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. ‘കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയൻ’ എന്നാണു ഇടതു ആഭുമുഖ്യമുള്ള സംഘടനയുടെ പേര്. യൂണിയൻ ഉദ്ഘാടനം തൊഴിൽ…