Tue. Nov 26th, 2024

Month: August 2021

ഗ്രന്ഥശാലകൾ വിനോദ വിജ്ഞാന കേന്ദ്രമാക്കൻ സമഗ്ര വികസന പദ്ധതി

കണ്ണൂർ: ഗ്രന്ഥശാലകളും വായനശാലകളും വിനോദ വിജ്ഞാന വികസന കേന്ദ്രമാക്കാൻ സമഗ്രപദ്ധതി. ജില്ലാ ലൈബ്രറി കൗൺസിലും ഡോ വി ശിവദാസൻ എംപിയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക.…

റേഷനരിയിൽ പുഴുക്കളും വണ്ടുകളും

വിതുര: ബോണക്കാട്ടെ റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിൽ വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തി മണിക്കൂറുകൾക്കകം നടപടി എടുത്ത് അധികൃതർ. കടയിൽ നിന്നും പരാതിക്കു കാരണമായ മുഴുവൻ സ്റ്റോക്കും…

റോഡ്​ പുനർ നിർമിക്കുന്നതിനെച്ചൊല്ലി വകുപ്പുകൾ തമ്മിൽ തർക്കം

പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ് ​പൊട്ടി തകർന്ന റോഡ്​ പുനർനിർമിക്കുന്നതിനെച്ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത്​ വകുപ്പും തമ്മിൽ തർക്കം. പൈപ്പ്​ പൊട്ടി തകർന്നതായതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടത്​ വാട്ടർ അതോറിറ്റിയാണെന്ന്​…

ഇളവുകളുമായി വിനോദസഞ്ചാരകേന്ദ്രങ്ങൾ

തെന്മല: കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയതോടെ വിനോദസഞ്ചാരമേഖലയിലും പ്രതീക്ഷകൾ നാമ്പിടുന്നു. പാലരുവി, തമിഴ്നാട്ടിലെ കുറ്റാലം തുടങ്ങിയ ജലപാതങ്ങൾ സമ്പുഷ്ടമായതോടെ സഞ്ചാരികൾ ഒഴുകിയെത്തുമാണ്‌ പ്രതീക്ഷ. ജില്ലയിലെ പ്രധാന…

ശ​ബ​രി​പാ​ത​;​ ​ലി​ഡാ​ർ സ​ർ​വേ​ക്ക്​ ടെ​ൻ​ഡ​റാ​യി

കോ​ട്ട​യം: അ​ങ്ക​മാ​ലി-ശ​ബ​രി റെ​യി​ല്‍പാ​ത​യു​ടെ എ​സ്​​റ്റി​മേ​റ്റ്​ പു​തു​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ലൈ​റ്റ് ഡി​റ്റ​ക്‌​ഷ​ൻ ആ​ൻ​ഡ് റേ​ഞ്ചി​ങ് (ലി​ഡാ​ർ) സ​ർ​വേ​ക്ക്​ ടെ​ൻ​ഡ​റാ​യി. ഹൈ​ദ​രാ​ബാ​ദ്​ ആ​സ്ഥാ​ന​മാ​യ ഐ ഐ ​സി ടെ​ക്​​നോ​ള​ജീ​സാ​ണ്​ സ​ർ​വേ…

റോഡ‍ിലൂടെ യാത്ര കടുത്ത ദുരിതമായി

കൊച്ചുകരുന്തരുവി: പൂർണമായി തകർന്ന കിഴക്കേചെമ്മണ്ണ് – കൊച്ചുകരുന്തരുവി റോഡ‍ിലൂടെ യാത്ര കടുത്ത ദുരിതമായി. ഏഴു കിലോമീറ്റർ ദൂരം വരുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് 40 വർഷം ആയി പ്രദേശവാസികൾ…

ശക്തമായ കാറ്റിൽ തീരമേഖലയിൽ വൻനാശം

പുന്നയൂർ ∙ വ്യാഴാഴ്ച രാത്രി ഒൻപതോടെയുണ്ടായ ശക്തമായ കാറ്റിൽ പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ വൻനാശം. ഒട്ടേറെ മരങ്ങളും 3 വൈദ്യുതി കാലുകളും വീണു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു.…

അനധികൃതമായി സൂക്ഷിച്ച തേക്കുതടികൾ പിടികൂടി

തൃശൂർ ∙ നന്തിക്കരയിലെ തടിമില്ലിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കുതടികൾ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. 2 തേക്കുമരങ്ങളിൽ നിന്നുള്ള തടികളാണ് പിടിച്ചെടുത്തത്. ദേശീയപാതയിലൂടെ കൂടുതൽ തേക്കുമരങ്ങൾ…

കർക്കടകവാവുബലി നാളെ

ആലപ്പുഴ ∙ പിതൃ പരമ്പരയെ പ്രീതിപ്പെടുത്താൻ ബലിതർപ്പണവുമായി കർക്കടക വാവ് എത്തുന്നു. നാളെണ് ഇത്തവണത്തെ വാവുബലി. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമുൾപ്പെടെ തർപ്പണം നടത്താൻ ഇത്തവണയും അനുമതിയില്ല.…

ആർഡി ഓഫിസിൽ കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

കാ​ക്ക​നാ​ട്: ജി​ല്ല​യി​ലെ റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫി​സു​ക​ളി​ൽ റ​വ​ന്യൂ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്, അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ് എ​സ്. ഷാ​ജ​ഹാ​ൻ…