31 C
Kochi
Monday, October 25, 2021

Daily Archives: 10th August 2021

പാനൂർ:മൊകേരി ആറ്റുപുറത്ത് കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി. പാനൂർ ചെറ്റക്കണ്ടിയിലെ കെകെ പ്രേംജിത്തിനെയാണ് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ എത്തി താഴെ ഇറക്കിയത്. ടെലിഫിലിം സംവിധായകനും ക്യാമറാമാനുമായ കെകെ പ്രേംജിത്ത് ഞാറാഴ്ച്ച ഉച്ചക്ക് 12.30 യോടെയാണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലാണ് സംഭവം.കള്ള് ചെത്ത് ജോലി ഷൂട്ട് ചെയ്യുന്നതിനിടയിൽ പ്രഷർ വ്യതിയാനം വന്നാണ് തെങ്ങിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞതോടെ പാനൂർ...
കോ​ഴി​ക്കോ​ട്​:ജി​ല്ല​യി​ൽ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വർദ്ധിക്കുന്നതിനാൽ ആ​ശു​പ​ത്രി​ക​ളി​ലെ ഐ ​സി ​യു, വെൻറി​ലേ​റ്റ​ർ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം അ​ടി​യ​ന്ത​ര​മാ​യി വർദ്ധി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല ക​ല​ക്ട​ർ ഡോ ​എ​ൻ തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കൊ​വി​ഡ് രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി നീ​ക്കി​വെ​ച്ച കി​ട​ക്ക​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​കാ​തി​രി​ക്കാ​ൻ കൊ​വി​ഡ് ചി​കി​ത്സ​സൗ​ക​ര്യം വർദ്ധി​പ്പി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ട​ത്.മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ, സ​ഹ​ക​ര​ണ, ഇ ​എ​സ്...
കൂരാച്ചുണ്ട്:കക്കയം ഡാം സൈറ്റ് റോഡിന് ഇരുവശവും കാട് മൂടിയതോടെ വാഹന ഗതാഗതത്തിനു ഭീഷണി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാതയോരത്തെ കാട് വെട്ടിയിട്ടു 3 വർഷത്തോളമായി. പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ വർഷങ്ങളിൽ കാട് വെട്ടിയിരുന്നെങ്കിലും ഇത്തവണ ഈ പ്രവൃത്തിയും ചെയ്തിട്ടില്ല.ലോക്ഡൗൺ നിയന്ത്രണം മൂലം കക്കയം ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ടതോടെ ഈ പാതയിലൂടെ കെഎസ്ഇബി,വനം,പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സഞ്ചരിച്ചിരുന്നത്.ടൂറിസ്റ്റ് കേന്ദ്രം തുറക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കും. വാഹനത്തിരക്ക് കൂടുന്നതോടെ...
കാ​ക്ക​നാ​ട്:ഫോ​ർ​ട്ട് കൊ​ച്ചി റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ൽ റ​വ​ന്യൂ വ​കു​പ്പ് ന​ട​ത്തു​ന്ന സ​മ്പൂ​ർ​ണ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. ഇ​ൻ​സ്പെ​ക്​​ഷ​ൻ വി​ഭാ​ഗം സൂ​പ്ര​ണ്ടി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വരുത്തുകയും അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്ന് പേ​രൊ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും സ്ഥ​ലം മാ​റ്റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രി​ശോ​ധ​ന. ഇ​ൻ​സ്പെ​ക്​​ഷ​ൻ സൂ​പ്ര​ണ്ട് ഷം​സു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടം​ഗ പ്ര​ത്യേ​ക സം​ഘ​മാ​ണ് ആ​ർഡി ഓ​ഫി​സി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.നാ​ല് ജൂ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രും ക്ല​ർ​ക്കു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞ്...
തൃ​ശൂ​ർ:ഒ​മ്പ​തു​മാ​സം റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന്​ ന​ശി​ച്ച 5,96,707 കി​ലോ ക​ട​ല ഒ​ടു​വി​ൽ കാ​ലി​ത്തീ​റ്റ നി​ർ​മാ​ണ​ത്തി​ന്​ ന​ൽ​കാ​ൻ തീ​രു​മാ​നം. ഇ​ത്​ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ലി​ത്തീ​റ്റ ഉ​ൽ​പാ​ദ​ന സ്ഥാ​പ​ന​മാ​യ കേ​ര​ള ഫീ​ഡ്​​സി​ന്​ സൗ​ജ​ന്യ​മാ​യി ന​ൽ​കും. സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളി​ൽ ബാ​ക്കി​യാ​യ​തും ഫീ​ഡ്​​സി​ന്​ ന​ൽ​കും.പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ്​ ക​ല്യാ​ൺ അ​ന്ന​യോ​ജ​ന പ​ദ്ധ​തി​യി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​​ ക​ട​ല എ​ത്തി​യ​ത്. ന​വം​ബ​റി​നു​ശേ​ഷം കേ​ന്ദ്രം പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തോ​ടെ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​േ​മ്പാ​ഴും ഭ​ക്ഷ്യ​ക്കി​റ്റി​ൽ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.ര​ണ്ടു​ത​വ​ണ...
കണ്ണൂർ:ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി.ട്രാൻസ്‌പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്. ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം...
കാക്കനാട്∙തെരുവു നായ്ക്കളെ കൂട്ടക്കുരുതി ചെയ്തതിന്റെ വിവാദം നിലനിൽക്കുമ്പോഴും പെരുകുന്ന തെരുവു നായ്ക്കളെ എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യത്തിൽ തല പുകയ്ക്കുകയാണ് തൃക്കാക്കര നഗരസഭ.തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ബ്രഹ്മപുരത്തു 5 ഏക്കർ സ്ഥലം വാങ്ങാനാണ് ആലോചന.ഇക്കാര്യം കഴിഞ്ഞ ദിവസം നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. കാക്കനാട്ട് പൊതു സ്ഥലങ്ങളിൽ തെരുവു നായ് കൂട്ടങ്ങൾ പെരുകുകയാണ്. പലതും യാത്രക്കാർക്കെതിരെ കുരച്ചു ചാടുന്നു. വാഹനങ്ങളുടെ പിന്നാലെ പായുന്നു.ചിലർ നായയുടെ ആക്രമണത്തിന് ഇരയാകു ന്നു. കലക്ടറേറ്റ്...
മരുതറോഡ്‌: കാട്ടിൽനിന്ന് കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പൻ നാടുവിറപ്പിച്ചത് നാലുമണിക്കൂർ. ദേശീയപാതയോട് ചേർന്ന്‌ ചന്ദ്രനഗറിലെ ജനവാസമേഖലയിൽ എത്തിയാണ്‌ കാട്ടാനയുടെ ആക്രമണം. കൊട്ടേക്കാട്‌ ചെമ്മണംകാട് ഭാഗത്തുനിന്ന്‌ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കൂട്ടംതെറ്റിയ കുട്ടിക്കൊമ്പൻ പിരിവുശാല ആലമ്പള്ളം വഴി ജനവാസമേഖലയിലൂടെ ചന്ദ്രനഗറിലെത്തിയത്‌. സ്വകാര്യ ഹോട്ടലിന്റെ ചുറ്റുമതിൽ തകർത്തു.വന്ന വഴിയിൽ ചെമ്മണംകാട്‌ തെക്കേക്കുന്നത്ത്‌ രഞ്ജിത്, ബിജു എന്നിവരുടെ ബൈക്കും അഭിലാഷിന്റെ കാറും നശിപ്പിച്ചു. പിരിവുശാലയിലെ കന്യാസ്ത്രീ മഠത്തിന്റെ മതിലും ഗേറ്റും തെക്കേക്കുന്നത്ത്‌ ജയദേവൻ, ശിവൻ എന്നിവരുടെ മതിലും...
കോ​ഴി​ക്കോ​ട്​:ബീ​ച്ച്​ തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ആ​കെ ആ​ശ​യ​ക്കു​ഴ​പ്പം. സം​സ്​​ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ബീ​ച്ചു​ക​ൾ തു​റ​ക്കു​മെ​ന്ന്​ ​ ടൂ​റി​സം മ​ന്ത്രി പി എ മു​ഹ​മ്മ​ദ്​ റി​യാ​സിൻറെ അ​റി​യി​പ്പ്​ വ​ന്നെ​ങ്കി​ലും കോ​ഴി​ക്കോ​ട്​ ബീ​ച്ച്​ തു​റ​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം. തി​ങ്ക​ളാ​ഴ്​​ച ആ​ദ്യം ആ​രെ​യും ബീ​ച്ചി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ നി​ര​വ​ധി പേ​ർ ബീ​ച്ചി​ൽ പ്ര​വേ​ശി​ച്ചു. പൊ​ലീ​സ്​ ത​ട​ഞ്ഞ​തു​മി​ല്ല. പി​ന്നീ​ട്​ 6.45 ഓ​ടെ എ​ല്ലാ​വ​രെ​യും പൊ​ലീ​സ്​ ബീ​ച്ചി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ച്ചു.കോ​ഴി​ക്കോ​ട്​ ബീ​ച്ചി​ൽ ത​ൽ​ക്കാ​ലം ആ​ളു​ക​ളെ...
ചിറ്റിലഞ്ചേരി∙പൈപ്പ് ലൈനിടാനായി വെട്ടിയ ചാൽ ക്വാറി അവശിഷ്ടങ്ങളും മെറ്റലും ഇട്ട് മൂടിയെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും അവിടെ കുഴി രൂപപ്പെട്ടു. ഇതോടെ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണി, പള്ളിക്കാട് ഭാഗങ്ങളിലൂടെയുള്ള യാത്ര ദുരിതമാകുന്നു.പൊതുമരാമത്ത് ആലത്തൂർ ഡിവിഷനു കീഴിലുള്ള പ്രദേശങ്ങളിലാണ് യാത്രക്കാർ ഈ ദുരിതം അനുഭവിക്കുന്നത്. പാതയിലെ കടമ്പിടി മുതൽ ഗോവിന്ദാപുരം വരെയും മുടപ്പല്ലൂർ മുതൽ മംഗലം വരെയും ഉള്ള ഭാഗങ്ങൾ ടാർ ചെയ്തിരുന്നുവെങ്കിലും അതിനിടയിലുള്ള ഉരിയരിക്കുടം മുതൽ കാത്താംപൊറ്റ വരെയുള്ള...