27 C
Kochi
Sunday, December 5, 2021
Home 2021 July

Monthly Archives: July 2021

മലപ്പുറം:മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്ര പഞ്ചായത്തിൽ കൊവിഡ് പരിശോധന നടത്താത്തയാൾക്ക് കൊവിഡ് പൊസിറ്റീവെന്ന് അറിയിപ്പ് കിട്ടിയതായി പരാതി. ചേലേമ്പ്ര സ്വദേശി അമൃതയ്ക്കാണ് പരിശോധന നടത്താതെ ഫലം പൊസിറ്റീവായതായി ആരോഗ്യ വകുപ്പിൽ നിന്ന് അറിയിപ്പ് കിട്ടിയത്.പഞ്ചായത്തിൽ നടത്തിയ കൂട്ടപ്പരിശോധനയിൽ ആർടിപിസിആർ ടെസ്റ്റിന് അമൃത രജിസ്റ്റർ ചെയ്തിരുന്നു.എന്നാൽ പരിശോധനയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ അമൃതയുടെ കുടുംബം ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കൂട്ടപ്പരിശോധന നടത്തിയതിൽ സംഭവിച്ച സാങ്കേതിക പിഴവാണ് അമൃതയ്ക്ക് പൊസിറ്റീവായി...
മഞ്ചേശ്വരം:ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ അന്വേഷണ സംഘം ബി ജെ പി ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്ന് സൂചന. കെ സുന്ദരയുടെ പത്രിക പിൻവലിക്കാൻ നേതൃത്വം നൽകിയ ബി ജെ പി മുൻ ജില്ലാ പ്രസിഡന്‍റ് ഉൾപ്പടെയുള്ളവരെയാവും പ്രതി ചേർക്കുക. കേസില്‍ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി...
ഫറോക്ക്:ട്രോളിങ് നിരോധനം ശനിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്കു ശേഷം ബോട്ടുകൾ ഞായറാഴ്‌ച മീൻപിടിക്കാനിറങ്ങും. അറ്റകുറ്റപ്പണി തീർത്ത് ഭൂരിഭാഗം ബോട്ടുകളും പുതുമോടിയിലാണ് കടലിലിറങ്ങുക.ഇതിന് മുന്നോടിയായി ഇന്ധനം, വലകൾ, മറ്റ്‌ അനുബന്ധ ഉപകരണങ്ങൾ, റേഷൻ സാധനങ്ങൾ, കുടിവെള്ളം, ഐസ് തുടങ്ങിയവ ബോട്ടുകളിൽ സംഭരിച്ചു. ഒരേസമയം കൂടുതൽ ബോട്ടുകളിൽ ഇന്ധനം നിറയ്‌ക്കാൻ പ്രയാസമുള്ളതിനാൽ 26നുതന്നെ ബേപ്പൂർ ഫിഷിങ് ഹാർബറിൽ ഡീസൽ ബങ്കുകൾ തുറക്കാൻ അനുവദിച്ചിരുന്നു.ജില്ലയില്‍ രജിസ്റ്റർചെയ്‌ത 1222 ബോട്ടുകളുണ്ട്....
കൊച്ചി:പതിനെട്ടുവർഷത്തെ ശ്വാസതടസ്സം പേനയുടെ ക്യാപിന്റെ രൂപത്തിൽ പുറത്തെടുത്തപ്പോൾ ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിനു (32) വല്ലാത്ത ആശ്വാസം. കടുത്ത ശ്വാസംമുട്ടിനും കഫക്കെട്ടിനും വർഷങ്ങളായി ആസ്മയെന്നു കരുതി മരുന്നു കഴിക്കുകയായിരുന്നു സൂരജ്.2003ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പേന ഉപയോഗിച്ചു വിസിലടിക്കാൻ ശ്രമിക്കുമ്പോഴാണു ബോൾ പേനയുടെ നിബിനോടു ചേർന്ന ഭാഗം തൊണ്ടയിൽ പോയത് . ആശുപത്രിയിൽ എത്തിച്ച് അന്നുതന്നെ എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.കഴിഞ്ഞ ഡിസംബറിൽ കൊവിഡ് ബാധിച്ചു....
കൊച്ചി:കൊവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൊവിഡ് വാക്സിൻ ഔട്ട് റീച്ച് കേന്ദ്രങ്ങൾ ആരംഭിക്കും. 60 തദ്ദേശസ്ഥാപനങ്ങളിൽ ഔട്ട് റീച്ച് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ ഫണ്ട് ഉപയോ​ഗിച്ചാണ് ഔട്ട് റീച്ച് കേന്ദ്രങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നത്.ഡോക്ടറും രണ്ട് നേഴ്സുമാരും രണ്ട് ഡാറ്റ എൻട്രി ജീവനക്കാരും ഔട്ട് റീച്ച് കേന്ദ്രങ്ങളിലുണ്ടാകും. സാമൂഹ്യ അകലം ഉറപ്പാക്കി വാക്സിനേഷൻ നടത്താൻ സൗകര്യമുള്ള ഇടങ്ങളാകും ഇതിനായി തെരഞ്ഞെടുക്കുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഔട്ട് റീച്ച്...
മണ്ണാർക്കാട്:തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ ഫാക്ടറിയിൽ പൊട്ടിത്തെറി നടന്ന സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഫാക്ടറി പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെയെന്ന് കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫൊറൻസിക്, മലിനീനകരണ നിയന്ത്രണ ബോർഡ്, അഗ്നിരക്ഷാ വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് അസി.കലക്ടർ ഡോ.അശ്വിനി ശ്രീനിവാസ് പറഞ്ഞു. കോഴിഅവശിഷ്ടങ്ങളിൽനിന്ന് കീടനാശിനിക്കുള്ള ചേരുവ നിർമിക്കുന്ന ഫാക്ടറിയാണു തിരുവിഴാംകുന്ന് കാപ്പുപറമ്പിൽ പ്രവർത്തിക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിൽ ഫാക്ടറി പ്രവർത്തിപ്പിച്ച്...
കാസർകോട്​:ഹയർസെക്കൻഡറിയിൽ ഉന്നത വിജയം നേടിയ കാസർകോട്​ ജില്ലയിലുള്ളവർക്ക്​ ബിരുദത്തിന്​ പഠിക്കാൻ ആവശ്യമായ സീറ്റില്ല. ഹയർ സെക്കൻഡറി യോഗ്യത നേടിയ ജില്ലയിലെ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്താവും.പതിവുപോലെ കർണാടകയിലെ കോളേജുകളിലേക്ക്​ ചേക്കേറേണ്ട സ്​ഥിതിയാണ്​ ഇത്തവണയും​. കാലങ്ങളായി തുടരുന്ന അവഗണനയിൽ ജില്ലയിലെ ജനപ്രതിനിധികളും നിസ്സഹായതയിലാണ്​.ഹയർ സെക്കൻഡറിയിൽ 82.64 ശതമാനം ജയമാണ്​ ഇത്തവണ ജില്ലയിലെ കുട്ടികൾ നേടിയത്​. പ്ലസ് ​ടു, വി എച്ച്എ സ്ഇ , ഓപൺ സ്​കൂൾ വിഭാഗത്തിലായി 13,...
കു​തി​രാ​ന്‍:ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ർ​മാ​ണം വി​ല​യി​രു​ത്താ​ൻ എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന് കു​തി​രാ​ൻ തു​ര​ങ്കം തു​റ​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് വ്യ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ന് ശേ​ഷം 29ന് ​ട്ര​യ​ല്‍ റ​ണ്‍ ന​ട​ക്കും എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മ​റു​പ​ടി ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ല.സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് കെഎംസി ക​മ്പ​നി നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചി​രു​ന്നു. അ​ഗ്നി​സു​ര​ക്ഷ സേ​ന​യു​ടെ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി അം​ഗീ​കാ​ര​വും നേ​ടി....
കുറ്റിപ്പുറം:2 ഡോസ് വാക്സീൻ എടുത്തയാളോട് ഒരു വാക്സീൻ കൂടി എടുക്കാ‍ൻ ആരോഗ്യവകുപ്പിന്റെ നിർദേശം. രണ്ടാമത്തെ ‍ഡോസ് വാക്സീൻ എടുത്തിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആദ്യം എടുത്ത വാക്സീൻ രേഖപ്പെടുത്തിയിട്ടില്ലെന്നും ഒരു വാക്സീൻ കൂടി എടുക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.സംഭവം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം സ്വദേശി കളരിക്കൽ നന്ദഗോപൻ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.സംഭവത്തെ കുറിച്ച് പരാതിക്കാരൻ പറയുന്നതിങ്ങനെ: ഏപ്രിൽ 9ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് ആദ്യത്തെ കോവിഷീൽഡ്...
പാലക്കാട് ∙മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷാവസ്ഥ. ബാരിക്കേഡിനു മുകളിലൂടെ സിവിൽ സ്റ്റേഷനിലേക്കു ചാടിക്കയറിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. സിവിൽ സ്റ്റേഷനു പുറത്തും വനിതകളടക്കമുള്ള പ്രവർത്തകരെ നീക്കാൻ പൊലീസിനു ബലംപ്രയോഗിക്കേണ്ടിവന്നു.പൊലീസ് സംയമനം പാലിച്ചതിനാൽ ലാത്തിച്ചാർജ് ഒഴിവായി. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി അവിടെനിന്ന് കലക്ടറേറ്റ് വളപ്പിലേക്കു ചാടുകയായിരുന്നു. മാർച്ച് ജില്ലാ പ്രസിഡന്റ് എൻവി അരുൺ ഉദ്ഘാടനം...