Wed. Apr 24th, 2024

Day: August 28, 2021

The Taliban so far

താലിബാൻ ഇതുവരെ

  അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തിനും സോവിയറ്റ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനുമെതിരെ  യുഎസ്സിന്റെ പിന്തുണയോടെ യുദ്ധം ചെയ്ത മുജാഹിദീന്റെ വിമത വിഭാഗമായാണ് താലിബാൻ എന്ന…

അഴീക്കോട് ലൈറ്റ് ഹൗസ് പാലം തുറന്നു

കൊടുങ്ങല്ലൂർ ∙ നൂറു ദിവസങ്ങൾ കൊണ്ടു പ്രഖ്യാപിച്ച 143 പദ്ധതികളും നിർവഹിച്ചാണു സർക്കാർ മുന്നോട്ട് പോകുന്നതെന്നു മന്ത്രി കെ. രാജൻ. അഴീക്കോട് ലൈറ്റ് ഹൗസ് പാലം ഉദ്ഘാടനം…

പനമ്പള്ളി നഗർ ബസ് സ്റ്റോപ്പിൽ ചെറിയ രണ്ട് ടാർപ്പായകൾ വലിച്ച് കെട്ടി ചെരുപ്പ്കുത്തിയായി ജീവിതം നയിക്കുന്ന കണ്ണൻ. Kannan K, Cobbler at Manorama Junction, Kochi (c) Woke Malayalam

പാപ്പാനിൽ നിന്നും ചെരുപ്പുകുത്തിയിലേയ്ക്ക്, ദുരിതങ്ങളിൽ തളരാതെ കണ്ണൻ

കൊച്ചി: കാലം മാറുന്നത് അനുസരിച്ച് മാറിയ മനുഷ്യർക്കിടയിൽ അപ്രത്യക്ഷമാകുന്ന ചില വിഭാഗക്കാരുണ്ട്. അത്തരത്തിൽ വളരെ വിരളമായി മാത്രം കാണപ്പെടുന്ന വിഭാഗമാണ് ചെരുപ്പ്കുത്തികൾ. എറണാകുളം ജില്ലയിലെ പനമ്പള്ളി നഗർ…

ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം; പ്രതികൾ അറസ്റ്റിൽ

കായംകുളം: അടഞ്ഞ് കിടക്കുന്ന വീടുകളിൽ ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടംഗ സംഘം ഇരുനൂറിലേറെ വീടുകളിൽ മോഷണം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.…

ആനക്കുണ്ട് സംരക്ഷണ പദ്ധതിക്കൊപ്പം ടൂറിസം സാധ്യതയും

കുന്നംകുളം: കാർഷിക മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കുണ്ട് സംരക്ഷണ പദ്ധതിയിൽ ടൂറിസം സാധ്യതയും. ആസൂത്രണ ബോർഡ് അനുവദിച്ച ഒരു കോടിയും എംഎൽഎ ഫണ്ടായ ഒരു കോടി…

കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു. കോര്‍പറേഷന്‍ ഓഫീസില്‍ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാട്ടി സ്വകാര്യ വെബ്സൈറ്റില്‍ പരസ്യം…

യാത്രാ ബോട്ട് പോളക്കൂട്ടത്തിൽ കുടുങ്ങി; റെസ്ക്യു ബോട്ട് എത്തിച്ച് രക്ഷപെടുത്തി

കുട്ടനാട് ∙ കൈനകരി കോലത്ത് തോട്ടിൽ ഒഴുകിയെത്തിയ പോളക്കൂട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് 2 മണിക്കൂറോളം കുടുങ്ങി. ഇന്നലെ 12.30നു കൈനകരിയിൽ നിന്നു സർവീസ്  തുടങ്ങിയ സി…

ഇ​ക്കോ ടൂ​റി​സ​ത്തിൻറെ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ഏ​ല​പ്പീ​ടി​ക

കേ​ള​കം: ഇ​ക്കോ ടൂ​റി​സ​ത്തിൻറെ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ക​ണി​ച്ചാ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ല​യോ​ര ഗ്രാ​മ​മാ​യ ഏ​ല​പ്പീ​ടി​ക. പ്രദേശത്തിൻെറ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ​ഴ​ശ്ശി രാ​ജാ​വ്…

പാലക്കാട് ഉദ്ഘാടനത്തിനൊരുങ്ങി ജില്ലാ പിഎസ്‌സി ഓഫീസ്‌

പാലക്കാട്‌: സ്വന്തമായി കെട്ടിടമുള്ള സംസ്ഥാനത്തെ ആദ്യ ജില്ലാ പിഎസ്‌സി ഓഫീസ് പാലക്കാട്ട്‌ പ്രവർത്തനം ആരംഭിക്കുന്നു. 31ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും.…

ആദിവാസി കുടുംബങ്ങളുടെ കൂട്ടായ്മ മഴക്കാല പച്ചക്കറി കൃഷിയിൽ മാതൃകയാകുന്നു

നരിക്കുനി: പഞ്ചായത്ത് പത്താം വാർഡിലെ വരിങ്ങിലോറ മലമുകളിലെ പാറക്കെട്ടുകൾ നിറഞ്ഞ മഴക്കാല പച്ചക്കറി കൃഷിയിടത്തിൽ നൂറുമേനി വിളവ്.രുപതോളം ആദിവാസി കുടുംബങ്ങളുടെ കൂട്ടായ്മയിലാണ് മലമുകളിലെ അഞ്ച് ഏക്കറിൽ പൊന്നു…