31 C
Kochi
Monday, October 25, 2021
Home Authors Posts by Rathi N

Rathi N

435 POSTS 0 COMMENTS

ഓണവിപണിയിൽ ട്രെൻഡാവാൻ ഖാദി

തൃശൂർ ∙ഓണത്തിനുടുക്കാൻ ഖാദി സെറ്റുമുണ്ടുമായി ഖാദി ബോർഡ്. തൃശൂർ പ്രൊജക്ടിനു കീഴിൽ ഈ സാമ്പത്തിക വർഷം പുതുതായി ഇറക്കിയ ഉൽപന്നം ജില്ലയിലെ വിവിധ ഖാദി ഷോപ്പുകളിൽ എത്തിക്കഴിഞ്ഞു. പ്രൊജക്ടിനു കീഴിലുള്ള വിവിധ നൂൽപു കേന്ദ്രങ്ങളിൽ കൈകൊണ്ടു നൂറ്റിയെടുക്കുന്ന 33–ാം നമ്പർ നൂൽ ഉപയോഗിച്ചു നെയ്തെടുക്കുന്ന സെറ്റുമുണ്ട്...

പുലിക്കളി ലോകത്തെ കാണിക്കാൻ ഫെയ്സ്ബുക്; ‘റോർ ടുഗെദർ’

തൃശൂർ ∙പുലിക്കളിയുടെ അരമണിക്കിലുക്കം ലോകത്തെ ‘വെർച്വൽ’ ആയി കാണിച്ചുകൊടുക്കാൻ ഫെയ്സ്ബുക്. കൊവിഡ് വെല്ലുവിളിക്കിടയിൽ അതിജീവന സന്ദേശമുയർത്തി അയ്യന്തോൾ പുലിക്കളി സംഘം കഴിഞ്ഞ ഓണത്തിനു നടത്തിയ വെർച്വൽ പുലിക്കളിയുടെ മാതൃകയിലാണ് ഇത്തവണ ഫെയ്സ്ബുക് നേരിട്ടു പുലിക്കളി വിഡിയോ ചിത്രീകരിച്ചത്. ഫെയ്സ്ബുക് നടത്തുന്ന ‘റോറിങ് ഓണം’ ആഘോഷത്തിന്റെ ഭാഗമായി ‘റോർ...

ഓണസദ്യ വീട്ടിലെത്തും; ഓർഡറുകൾ കാത്ത് ഹോട്ടലുകളും റസ്റ്ററന്റുകളും

പാലക്കാട് ∙പഴവും പപ്പടവും പായസവുമൊക്കെയായി ഓണസദ്യ വീടുകളിലെത്തിക്കാനുള്ള തിരക്കിലാണു ജില്ലയിലെ ഹോട്ടലുകളും റസ്റ്ററന്റുകളും. ഓൺലൈൻ വഴി ഓർഡർ ചെയ്താലും ഹോട്ടലിൽ ഫോൺ വിളിച്ചു പറഞ്ഞാലും സദ്യ വീട്ടിലെത്തിക്കും. ഒരു ദിവസം മുൻപ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.മൊബൈൽ ആപ്ലിക്കേഷൻ വഴി ഇഷ്ടമുള്ള ഹോട്ടലുകളിൽ നിന്നു ഓഫറുകളോടെ ഓണസദ്യ ബുക്ക്...

ഓൺലൈനായി ഓണം ആഘോഷിച്ച് സ്‌കൂളുകളും സംഘടനകളും

കൊച്ചി:ഓൺലൈനിൽ ഓണം ആഘോഷിച്ച്‌ സ്‌കൂളുകളും സംഘടനകളും. കൊവിഡ്‌ നിയന്ത്രണം നിലനിൽക്കുന്നതിനാലാണ്‌  ഓൺലൈനിലേക്ക്‌ ഓണാഘോഷം മാറ്റിയത്‌. ഓൺലൈനിൽ പാട്ടും ഡാൻസും കഥകളും കവിതകളും കളികളും സംഘടിപ്പിച്ചു.സ്‌കൂളുകളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികൾ ചേർന്ന്‌ പൂക്കളം തീർത്തു. ഫെയ്‌സ്‌ബുക് ലൈവിൽ കൂട്ടുകാരെ പങ്കെടുപ്പിക്കുകയും ചെയ്തു. വീടുകളിലിരുന്ന്‌ ഓണക്കോടിയുടുത്ത്‌ കുട്ടികൾ ഓൺലൈൻ ആഘോഷത്തിൽ...

ആലുവ നഗരസഭയിൽ കൊമ്പുകോർത്ത് എൻജിനീയറിങ് വിഭാഗം

ആലുവ∙നഗരസഭയിൽ ഭരണനേതൃത്വവും എൻജിനീയറിങ് വിഭാഗവും തമ്മിൽ ശീതസമരം മുറുകി. ഇതു വികസന പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നാണ് ആശങ്ക. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കണമെങ്കിൽ ഇരുകൂട്ടരും ഒരേ മനസ്സോടെ പ്രവർത്തിച്ചാലേ പറ്റൂ.മുൻ ഭരണസമിതിയുടെ കാലത്ത് എൻജിനീയറിങ് വിഭാഗത്തിനു വേണ്ടി വാങ്ങിയ...

ഓണവിപണി; ആശ്വാസമായി പച്ചക്കറി വില

മൂവാറ്റുപുഴ :കൊവിഡ് ആശങ്കകൾക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങൾമാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയർന്നു നിൽക്കുന്നത്.55 രൂപയാണ് മൂവാറ്റുപുഴയിലെ ഹോൾ സെയിൽ വില. ഏത്തക്കായയുടെ വിലയും കഴിഞ്ഞ ഒരാഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്. 40 രൂപയ്ക്കാണ് ഏത്തക്കായ മൊത്തവിപണിയിൽ വ്യാപാരം...

നാലു യുവാക്കളുടെ കൂട്ടായ്മയിൽ പൂത്തുലഞ്ഞു ചെണ്ടുമല്ലി

പറവൂർ:ഓണത്തിന് ചെണ്ടുമല്ലി വസന്തം വിരിയിച്ച് മുണ്ടുരുത്തിയിലെ നാല് യുവാക്കൾ. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഹനീഷ് ശ്രീഹർഷൻ, ഇലക്ട്രിക്കൽ കോൺട്രാക്ടറായ പി വി വിനീത്, ആർട്ടിസ്റ്റായ സി ജി ജിബിൻ, ഇവന്റ്‌ മാനേജ്മെന്റ്‌ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുജിത് ലാൽ എന്നിവരാണ്‌ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളയിച്ചത്‌.കൊവിഡിൽ...

വാഴത്തോട്ടത്തിൽ ചാരായം വാറ്റിനിടെ ഒരാൾ പിടിയിൽ

തൃശൂർ:വാഴത്തോട്ടത്തിൽ ചാരായം വാറ്റും വിൽപനയും പതിവാക്കിയയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. മരോട്ടിച്ചാൽ ചുള്ളിക്കാവുചിറ വരിക്കത്തറപ്പേൽ രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൂട്ടാളി ഓടിരക്ഷപ്പെട്ടു. 500 ലീറ്റർ വാഷ്, 10 ലീറ്റർ ചാരായം എന്നിവ കണ്ടെടുത്തു.കാട്ടാനയിറങ്ങുന്ന സ്ഥലത്തായിരുന്നു തോട്ടം. പുറമേ നിന്ന് ആരും ഈ മേഖലയിലേക്ക് എത്തിയിരുന്നില്ല. ഇതു...

വാടക കുടിശിക; കടകൾ മുദ്രവച്ച് നഗരസഭ

ആലുവ∙സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നഗരസഭ അധികൃതർ കർശന നടപടി തുടങ്ങി. നഗരസഭ വക കെട്ടിടങ്ങളിൽ ദീർഘകാലമായി വാടക അടയ്ക്കാത്തവരുടെ മുറികൾ പൂട്ടി മുദ്ര വച്ചു. ബാങ്ക് കവലയിലെ 2 ഷോപ്പിങ് കോംപ്ലക്സുകളിലെ 10 മുറികളാണ് ആദ്യ ഘട്ടത്തിൽ പൂട്ടിയത്.ഇവിടെ നിന്നു 10 ലക്ഷത്തോളം രൂപ നഗരസഭയ്ക്കു കിട്ടാനുണ്ട്....

റോഡ് നവീകരണം; പക്കിപ്പാലം പൊളിച്ചുനീക്കി

ആലപ്പുഴ:എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പക്കിപാലം പൂർണമായും പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം പുതിയ പാലത്തിന്റെ പൈലിങ് തുടങ്ങിയിരുന്നെങ്കിലും തടസ്സം നേരിട്ടതോടെ പാലം പൊളിച്ചു നീക്കിയശേഷം പ്രവൃത്തി തുടങ്ങിയാൽ മതിയെന്ന തീരുമാനത്തിലെത്തിയിരുന്നു. ഉയർന്ന നിർമാണ നിലവാരം മൂലം പൊളിക്കൽ നടപടികൾ ആദ്യഘട്ടത്തിൽ ദുർഘടമായിരുന്നെങ്കിലും ചൊവ്വാഴ്‌ച ഉച്ചയോടെതന്നെ പാലത്തിന്റെ...