31 C
Kochi
Monday, October 25, 2021

Daily Archives: 30th August 2021

നിർണായക കണ്ടെത്തല്‍: കൊച്ചി നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍
കൊച്ചി:കൊച്ചി നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പ്രാഥമിക സര്‍വ്വേയിലാണ് ഗുരുതമായ കണ്ടെത്തല്‍. ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില മേഖലകളിലാണ് അപകടാവ്സ്ഥയിലുള്ള കൂടുതല്‍ കെട്ടിടങ്ങളും.നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിനോട് ചേർന്നുള്ള അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള വാണിജ്യ കെട്ടിടം ചരിഞ്ഞ് അതിന്റെ ഭിത്തികൾ വിള്ളൽ വീണതിനെ തുടർന്നാണ് കോർപ്പറേഷൻ സർവേ നടത്തിയത്.വളരെ പഴയതും പൊതുജനങ്ങൾക്ക് ഭീഷണിയുമായ കെട്ടിടങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘടനാപരമായ സ്ഥിരതയില്ലാത്തതിനാൽ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...
ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ
 അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു.ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്താവനയിലൂടെ അറിയിച്ചു.ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാൻ താൽപ്പര്യമുണ്ടെന്ന് താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായ് പറഞ്ഞു, കാബൂൾ ഏറ്റെടുത്തതിന് ശേഷം താലിബാന്റെ ഉന്നത ശ്രേണിയിലെ ഒരു അംഗം ഈ വിഷയത്തിൽ സംസാരിക്കുന്നത് ആദ്യമായാണ്.സാംസ്കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ...
എ​ട​ക്കാ​ട്:ആ​ദ​ർ​ശ്​ സ്​​റ്റേ​ഷ​ൻ പ​ദ​വി​യൊ​ക്കെ​യു​ണ്ടെ​ങ്കി​ലും എ​ട​ക്കാ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ അ​സൗ​ക​ര്യ​ത്തിൻറെ ട്രാ​ക്കി​ലാ​ണ്.​ ക​ണ്ണൂ​ർ -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ എ​ട​ക്കാ​ടി​നും മു​ഴ​പ്പി​ല​ങ്ങാ​ടി​നും ഇ​ട​യി​ലാ​യ​തി​നാ​ൽ ധാ​രാ​ളം വി​ക​സ​ന സാ​ധ്യ​ത​യു​ള്ള സ്​​റ്റേ​ഷ​നാ​ണി​ത്​. ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഡ്രൈ​വ്​ ഇ​ൻ ബീ​ച്ചാ​യ മു​ഴ​പ്പി​ല​ങ്ങാ​ടി​നെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ടൂ​റി​സം മേ​ഖ​ല​യി​ല​ട​ക്കം വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ്​ സ്​​റ്റേ​ഷ​ൻ തു​റ​ന്നി​ടു​ന്ന​ത്.വ​ർ​ഷ​ങ്ങ​ളാ​യി കാ​ര്യ​മാ​യ വി​ക​സ​ന​മൊ​ന്നും സ്​​റ്റേ​ഷ​നി​ലു​ണ്ടാ​യി​ട്ടി​ല്ല. മേ​ൽ​പാ​ലം നി​ർ​മാ​ണം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല. വി​ക​സ​ന​മു​ര​ടി​പ്പിൻറെ നേ​ർ​സാ​ക്ഷ്യ​മാ​യി തു​ട​രു​ന്ന സ്​​റ്റേ​ഷ​ൻറെ ദു​ര​വ​സ്​​ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ നാ​ട്ടു​കാ​ർ...
പുൽപള്ളി:വനപാതകളിലെ ചെക്പോസ്റ്റുകളിൽ ജോലി ചെയ്യുന്നവരുടെ ജീവിതം ദുരിതപൂർണം. കാടിറങ്ങുന്ന മൃഗങ്ങൾക്കു പുറമേ റോഡിലൂടെ വരുന്ന അപരിചിതരെയും ഭയപ്പെട്ടാണ് ഇവരുടെ വാസം. രാപകൽ ജോലി ചെയ്യുന്നവര്‍ ഭയാശങ്കകളോടെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്.വിശ്രമിക്കാനും ശുദ്ധജലത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും വേണ്ടത്ര സൗകര്യം പലയിടത്തുമില്ല.പതിറ്റാണ്ടുകൾക്ക് മുൻപാരംഭിച്ച ചെറിയ കെട്ടിടങ്ങളും താൽക്കാലികമായി ഉണ്ടാക്കിയ സൗകര്യങ്ങളുമാണ് എല്ലായിടത്തും. സംസ്ഥാന അതിർത്തിയിലെ ബാവലി ചെക്പോസ്റ്റ് ഉത്തമ ഉദാഹരണമാണ്.സന്ധ്യ കഴിഞ്ഞാൽ ആളനക്കമില്ലാത്ത സ്ഥലത്താണ് ചെക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യവും റിപ്പോര്‍ട്ട്...
ബോവിക്കാനം:വനംവകുപ്പിന്റെ അനുമതി മാത്രം മതി; മുളിയാർ പഞ്ചായത്തിലെ മഞ്ചക്കൽ റോഡരികിലെ രണ്ട് പള്ളം നന്നാക്കാൻ നാട്ടുകാർ തയ്യാർ. നാട്ടുകാർക്ക് സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും വനം വകുപ്പാണ് തടസം.കടുത്ത വേനലിലും വെള്ളം കെട്ടിനിൽക്കുന്ന പള്ളങ്ങളാണിത്.മഞ്ചക്കൽ ബോവിക്കാനം റോഡരികിൽ മുളിയാറിലേക്ക് പോകുന്ന റോഡരികിലാണ് ഒരു പള്ളം. മഞ്ചക്കൽ ചറവ് റോഡിന് അരികിലാണ് മറ്റൊരു പള്ളം.ചറവ് റോഡിന് അരികിലുള്ള പള്ളം പൂർണമായും വനമേഖലയ്ക്ക് അകത്താണ്. വിശാലമായ പാറപ്രദേശത്തിന് ഒത്ത നടുവിലായി കിടക്കുന്ന...
വ​ട​ക​ര:ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിൻറെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ന്ത്യ​ഘ​ട്ട​ത്തി​ൽ. പെ​രു​വ​ഴി​യി​ലാ​യി വ്യാ​പാ​രി​ക​ൾ. അ​ഴി​യൂ​ർ വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത ആ​റു വ​രി​യാ​ക്കു​ന്ന​തിൻറെ ഭാ​ഗ​മാ​യി 1200 ല​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര പാ​ക്കേ​ജ് ന​ട​പ്പാ​ക്കാ​തെ​യാ​ണ് ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ന​ഷ്​​ട​പ​രി​ഹാ​രം തി​ട്ട​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ അ​ള​വു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല.വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 6000 രൂ​പ ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ഇ​തി​നാ​യി 75...
കൊടുങ്ങല്ലൂർ:പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിറ്റ്‌ സമാഹരിച്ച തുക കൊണ്ട്‌ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമിച്ചു നൽകാനൊരുങ്ങി ജില്ലയിലെ ഹയർസെക്കൻഡറി എൻഎസ്‌എസ്‌. തണൽ സ്നേഹ ഭവന പദ്ധതിയുടെ ശിലാസ്ഥാപനം  വെള്ളാങ്കല്ലൂർ പൈങ്ങോട് ഫ്രണ്ട്‌സ്‌ ഹാളിൽ മന്ത്രി കെ രാജൻ നിർവഹിച്ചു.പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ ഭവന രഹിതയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് വീട് നിർമിച്ചുനൽകുന്നത്.  ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത്   500 സ്നേഹഭവനങ്ങൾ നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി   ജില്ലയിൽ...
പൊന്നാനി:പ്രളയം വിറപ്പിച്ചു പോയ തീരത്ത് നെഞ്ചുവിരിച്ച് ഒരു കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. ഏത് പ്രളയത്തിലും ഒഴുക്കിനെതിരെ നീന്താനും എത്ര ആഴത്തിൽ ചെന്നും രക്ഷാ പ്രവർത്തനം നടത്താനും കരുത്തുള്ള മുങ്ങൽ വിദഗ്ധരുടെയും നീന്തൽ താരങ്ങളുടെയും കൂട്ടായ്മ. ‘പൊന്നാനി ഗുഡ് ഹോപ് സ്വിം ബ്രോസ്’ എന്ന് പേരിട്ട ഈ കൂട്ടായ്മ കടലിലെയും പുഴയിലെയും ഒഴുക്കിനെയും ആഴത്തെയും അതിജീവിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ഒട്ടേറെ മത്സരങ്ങളിൽ ചാംപ്യന്മാരായിട്ടുള്ള താരങ്ങളാണ് കൂട്ടായ്മയിലുള്ളത്. വിവിധ മേഖലകളിൽ ജോലി...
തൃശൂർ:പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. റബ്ബർ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ധീൻ (50), പീതാംബരൻ (56) എന്നിവരാണ് മരിച്ചത്. പാലപ്പിള്ളി കുണ്ടായിയിലും, എലിക്കോടുമായിരുന്നു ആക്രമണം നടന്നത്.
ആ​ല​ത്തൂ​ർ:സിപിഎം വെ​ങ്ങ​ന്നൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ കെ ​ര​മ​യെ സിപിഎം ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ്​ ചെ​യ്തു. പ​ഞ്ചാ​യ​ത്ത് തിര​ഞ്ഞെ​ടു​പ്പി​ൽ വെ​ങ്ങ​ന്നൂ​ർ മേ​ഖ​ല​യി​ൽ വ​രു​ന്ന ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥിക​ളെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാം വാ​ർ​ഡി​ൽ​നി​ന്ന് ജ​യി​ച്ച ര​മ, വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ്ര​സി​ഡ​ൻ​റ് വ​നി​ത സം​വ​ര​ണ​മാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് വേ​ണ്ടി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഒ​ന്നാം വാ​ർ​ഡി​ലെ...