31 C
Kochi
Monday, October 25, 2021

Daily Archives: 16th August 2021

പ​ത്ത​നം​തി​ട്ട:പ​പ്പ​ടം ഇ​ല്ലാ​ത്ത ഓ​ണ​സ​ദ്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നേ ക​ഴി​യി​ല്ല. കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യും വി​പ​ണി​യി​ൽ വി​വി​ധ​ത​രം പ​പ്പ​ടം എ​ത്തി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ​പ്പ​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി വി​പ​ണി​യി​ൽ ക​ന​ത്ത ന​ഷ്​​ടം ഏ​റ്റു​വാ​ങ്ങു​ന്ന മേ​ഖ​ല​യാ​ണ് പ​പ്പ​ട വി​പ​ണി.ലോ​ക്ഡൗ​ണി​ൽ ക​ട​ക​ളും അ​ട​ച്ച​തോ​ടെ ഉ​ണ്ടാ​ക്കി​യ പ​പ്പ​ട​ങ്ങ​ളെ​ല്ലാം ന​ശി​ച്ചു​പോ​യി. മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ വീ​ട്ടി​ലി​രു​ന്ന് പ​പ്പ​ടം ഉ​ണ്ടാ​ക്കി വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​ത്ത​വ​ണ​ത്തെ ഇ​ള​വു​ക​ളി​ലാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.ഉ​ഴു​ന്നിൻ്റെ വി​ല...
തിരുവനന്തപുരം:പൊഴിയൂര്‍ പൊഴിക്കരക്ക് സമീപം പൊഴിമുഖത്ത് സ്ഥിതി ചെയ്തിരുന്ന ഫ്‌ളോട്ടിങ്ങ് റസ്‌റ്റോറന്റ് അടിയൊഴിക്കില്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി തകര്‍ന്നു. പൊഴിക്കരയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്ന ഫ്‌ളോട്ടിങ്ങ് റസ്റ്റോറന്റാണ് ഒഴുക്കില്‍ കടലില്‍ അടിഞ്ഞ് തകര്‍ന്നത്. പൊഴിയൂര്‍ പൊഴിക്കരയോട് ചേര്‍ന്ന് പൊഴിമുഖത്ത് വെളളത്തിനുളളില്‍ പ്രവര്‍ത്തിച്ചിരുന്ന സമുദ്ര എന്ന് പേരിലുളള ഫ്‌ളോട്ടിങ്ങ് റസ്‌റ്റോറന്റാണ് വ്യാഴാഴ്ച രാത്രി നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് ഒഴുകിയത്.കായലിന് ഉളളില്‍ വലിയ ബോട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയതായിരുന്നു റസ്‌റ്റോറന്റ്. കായലിന്...
മറയൂർ:കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങൾ വന്നതോടെ കൂടുതൽ പേർ പച്ചക്കറി കൃഷിയിലേക്ക്‌ തിരിഞ്ഞത്‌ നേട്ടമായി. വിനോദസഞ്ചാരം, ജീപ്പ് സഫാരി, ട്രക്കിങ്, ഹോംസ്റ്റേകൾ തുടങ്ങിയ മേഖലകളിൽ തൊഴിൽചെയ്ത് ജീവിച്ചിരുന്നവർ കാർഷികരംഗത്തേക്ക് വന്നതോടെ നിലവിൽ ഉണ്ടായിരുന്ന ഹെക്ടർ കണക്കിന് തരിശ് നിലങ്ങളാണ് കൃഷിഭൂമിയായി മാറിയത്.സ്ട്രോബറി, ബ്ലാക്ക്ബെറി, പാഷൻഫ്രൂട്ട് പോലുള്ള പഴവർഗങ്ങളിൽനിന്ന്‌ കർഷകർ നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞൾ, കൂവ പോലുള്ള വിളകളിലേക്ക്‌ തിരിഞ്ഞു. ആദിവാസി മേഖലകളിലും റാഗി,...
അച്ചൻകോവിൽ:മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാക്കാൻ ബിഎസ്എൻഎൽ ബൂസ്റ്റർ ടവറുകൾ സ്ഥാപിച്ചെങ്കിലും അവ പ്രവർത്തിപ്പിക്കാൻ വൈദ്യുതി എത്താത്തതിനാൽ അച്ചൻകോവിലിലെ വിദ്യാർത്ഥികളുടെ പഠനം ഇപ്പോഴും പ്രതിസന്ധിയിൽ. ‘റേഞ്ച് പിടിക്കാൻ’ ഗ്രാമത്തിലെ വിദ്യാർത്ഥികൾ ഇപ്പോഴും പാറപ്പുറത്തു കയറേണ്ട സ്ഥിതിയാണ്. അച്ചൻകോവിൽ ഗിരിജൻ കോളനി, മൂന്നുമുക്ക് എന്നിവിടങ്ങളിലാണ് ഓരോ ബൂസ്റ്റർ ടവർ സ്ഥാപിച്ചത്.കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ്റെ ശ്രമഫലമായിട്ടാണ് ഇവ അച്ചൻകോവിലിൽ എത്തിയത്. ഒരു മാസം മുൻപ് നാട്ടുകാർ സ്വന്തം ചെലവിൽ ടവർ സ്ഥാപിച്ചു....
ക​ൽ​പ​റ്റ:വ​യ​നാ​ട് റോ​പ്‌​വേ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി​ത​ല യോ​ഗം​ചേ​രും. സെ​പ്റ്റം​ബ​റി​ലാ​കും റ​വ​ന്യൂ, വ​നം, കൃ​ഷി​വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും എം എ​ൽ ​എ​മാ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം. പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് യോ​ഗം ച​ർ​ച്ച​ചെ​യ്യു​ക.വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​തി​നി​ധി​സം​ഘ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷ​മാ​ണ് വ​യ​നാ​ടിൻറെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.കോ​ഴി​ക്കോ​ട്- വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വ​യ​നാ​ട് റോ​പ്​​വേ, ബൊ​ട്ടാ​ണി​ക്ക​ൽ...
വി​ഴി​ഞ്ഞം:വി​ഴി​ഞ്ഞ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ ഷെ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി, ഗോ​ത​മ്പ്, ആ​ട്ട എ​ന്നി​വ പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വു​മാ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് ഒ​രാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വി​ഴി​ഞ്ഞം എ​സ് ഐ കെ ​എ​ൽ സ​മ്പ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്.വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ഷ​റ​ഫു​ദീൻ്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷെ​ഡി​ൽ നി​ന്നാ​ണ് റേ​ഷ​ന​രി പി​ടി​കൂ​ടി​യ​തെ​ന്ന് വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു. 17 ചാ​ക്ക് ച​മ്പാ​വ​രി, 18 ചാ​ക്ക്...
കൊയിലാണ്ടി:കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്.സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന 33 കാരനായ ഹനീഫയെ അഞ്ചം​ഗ സംഘം കാറിൽ വന്ന് തട്ടിക്കൊണ്ടുപോയത്. മൂന്ന് മാസം മുൻപാണ് ഹനീഫ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് ഇടപാടാണെന്നാണ് പൊലീസ്...
കാക്കനാട്∙ മുൻ രാഷ്ട്രപതിയുടെ പേരിൽ സീപോർട്ട് എയർപോർട്ട് റോഡിൽ സ്ഥാപിച്ച ഡോ എപിജെ അബ്ദുൽകലാം ഗാർഡൻ കാടു കയറി നശിക്കുന്നു.ഇതോടനുബന്ധിച്ചു ചിത്രശലഭങ്ങളെയും പക്ഷികളെയും ആകർഷിക്കുന്ന പ്രത്യേക തരം ചെടികൾ നട്ടു വളർത്തിയ ‘കിളിക്കോട്ട’യും കാടു മൂടിയ നിലയിലാണ്.തേൻവരിക്ക പ്ലാവ്, മാവ്, ആത്ത, സീതപ്പഴം, നെല്ലി, മുള്ളാത്ത, ഞാവൽ, പേര, സപ്പോട്ട, രുദ്രാക്ഷം തുടങ്ങിയ ഒട്ടേറെ ഫലവൃക്ഷത്തൈകൾ ഇവിടെ നട്ടു വളർത്തിയിരുന്നു. ഇവയിൽ പലതും ഉണങ്ങിക്കരിഞ്ഞു. ഇവിടെ ഉണ്ടാകുന്ന കായ്ഫലങ്ങൾ കിളികൾക്കു മാത്രമുള്ളതാണെന്നായിരുന്നു...
പിലാത്തറ:ചെറുതാഴം പഞ്ചായത്തിനെ സമ്പൂർണ നെൽവയൽ ഗ്രാമമാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കമായി. കൈപ്പാടും, കരനെൽകൃഷിയും ഉൾപ്പെടെ അഞ്ഞൂറ് ഹെക്ടറോളം നെൽപ്പാടം ചെറുതാഴത്തുണ്ട്. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും വരൾച്ചയും കൃഷിനാശം സൃഷ്ടിക്കുകയും കർഷകരെ കൃഷിയിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നുണ്ട്.ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യാവശ്യമാണ്.ജല ലഭ്യത ഉറപ്പുവരുത്താൻ തടയണ നിർമിക്കുക, അതിവർഷത്തിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്‌ നീർച്ചാലുകളുടെ ആഴവും വിസ്തൃതിയും കൂട്ടുക, യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുക, യന്ത്രങ്ങൾ വയലിൽ എത്തിക്കാൻ റോഡുകൾ നിർമിക്കുക...
കൊച്ചി:കൊവിഡ്‌ ആശ്വാസ പദ്ധതിയുടെ സൗജന്യങ്ങളും സഹായങ്ങളും ഗതാഗത, ടൂറിസം മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി പി രാജീവ്‌. ഇതിനുള്ള ക്രമീകരണങ്ങൾ വരുത്തിയതായി ധനമന്ത്രി നിയമസഭയെ അറിയിച്ചതായും എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ്‌ ദി പ്രസ്സിൽ മന്ത്രി പറഞ്ഞു.സമ്പദ്‌ഘടനയിൽ വലിയ പ്രതിസന്ധിയാണ്‌ കൊവിഡ്‌ സൃഷ്‌ടിച്ചത്‌. സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചു. ജനങ്ങളുടെ പ്രതിസന്ധിയിൽ പരമാവധി ഒപ്പംനിൽക്കാനാണ്‌ ശ്രമിക്കുന്നത്‌. കൊവിഡ്‌ പ്രത്യേക പാക്കേജ്‌ രണ്ടുഘട്ടമായി പ്രഖ്യാപിച്ചു.വ്യവസായ സമൂഹത്തിന്‌ സഹായകമാകുന്നരീതിയിൽ പദ്ധതി മാറ്റി. മഹാമാരിയെ...