31 C
Kochi
Monday, October 25, 2021

Daily Archives: 13th August 2021

ക​ട​യ്ക്ക​ൽ:നി​ല​മേ​ലി​ൽ സ്​​റ്റേ​ഡി​യം നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ മ​നം നി​റ​ഞ്ഞ് ഒ​ളി​മ്പ്യ​ൻ. ജ​ന്മ​ദേ​ശ​ത്തൊ​രു ക​ളി​ക്ക​ളം ഒ​ളി​മ്പ്യ​ൻ അ​ന​സിൻ്റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ണ്ടാം ത​വ​ണ​യും ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ന​സ് മ​ട​ങ്ങി​യെ​ത്തി​യ​ത്.വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ പ്രി​യ​പ്പെ​ട്ട​വ​രെ​ത്തി​യി​രു​ന്നു. ജി​ല്ല അ​തി​ർ​ത്തി​യാ​യ ത​ട്ട​ത്തു​മ​ല മു​ത​ൽ നി​ല​മേ​ൽ വ​ള​യി​ട​ത്തെ വീ​ട് വ​രെ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും സ്നേ​ഹ​സ്വീ​ക​ര​ണം ന​ൽ​കി. 4 x 400 മി​ക്സ​ഡ്, പു​രു​ഷ റി​ലേ​ക​ളി​ലാ​ണ് അ​ന​സ് രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ഏ​ഷ്യ​ൻ...
കോട്ടയം:വർഷത്തിൽ എട്ട് മാസവും വെള്ളം കയറി കിടക്കുന്ന ഒരു കോളനിയുണ്ട് കോട്ടയത്ത്. മന്ത്രി വി എൻ വാസവന്‍റെ മണ്ഡലത്തിലെ തിരുവാർപ്പ് മാധവശ്ശേരി കോളനി. വെള്ളക്കെട്ടിന്‍റെ കഷ്ടപ്പാട് അധികാരികളോട് പറഞ്ഞ് മടുത്തിരിക്കുകയാണ് ഈ കോളനിക്കാർ.വീട്ടിനകത്ത് സിമന്‍റ് ഇഷ്ടികയിട്ട് നടക്കേണ്ട ഗതികേടാണ് ഈ കോളനിക്കാരുടേത്. 30 വർഷമായി മാധവശ്ശേരി കോളനിക്കാ‍‍ർ ഈ ദുരിതം അനുഭവിക്കുകയാണ്. എല്ലാം ശരിയാകും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി.മന്ത്രിയുടെ മണ്ഡലമായിട്ടും ഒന്നും ശരിയായിട്ടില്ല. മഴ പെയ്താലും...
അടിമാലി:ഇടുക്കിയിലെ സുഗന്ധവ്യഞ്ജന പാർക്കുകൾ സഞ്ചാരികളുടെ വരവിനായി വീണ്ടും കാതോർക്കുകയാണ്‌. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തത്‌ സുഗന്ധവ്യഞ്ജന വിപണിക്ക്‌ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ്‌ ഈ മേഖലയിലുള്ളവർ. ഹൈറേഞ്ചിൽ എത്തുന്നവർ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാതെ മടങ്ങാറില്ല.വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്‌ സ്‌പൈസസ് പാര്‍ക്കുകളും വില്‍പ്പനശാലകളും. കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്താണ് പലരും സംരംഭം തുടങ്ങിയത്. വിദേശികളും ഇതര സംസ്ഥാനക്കാരുമായിരുന്നു ഇവിടുത്തെ സന്ദര്‍ശകരിലേറെയും.സുഗന്ധവിളകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയുമാകാം. കരകൗശല–-സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, കൂടാതെ ആനസവാരി,...
ഓച്ചിറ:പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ അവയവങ്ങൾ പകുത്തുനൽകിയവർ പിന്നീട് ജീവിതവഴിയിൽ ഒന്നിച്ചു; അവരുടെ മുന്നോട്ടുള്ള യാത്ര അവയവദാനത്തെക്കുറിച്ച് സംശയങ്ങൾ വച്ചുപുലർത്തുന്ന സമൂഹത്തിനാകെ മാതൃകയാണ്. ഓച്ചിറ കിഴക്കേക്കര പുത്തൻവീട്ടിൽ മുരളീധരൻ പിള്ളയും (52) ഭാര്യ ലതയും (49) വിവാഹത്തിനു മുൻപ് തന്നെ അവയവദാതാക്കളായവരാണ്.മുരളീധരൻപിള്ള തന്റെ ജ്യേഷ്ഠൻ ഓമനക്കുട്ടനാണ് 26 വർഷം മുൻപ് തന്റെ 26-ാം വയസ്സിൽ വൃക്ക പകുത്തു നൽകിയത്. വലിയകുളങ്ങര തൈക്കൂട്ടത്തിൽ ലത വൃക്ക നൽകിയത് ആദ്യ ഭർത്താവായ...
കളമശേരി∙എച്ച്എംടി റോഡിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിൽ‌ നടപ്പാത കയ്യേറിയുള്ള വഴിയോരക്കച്ചവടം വ്യാപകമായി. എച്ച്എംടി ജംക്‌ഷൻ മുതൽ നഗരസഭയുടെ അതിർത്തിയായ മണലിമുക്ക് വരെയുള്ള 5 കിലോമീറ്റർ പരിധിയിലെ അനധികൃത പെട്ടിക്കടകൾ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഒ‌ാരോ ദിവസവും പുതിയ പെട്ടിക്കടകൾ ഇവിടെ ഉയരുന്നത്.കളമശേരി നഗരസഭാ പ്രദേശത്ത് 63 തട്ടുകടകൾക്കാണ് അനുമതിയുള്ളത്. രാഷ്ട്രീയപ്പാർട്ടികളുടെ പിൻബലത്തോടെ അതു പത്തിരട്ടിയായി വർധിച്ചു. കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ തട്ടുകട പോലും ഇപ്പോൾ പുറംകരാറുകാരാണു...
തി​രു​വ​ന​ന്ത​പു​രം:സാ​ക്ഷ​ര​ത മി​ഷൻ്റെ ആ​സ്ഥാ​ന മ​ന്ദി​ര നി​ർ​മാ​ണ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 2019 ഒ​ക്ടോ​ബ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന് ഇ​തു​വ​രെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ ഭൂ​മി കൈ​യേ​റി സാ​ക്ഷ​ര​ത മി​ഷ​ൻ സം​സ്ഥാ​ന ഓ​ഫി​സ് കെ​ട്ടി​ടം നി​ർ​മി​ച്ചെ​ന്ന കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്ത​ൽ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​നി​യും കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി ല​ഭി​ച്ച​ത്.കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 2.95 കോ​ടി​യു​ടെ...
മാരാരിക്കുളം:അത്തമിടാൻ പൂക്കള്‍ വാങ്ങാൻ പണമില്ലെങ്കിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്നാല്‍ മതി. മാരാരിക്കുളം ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇത്തവണ ഓണത്തിന് നിര്‍ധനരായ കുട്ടികള്‍ക്ക് അത്തമിടാന്‍ പൂക്കള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി തുടങ്ങി.പൊലീസ് സ്‌റ്റേഷന് മുന്നിലെ ചെണ്ടുമല്ലി തോട്ടത്തില്‍ നിന്ന് പൊലീസുകാര്‍ തന്നെ പൂക്കള്‍ പറിച്ച് നല്‍കും. കഞ്ഞിക്കുഴിയിലെ ഏതാനം കര്‍ഷകരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ ലോക്ഡൗണ്‍കാലത്ത് ഒരുക്കിയതാണ് മനോഹരമായ ചെണ്ടുമല്ലി തോട്ടം.അഞ്ഞൂറോളം ഗ്രോ ബാഗുകളിലാണ് ബന്ദി...
വൈപ്പിൻ∙ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളിയിൽ തുടങ്ങിയ കൊവിഡ്  പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ  പ്രവർത്തനം നിർത്തി. സർക്കാർ  വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം കിട്ടാതെ വന്നതും, നടത്തിപ്പു ചെലവു താങ്ങാൻ കഴിയാതെ വന്നതുമാണ് കേന്ദ്രം അടച്ചു പൂട്ടാനുള്ള കാരണമെന്ന് അറിയുന്നു.വൈപ്പിനിൽ കൊവിഡ് രോഗികളുടെ  എണ്ണം കൂടുകയും  മൂന്നാം തരംഗത്തിനു സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സെന്റർ നിർത്തിയതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. 2 മാസവും 12 ദിവസവും പ്രവർത്തിച്ച ശേഷം കഴിഞ്ഞ ജൂലൈ 31 നാണു...
ചെറായി:സമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയുടെ നഗ്​നചിത്രങ്ങൾ ആവശ്യപ്പെടുകയും നൽകാതെവന്നപ്പോള്‍ ഭീഷണിപ്പെടുത്തി എടുപ്പിച്ച് വാങ്ങുകയും ചെയ്ത 19കാരനെ മുനമ്പം പൊലീസ് അറസ്​റ്റ്​ ചെയ്തു.ചാവക്കാട് എടക്കേരിമില്ലേട് കാജാ ബീഡികമ്പനിക്കടുത്ത് താമസിക്കുന്ന കല്ലൂരി അലിവീട്ടിൽ ആഷിക്കിനെയാണ് അറസ്​റ്റ്​ ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തശേഷം ചാവക്കാടുനിന്ന്​ കസ്​റ്റഡിയിലെടുത്തത്.
പള്ളുരുത്തി:കൊവിഡ്‌ പ്രതിസന്ധിക്കിടയിലും കൈപൊള്ളാതെ ഓണം ആഘോഷിക്കാൻ കൺസ്യൂമർഫെഡിന്റെ ഓണം വിപണികൾക്ക്‌ തുടക്കമായി.  സഹകരണ സംഘങ്ങൾ വഴി 170, ത്രിവേണികൾ വഴി 17 എന്നിങ്ങനെയാണ്‌ ഓണച്ചന്തകൾ ഒരുക്കിയിരിക്കുന്നത്‌.അരിയും പഞ്ചസാരയുമുൾപ്പെടെ 13 ഇനങ്ങൾ 50 ശതമാനംവരെ വിലക്കുറവിലാണ്‌ നൽകുന്നത്‌. മറ്റ്‌ സാധനങ്ങൾ വിപണി വിലയേക്കാൾ 10 മുതൽ 30 ശതമാനംവരെ വിലകുറച്ചാണ്‌ വിൽപ്പന.ജയ അരി ഒരു കിലോ–-25 രൂപ, കുത്തരി–- 24, പച്ചരി–- 23, പഞ്ചസാര–- 22,  ചെറുപയർ–- 74, വൻകടല–-...