ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു 

ന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളം മുതൽ വടക്കൻ കേരളം വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇന്നു പ്രഖ്യാപിച്ചിരുന്ന റെ‍ഡ് അലർട്ട് പിൻവലിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

0
182
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ

1 ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു

2 കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

3 കേരളത്തിന്റെ ഓക്സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു; 450 ടണ്‍ ആക്കണമെന്ന് മുഖ്യമന്ത്രി

4 മൂന്നാറിലെ സിഎസ്ഐ സഭയുടെ ധ്യാനം; പരാതിപ്പെട്ടവർക്കെതിരെ ഭീഷണി

5 ചെല്ലാനത്തെ കടല്‍ ക്ഷോഭം; പ്രദേശം സന്ദര്‍ശിച്ച് കളക്ടര്‍ക്കെതിരെ പ്രധിഷേധം

6 ‘മിൽട്ടൻ കാഷ്യൂസ്’ എന്ന പേരിൽ കമ്പനി, വ്യാജ ഒപ്പിട്ട് ആൾമാറാട്ടം; 40 ലക്ഷം രൂപയുടെ തട്ടിപ്പ്, പ്രതി പിടിയിൽ

7 ഓക്സിജൻ അളവിലും വെട്ടിപ്പ്; പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ്

8 തോൽവിയിൽ തകർന്ന്‌ ലീഗിലെ ഇബ്രാഹിംകുഞ്ഞ്‌ വിഭാഗം

9 പാലക്കാട് പുതിയ ഓക്സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്ജം; ഒരാഴ്ചക്കുള്ളിൽ വിതരണം തുടങ്ങും

10 സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക്​ ഒരുമാസത്തെ മരുന്ന് സൗജന്യമായി നൽകും: പാലക്കാട് എം.പി

11 കോവിഡ് കണക്ക് 13-05-2021

ആലപ്പുഴ- 2709

എറണാകുളം- 5026

തൃശൂർ- 3587

പാലക്കാട്- 3223

Advertisement