Fri. Mar 29th, 2024

Tag: Palakkad

ഗ്രീൻ ഫീൽഡ് പാത: അദാലത്തിനു തുടക്കമായി

പാലക്കാട് പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ ആക്ഷേപങ്ങള്‍ പരിശോധിക്കാനുള്ള അദാലത്തിന് തുടക്കമായി. നഷ്ടപരിഹാരം സംബന്ധിച്ചും ഭൂമിയുടെ അളവില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തുന്നതിനാണ് സര്‍ക്കാര്‍…

Madhu_attapadi_death_

അട്ടപ്പാടി മധു കൊലക്കേസ്: അന്തിമ വാദം കേള്‍ക്കല്‍ ഇന്നാരംഭിക്കും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ ഇന്ന് ആരംഭിക്കും. പതിനാറ് പ്രതികളാണ് കേസിലുള്ളത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ 101 സാക്ഷികളെയും പ്രതിഭാഗം…

കെഎസ്ആർടിസി ഇടിച്ച് വയോധിക മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: കണ്ണനൂരിൽ കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും അപകടത്തെ കുറിച്ച്…

മഡ് റേസ് പരിശീലനത്തിൽ ആറു വയസ്സുകാരൻ; പിതാവിനെതിരെ കേസ്

പാലക്കാട്: മഡ് റേസ് പരിശീലനത്തിൽ ആറു വയസ്സുകാരൻ പങ്കെടുത്ത സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ കാട്ടൂർ താനിയംപാടത്ത് ഷാനവാസ് അബ്ദുല്ലയ്ക്കെതിരെ (36) ടൗൺ സൗത്ത് പൊലീസാണു…

പ്രളയം ഒഴിവാക്കാനുള്ള റൂം ഫോർ റിവർ പദ്ധതിക്കു തുടക്കം

പാലക്കാട്: തടസ്സങ്ങൾ നീക്കി പ്രളയ സാഹചര്യം ഒഴിവാക്കാൻ പ്രധാന പുഴകളുടെ ചുമതല എൻജിനീയർമാ‍ർക്കു നൽകിയുള്ള ‘ റൂം ഫോർ റിവർ’ പദ്ധതി ജില്ലയിൽ നടപ്പാക്കിത്തുടങ്ങി. ഇതനുസരിച്ചു ഭാരതപ്പുഴയുടെ…

തകർന്നുകിടക്കുന്ന വഴി, ഭാര്യയെ ഭർത്താവ് കൈവണ്ടിയിൽ ഇരുത്തി ആശുപത്രിയിൽ എത്തിച്ചു

കൊടുമ്പ്: വർഷങ്ങളായി തകർന്നുകിടക്കുന്ന വഴിയിലൂടെ ആംബുലൻസും മറ്റു വാഹനങ്ങളും എത്തിക്കാനായില്ല, കാലിനു പരുക്കേറ്റ ഭാര്യയെ ഭർത്താവ് കൈവണ്ടിയിൽ ഇരുത്തി മുക്കാൽ കിലോമീറ്ററോളം തള്ളി പ്രധാന റോഡിൽ എത്തിച്ച്…

വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും മുറിക്കാത്ത മരം വീണത് പൊലീസ് ജീപ്പിനു മുകളിൽ

കൊപ്പം: വിളയൂര്‍ പഞ്ചായത്തും നാട്ടുകാരും വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റാത്ത മരങ്ങളിലൊന്ന് വീണത് പൊലീസ് ജീപ്പിനു മുകളിലേക്ക്. കൊപ്പം-വിളയൂര്‍ പാതയില്‍ വിളയൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നലെ ഉച്ചയോടെയാണു…

വയൽ തരംമാറ്റലിന് ഗതിവേഗം

പാലക്കാട്: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോകുകുത്തിയാക്കി ഭൂമിയുടെ തരംമാറ്റൽ നടപടികൾക്ക് ഗതിവേഗം. കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്താണ് നിയമത്തിൽ വെള്ളംചേർത്ത് ഭൂമി തരംമാറ്റുന്നതിനുള്ള വ്യവസ്ഥകൾ…

പാലക്കാട് ജില്ലയുടെ വിവിധയിടങ്ങളിൽ കാട്ടുതീ പടരുന്നു

പാലക്കാട്: വേനൽചൂട് കനത്തതോടെ പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളിൽ കാട്ടുതീ പടരുകയാണ്. കാട്ടുതീ തുടങ്ങി നാലു ദിവസമായിട്ടും തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. വാളയാർ അട്ടപ്പള്ളത്തെ മലയുടെ താഴ്ഭാഗത്ത്…

റോഡരികത്ത് ഉപേക്ഷിച്ച ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെത്തി

പാലക്കാട്: റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം അതിരാവിലെ എസ് ഐയും…