26.2 C
Kochi
Thursday, September 23, 2021

Daily Archives: 11th May 2021

14 days hotel quarantine rule for travellers in Saudi
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സൗദി അറേബ്യ 14 ദിവസം ഹോട്ടല്‍ ക്വാറന്റീൻ നിർബന്ധമാക്കി2 അറബിക്കടലിൽ ന്യൂനമർദ്ദസാധ്യത; മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഏവിയേഷൻ സമിതി3 71 ആഭ്യന്തര അന്താരാഷ്ട്ര സ്​റ്റേഷനുകളിലേക്ക് സർവിസ് നടത്താൻ സൗദി എയർലൈൻസ്4 ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​ർ മാ​സ്​ ​വാ​ക്​​സി​നേ​ഷ​ന് ഒ​രു​ങ്ങു​ന്നു5 സർക്കാർ ജീവനക്കാർ 16 മുതൽ ഓഫിസിൽ എത്താൻ നിർദേശം6 ഭാഗിക കർഫ്യൂ പിൻ‌വലിക്കാൻ കുവൈത്ത് മന്ത്രിസഭ7 ഖത്തറിൽ സ്​​കൂ​ളു​ക​ൾ തു​റ​ക്കും, ആ​ദ്യം 30%...
കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ
കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തിൽ 14 മുതൽ ശക്തമായ മഴ ടെ​സ്​​റ്റി​നും വാ​ക്സി​നേ​ഷ​നും എ​ത്താ​ൻ ഒ​രേ ക​വാ​ടം, ച​വ​റ സാ​മൂ​ഹികാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​​നാ​​സ്ഥ പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ 4750 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവും പിടികൂടി കൊല്ലത്ത് പൊലീസിനെ കണ്ടു കായലിൽ ചാടിയ യുവാവ് മരിച്ചു കോട്ടയത്ത് നിത്യോപയോഗ സാധനങ്ങളുടെ ഹോം ഡെലിവറിയുമായി...
വാഷിങ്​ടൺ:കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക്​ 15 മില്യൺ ഡോളർ(ഏകദേശം 110 കോടി രൂപ) നൽകുമെന്ന്​ മൈക്രോ ബ്ലോഗിങ്​ ഭീമനായ ട്വീറ്റർ. കമ്പനി സിഇഒ ജാക്ക്​ ഡൊറോസിയാണ്​ ഇക്കാര്യം അറിയിച്ചത്​. മൂന്ന്​ എൻജിഒകൾക്കാവും ട്വിറ്റർ പണം കൈമാറുക.കെയർ, എയ്​ഡ്​ ഇന്ത്യ, സേവ ഇൻറർനാഷണൽ എന്നീ സംഘടനകൾക്ക്​ പണം കൈമാറുമെന്ന്​ ട്വിറ്റർ സിഇഒ അറിയിച്ചു. കെയറിന്​ 10 മില്യൺ ഡോളറും മറ്റ്​ രണ്ട്​ സംഘടനകൾക്കുമായി 2.5 മില്യൺ ഡോളർ വീതമാവും ട്വിറ്റർ നൽകും....
തിരുവനന്തപുരം:കേരളത്തിന്റെ സമരപോരാട്ടങ്ങൾക്കെന്നും നേതൃത്വം വഹിച്ചിട്ടുള്ള, എപ്പോഴും പാവങ്ങൾക്ക് വേണ്ടി ജീവിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് ​കെ ആർ ഗൗരിയമ്മയുടേത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. അവസാനകാലത്ത് വരെ തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളിൽ ഉറച്ച് നിന്നിട്ടുള്ള വ്യക്തിയാണ്. രാഷ്ട്രീയമായി എതിർചേരിയിൽ നിന്ന സന്ദർഭത്തിൽ പോലും വ്യക്തിപരമായി ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും വളരെയേറെ സ്നേഹബന്ധങ്ങൾ വച്ചുപുലർത്താനും കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിത്വമാണ് ​ഗൗരിയമ്മയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.രമേശ് ചെന്നിത്തലയുടെ വാക്കുകൾ...വലിയ വേദന നൽകുന്ന...
ചെന്നൈ:മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ എം കെ സ്റ്റാലിന്‍ ഡിജിപിയായി നിയമിച്ച ഉദ്യോഗസ്ഥനെ കുറിച്ച് ചര്‍ച്ചകള്‍ ഉയരുകയാണ്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ പി കന്തസ്വാമിയെയാണ് സ്റ്റാലിന്‍ പുതിയ ഡിജിപിയായി നിയമിച്ചിരിക്കുന്നത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വകുപ്പ് മേധാവിയായാണ് കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്.2005ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സഹായിയായിരുന്ന തുളസീറാം എന്നയാളും...
Hospitals should publish treatment rates: Highcourt of Kerala
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 ആശുപത്രികൾ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ഹൈക്കോടതി2 സാധാരണ പ്രസവത്തിന് രണ്ടേകാല്‍ ലക്ഷത്തിന്റെ ബില്ല്; സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി3 ചെങ്ങന്നൂരിൽ കോവിഡ്‌ വാക്സിനേഷൻ ഇനി ഐഎച്ച്ആർഡി കോളജിൽ4 എറണാകുളത്ത് 50 ശതമാനം ടെസ്‌റ്റ്‌ പോസിറ്റിവിറ്റിയുള്ള 19 പഞ്ചായത്തുകൾ5 മെഡിക്കൽ ഓക്സിജൻ: എറണാകുളത്ത് നിരീക്ഷണത്തിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ6 അതിഥിത്തൊഴിലാളികള്‍ക്കായി പെരുമ്പാവൂരിൽ കോവിഡ് ചികിത്സാകേന്ദ്രം ഒരുക്കി ജില്ലാ ഭരണകേന്ദ്രം7 റിഫൈനറിയിലെ 100 ഓക്‌സിജൻ ബെഡുകൾ നാളെ മുതൽ 8...
കർണാടക:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളവും കർണാടകവും അടച്ചിട്ടതോടെ കർണാടകത്തിലെ കോളജുകളില്‍ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍. നേഴ്സിംഗ് വിദ്യാർത്ഥിനികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കൊവിഡ് ആശുപത്രികളില്‍ നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്.കർണാടകയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികൾ സഹായ അഭ്യർത്ഥനയുമായി സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 25 പേരാണ് കോളജില്‍ കുടങ്ങി പോയത്. നിരവധി പേർക്ക് കൊവിഡ് പിടിപെട്ടു. നിലവില്‍ രണ്ടു പേർ കോളജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.ബംഗളൂരു, ശിവമോഗ...
ലണ്ടൻ:​ഒറ്റ ഡോസ്​ ​ആസ്​​ട്ര സെനിക്ക വാക്​സിൻ കൊവിഡ്​ ബാധിച്ചുള്ള മരണസാധ്യത 80 ശതമാനം കുറക്കുമെന്ന്​ പഠനം. ഇംഗ്ലണ്ടിലെ പബ്ലിക്​ ഹെൽത്താണ്​ പഠനം നടത്തിയത്​. ഫൈസർ വാക്​സി​ൻറെ ഒറ്റ ഡോസ്​ സ്വീകരിച്ചാലും മരണസാധ്യത കുറക്കാം.2020 ഡിസംബർ മുതൽ 2021 ഏപ്രിലിനിടയിൽ കൊവിഡ്​ ബാധിച്ച ആളുകളിലാണ്​ പഠനം നടത്തിയത്​. പഠനത്തിൽ ഒരു ഡോസ്​ വാക്​സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത്​ മരണസാധ്യത 80 ശതമാനം വരെ കുറക്കുമെന്നാണ്​ വ്യക്​തമായത്​. ഫൈസർ വാക്​സിൻ സ്വീകരിച്ചവരിലും ഏതാണ്ട്​...
മധ്യപ്രദേശ്:കൊവിഡ് ബാധിതനായ വ്യക്തിയുടെ ജീവന്‍ രക്ഷിക്കണോ, റമദാന്‍ വ്രതം നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ രണ്ടാമതൊരു ആലോചന ഉണ്ടായിരുന്നില്ല നൂറിഖാന്. കൊവിഡ് രോഗിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്യാനാണ് നൂറി ആശുപത്രിയിലെത്തിയത്. റമദാന്‍ കാലമായതിനാല്‍ നോമ്പ് എടുത്തിരുന്നു.പക്ഷേ, ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന ഒരാളില്‍ നിന്ന് പ്ലാസ്മ എടുക്കാനാകില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. അതോടെ വ്രതം മുറിക്കാനും ഭക്ഷണം കഴിക്കാനും നൂറി തയ്യാറായി. ശേഷം പ്ലാസ്മ ദാനം ചെയ്താണ് അവര്‍ ആശുപത്രിയില്‍...
ആന്ധ്രപ്രദേശ്:ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം 11 രോഗികള്‍ മരിച്ചു. തിരുപ്പതി റൂയ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ വിതരണം 45 മിനിറ്റോളം തടസപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വന്നത് ആശ്വസമായി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കേസുകളുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തി. മരണസംഖ്യ 500 ന് മുകളില്‍ തുടരുന്നു....