ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി

തൃപ്പുണിത്തുറയിൽ ഡൊമിസിലിയറി കെയർ സെന്ററിൽ നഴ്സിനോട് കൊവിഡ് പോസിറ്റീവ് ആയ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി. കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹിൽ പാലസ് പോലീസ് കേസെടുത്തു. അബ്കാരി കേസിൽ എക്സൈസ് അറസ്റ്റു ചെയ്ത പ്രതിയാണ് ഇയാൾ. ഡിസിസിയിൽ വച്ച് നടന്നു പോകുന്നതിനിടെ നഴ്സിനെ കയറി പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. 

0
188
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി

2 സംസ്ഥാനത്ത് ലോക്ഡൌണ്‍ നീട്ടിയേക്കും; എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം

3 കനത്ത മഴ തുടരുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

4 അനുമതിയില്ലാതെ കോവിഡ് ചികിത്സ; ആശുപത്രി പൂട്ടാൻ ഉത്തരവ്

5 ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ എറണാകുളത്ത് അതിവേഗ നടപടി; ഇൻഡസ്ട്രിയൽ സിലിണ്ടറുകൾ തരംമാറ്റുന്നു

6 കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം; ട്വന്റി20-ക്കെതിരെ പി വി ശ്രീനിജൻ

7 തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ചു

8 സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം തുടരുന്നു

9 വീട്ടിൽ കയറി വീട്ടമ്മയെ വെടിവച്ചത് വിവാഹം മുടക്കിയെന്ന് ആരോപിച്ച്; പ്രതി ആശുപത്രിയിൽ

10 കുതിരാൻ തുരങ്കങ്ങൾ മഴയ്ക്കു മുൻപ് തുറക്കില്ല

11 വാക്സീൻ റജിസ്ട്രേഷൻ: സഹായ നമ്പർ പരിധിയിലില്ല

12 കോവിഡ് കണക്ക് 12-05-2021

ആലപ്പുഴ- 2601

എറണാകുളം- 6410

തൃശൂർ- 3994

പാലക്കാട്- 3520

Advertisement