28 C
Kochi
Friday, October 22, 2021
Home Tags Chellanam

Tag: Chellanam

ചെല്ലാനം ഹാർബറിൽ പൂവാലൻ ചെമ്മീൻ ചാകര

ചെല്ലാനം ∙മിനി ഫിഷിങ് ഹാർബറിൽ നിന്നു കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതു വള്ളം നിറയെ പൂവാലൻ ചെമ്മീനുമായി. ഹാർബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പൂവാലൻ ചെമ്മീൻ ചാകര .ഹാർബറിൽ ആദ്യം തിരികെയെത്തിയ വള്ളങ്ങൾക്ക് ഒരു കിലോഗ്രാം ചെമ്മീനു 150 രൂപ ലഭിച്ചു. പിന്നീടതു 100 രൂപയിലെത്തി....

ഉറങ്ങുന്ന നേതൃത്വത്തെ ഉണര്‍ത്താന്‍ ; ഉറക്ക സമരവുമായി ചെല്ലാനം നിവാസികൾ

കൊ​ച്ചി:തീ​ര​സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തു​ട​രു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ ന​ഗ​ര​ത്തി​ൽ ഉ​റ​ക്ക​സ​മ​ര​വു​മാ​യി ചെ​ല്ലാ​നം നി​വാ​സി​ക​ൾ. ചെ​ല്ലാ​നം, കൊ​ച്ചി ജ​ന​കീ​യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ എ​റ​ണാ​കു​ളം ഫി​ഷ​റീ​സ് ഓ​ഫി​സി​ന്​ മു​ന്നി​ലേ​ക്ക്​ പാ​യ​യു​മാ​യി മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജാ​ക്സ​ണ്‍ പൊ​ള്ള​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഗു​രു​ത​ര ക​ട​ൽ​ക്ഷോ​ഭ...

ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റ്

ചെല്ലാനം:ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം. കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം.ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചെല്ലാനത്തിന്റെ ബാക്കി പത്രം

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകൾ; ചെല്ലാനത്തിന്റെ ബാക്കി പത്രം

കടൽ കയറുമ്പോൾ മാത്രം അല്ല വെള്ളം ഇറങ്ങി നാശനഷ്ടങ്ങൾ മാത്രം ബാക്കി വെച്ച പോകുന്ന ഒരു മുഖം കൂടെ ചേലനത്തിന് ഉണ്ട്. കടലും ചെളിയും ഇവരുടെ ജീവിതത്തിൽ എല്ലാ വർഷവും വരുന്ന അതിഥിയായി മാറി.കടൽ ഇരമ്പി വരുമ്പോൾ തിരികെ എന്ത് കൊണ്ട് പോകുമെന്ന് ഇവർക്ക് ഇന്നും...

കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

എറണാകുളം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ രണ്ടുമണി മുതൽ കടൽകയറ്റം രൂക്ഷമായിരുന്നു.വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ...

ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു 

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു2 കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും3 കേരളത്തിന്റെ ഓക്സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു; 450 ടണ്‍ ആക്കണമെന്ന് മുഖ്യമന്ത്രി4 മൂന്നാറിലെ...

മാറി മാറി വന്ന ഒരു മുന്നണികളും സഹായിച്ചില്ല; ചെല്ലാനത്ത് ജനകീയ ബദൽ 

കൊച്ചി: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയേതര കൂട്ടായ്മയുമായി കൊച്ചിയിലെ  തീരദേശ പഞ്ചായത്തായ ചെല്ലാനം. കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ സമയം കടൽ കയറ്റം കൂടി വന്നതോടെ ഇവിടുത്തെ നിവാസികൾ ഏറെ ദുരിതത്തിലായിരുന്നു. മാറി മാറി വന്ന ഒരു ഭരണാധികാരികളും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനകീയ...

ചെല്ലാനത്ത് കടൽ ഭിത്തി നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണവും രൂക്ഷമായ ചെല്ലാനത്തെ തീരപ്രദേശങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം പരിശോധിച്ച് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപടി സ്വീകരിച്ച ശേഷം ഇരുവരും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.ഇവിടെ...

ചെല്ലാനം​ തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴിയില്ല: മന്ത്രി മേഴ്​സിക്കുട്ടിയമ്മ

ചെല്ലാനം:ചെല്ലാനം കടപ്പുറത്ത്​ കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ കടൽത്തീരത്ത്​ 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്ന്​ മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ. ഓരോ വർഷവും രണ്ടോ മൂന്നോ പ്രവശ്യം കടൽക്ഷോഭം മൂലമുള്ള പ്രശ്​നം നേരിടുന്നുണ്ട്​. എപ്പോഴും കടൽഭിത്തി കെട്ടിയതുകൊണ്ട്​ കാര്യമായില്ല. കടലേറ്റം ഒരു യാഥാർഥ്യമാണെന്ന്​ അംഗീകരിച്ചുകൊണ്ട്​...

തൂണേരിയും ചെല്ലാനവും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ആയേക്കും

തിരുവനന്തപുരം:കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടൊപ്പം സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളും ആശങ്ക ഉളവാക്കുന്നു. 11 ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ  എണ്ണം 37  ആവുകയും ചെയ്തു. നിലവിൽ പൊന്നാനിയും പൂന്തുറയും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. പൂന്തുറയിൽ സമൂഹവ്യാപനത്തിന്റെ തൊട്ടുമുൻപത്തെ ഘട്ടമായ സൂപ്പർ സ്പ്രെഡ്...