25 C
Kochi
Thursday, December 2, 2021
Home Tags Covid vaccine

Tag: Covid vaccine

വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി ഓസ്​ട്രിയ

ബെർലിൻ:കൊവ‍‍ിഡ് വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അർധരാത്രി മുതൽ ലോക്​ഡൗൺ പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇരുപത്​ ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍ വാക്സിന്‍ സ്വീകരിക്കാനുള്ളത്.വീണ്ടും യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ എർപ്പെടുത്താനാരംഭിച്ചിരുന്നു.​ ഈ പശ്ചാത്തലത്തിലാണ്​ പുതിയ നിയന്ത്രണം...

വാക്സിനെടുത്തു കോടീശ്വരിയായി ഒരു യുവതി

ഓസ്ട്രേലിയ:കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. ബോധവൽക്കരണവും മുന്നറിയിപ്പുകളും എല്ലാം നൽകിയിട്ടും വാക്സീൻ സ്വീകരിക്കാൻ തയ്യാറാകാത്ത ഒരു വിഭാഗം എല്ലായിടത്തും ഇനിയും ബാക്കിയാണ്. ഇത്തരത്തിൽ കൊവിഡ് വാക്സീനോട് വിമുഖത കാണിക്കുന്നവർക്കായി പലവിധ പദ്ധതികളാണ് വിവിധ സർക്കാറുകൾ ആവിഷ്കരിച്ചിരിക്കുന്നത്.വാക്സീൻ സ്വീകരിക്കാൻ മടിക്കുന്നവരെ അടുപ്പിക്കാൻ സൌജന്യ ഗെയിം ടിക്കറ്റുകൾ, ഭക്ഷണ സാധനങ്ങൾ,...

കൊവിഡ് വാക്സിനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കും

ന്യൂഡൽഹി:രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.വാക്സിനേഷന് വേണ്ടി പ്രത്യേക ക്യാമ്പുകൾ തുടങ്ങാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു. വാക്സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.ആഘോഷകാലം വരികയാണ്,...

2022 ൽ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കാനാകുമെന്ന് മോദി

റോം:അടുത്ത വർഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കാനാകുമെന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡിൽ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയിൽ നടന്ന ചർച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.ജി...

വാക്സീനെടുക്കാത്തവർക്ക്‌ രോഗം വന്നതിലൂടെ പ്രതിരോധശേഷി വർദ്ധിച്ചതായി സെറോ സർവ്വേ

തിരുവനന്തപുരം:സംസ്ഥാനത്ത് നടത്തിയ സെറോ സർവ്വേയിൽ പരിശോധിച്ച വാക്സിനെടുക്കാത്തവരിൽ 70 ശതമാനം പേർക്കും രോഗം വന്നതിലൂടെ മാത്രം പ്രതിരോധം ലഭിച്ചതായി കണ്ടെത്തൽ. രണ്ടാം തരംഗത്തിൽ സംസ്ഥാനത്തുണ്ടായ വൻതോതിലുള്ള വ്യാപനത്തിന്റെ ചിത്രം വ്യക്തമാക്കുന്നതാണിത്. ഗർഭിണികളെ ഒരു ഡോസ് വാക്സിനെങ്കിലും അടിയന്തിരമായി നൽകി സുരക്ഷിതരാക്കേണ്ടതിന്റെ ആവശ്യകതയും സെറോ സമഗ്ര റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.18...

പൊ​ന്നാ​നി​യി​ൽ കൊ​വി​ഡ് വാ​ക്സി​ൻ സുലഭം; എടുക്കാൻ ആളില്ല

പൊ​ന്നാ​നി:പൊ​ന്നാ​നി​യി​ൽ കൊവി​ഡ് വാ​ക്സി​ൻ യ​ഥേ​ഷ്​​ട​മെ​ങ്കി​ലും കു​ത്തി​വെ​പ്പെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്​. ഇ​തി​ന​കം ന​ഗ​ര​സ​ഭ​യി​ലെ പ​കു​തി​യി​ലേ​റെ വാ​ർ​ഡു​ക​ളി​ൽ മു​ഴു​വ​ൻ പേ​ർ​ക്കും ഒ​ന്നാം ഡോ​സ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.ഒ​രാ​ഴ്ച​ക്ക​കം മു​ഴു​വ​ൻ പേ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള തീ​വ്ര​യ​ജ്ഞ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ വ​കു​പ്പും.ചി​ല വാ​ർ​ഡു​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ലേ​റെ പേ​രും സ്വീ​ക​രി​ച്ചു. നേ​ര​ത്തേ...
അതിഥി തൊഴിലാളികളിലേക്ക് വാക്സിനേഷൻ എത്തപ്പെടുന്നുണ്ടോ? (c) woke malayalam

അതിഥി തൊഴിലാളികളിലേക്ക് വാക്സിനേഷൻ എത്തപ്പെടുന്നുണ്ടോ?

 എറണാകുളം: തൊഴിലിനായി കേരളത്തെ ആശ്രയിക്കുന്ന അന്യ സംസ്ഥാനക്കാരോടുള്ള സമീപനത്തിൽ കേരളത്തിൽ കാലാകാലങ്ങളായി വലിയ മാറ്റങ്ങൾ നമ്മൾക്ക് കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ കടന്നുകയറ്റക്കാരെന്ന വിധത്തിലുള്ള സമീപനങ്ങളിൽ നിന്ന് പതിയെ ദൈനംദിന കാര്യങ്ങൾക്കെല്ലാം നമുക്ക് ആശ്രയിക്കാൻ സാധിക്കുന്നവർ എന്ന സാഹചര്യങ്ങളിലേക്കാണ് ഇന്ന് എത്തി നിൽക്കുന്നത്. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം നിശ്ചലമായ...

കൊവിഡ് വാക്സിന്‍ സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി:കൊവിഡ് വാക്സിന്‍ സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം  അറിയിച്ചത്. എങ്ങനെയാണ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. +91 9013151515 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്സ്ആപ്പില്‍ നിന്നും Book Slot എന്ന് സന്ദേശം അയക്കണം....

അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം

കരുനാഗപ്പള്ളി:കോവിഡ് വാക്സിനേഷനിൽ തീരദേശ ഗ്രാമമായ അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം. 18 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിൻ നൽകുകയും 100 ശതമാനം പേർക്കും ആദ്യ ഡോസിന്‌ അവസരം ഒരുക്കുകയും ചെയ്‌തു. ഈ നേട്ടത്തിലെത്തുന്ന ജില്ലയിലെ ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ്‌ അഴീക്കലിലേത്‌.അഴീക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള...

അധിക ഡോസ് വാക്സിൻ നൽകാൻ അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി:അധിക ഡോസ് വാക്സിൻ നൽകാൻ അനുമതിയില്ലന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു.അന്താരാഷ്ട്ര അംഗീകാരമുള്ള കോവിഡ് വാക്സിൻ്റെ അധിക ഡോസ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ തെക്കൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്.രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചെന്നും അംഗീകാരമില്ലാത്തതിനാൽ സൗദി അറേബ്യയിലേക്ക്...