25.5 C
Kochi
Saturday, October 16, 2021
Home Tags Alappuzha

Tag: Alappuzha

ബോട്ട് സർവീസിന് തടസ്സമായി കായലിലെ എക്കൽ

കൊല്ലം:കൊവിഡ് കാലത്തു നിർത്തിവച്ച കൊല്ലം–ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കാൻ തടസ്സമായി കായലിലെ എക്കൽ. ആദ്യ ലോക് ഡൗൺ കാലത്ത് നിർത്തിയതാണ് ബോട്ട് സർവീസ്. സർവീസ് പുനരാരംഭിക്കുന്നതിനായി ജലഗതാഗത വകുപ്പ് നടത്തിയ പരീക്ഷണ ഓട്ടത്തിൽ ബോട്ട് പലഭാഗത്തും എക്കലിൽ അടിഞ്ഞു നിന്നു.ജലപാതയിലെ എക്കൽ നീക്കണമെന്നാവശ്യപ്പെട്ട് ജലഗതാഗത വകുപ്പ്...

ആലപ്പുഴ കൈനകരിയിൽ നിർത്തിയിട്ട 6 വാഹനം കത്തിച്ചു

മങ്കൊമ്പ്:കൈനകരിയിൽ റോഡരികൽ നിർത്തിയിട്ട ആറ്‌ വാഹനങ്ങൾ കത്തിച്ചു. നെടുമുടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടും പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നാലും വാഹനങ്ങളാണ് കത്തിച്ചത്. നാല് ബൈക്കും ഒരു സ്‌കൂട്ടറും കാറും കത്തിച്ചു.വ്യാഴാഴ്‌ച പുലർച്ചെ വഴിവിളക്ക്‌ അണച്ചശേഷമാണ്‌ കത്തിച്ചത്. വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരിയിൽ വാഹനങ്ങൾ വീട്ടിൽ എത്തിക്കാൻ വഴി...

തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്​ കോ​ട്ട​യ​ത്തിൻ്റെ മ​ണ്ണും

കോ​ട്ട​യം:തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്​ കോ​ട്ട​യ​ത്തിൻ്റെ മ​ണ്ണും. കോ​ട്ട​യ​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ ഏ​ഴാ​യി​ര​ത്തോ​ളം ലോ​ഡ്​ എ​ത്തി​ക്കാ​നാ​ണ്​ റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. കോ​ട്ട​യം വ​ഴി​യു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലിൻ്റെ ഭാ​ഗ​മാ​യി​ നീ​ക്കു​ന്ന മ​ണ്ണാ​ണ്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​ത്.ര​ണ്ടാ​യി​ര​ത്തോ​ളം ലോ​ഡ്​ മ​ണ്ണ് നി​ല​വി​ൽ ആ​ല​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​ഘ​ട്ട​മാ​യി 5000 ലോ​ഡു​കൂ​ടി എ​ത്തി​ക്കും. ചേ​ർ​ത്ത​ല, തി​രു​വി​ഴ, മാ​രാ​രി​ക്കു​ളം...

കരിഞ്ചന്ത കച്ചവടം; വീട്ടിൽ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി

കായംകുളം :ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.എക്സൈസ് ഇന്‍റലിജൻസ്​ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ റെയ്ഡ്. മദ്യഷാപ്പുകളുടെ അവധി ദിവസങ്ങളിൽ വിൽപ്പന നടത്താൻ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ...

വാട്സാപ് കൂട്ടായ്മയിലൂടെ 15 സിസിടിവി ക്യാമറകൾ

ചേർത്തല ∙ചെത്തിയിൽ നവമാധ്യമ കൂട്ടായ്മയായ ‘നമ്മുടെ ചെത്തി’ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 15 സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകൾക്കു കൈമാറി. സുമനസ്സുകളുടെയും ചെത്തി കേബിൾ വിഷന്റെയും സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചത്.ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉദ്ഘാടനം ചെയ്തു....

സിക വൈറസ് ഭീതിയിൽ ആലപ്പുഴ; കനത്ത ജാഗ്രത

ആലപ്പുഴ ∙സിക വൈറസിനെ തടയാൻ കനത്ത ജാഗ്രതാ നടപടികളുമായി ജില്ലാ ആരോഗ്യ വിഭാഗം. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും പരിശീലനവും ബോധവൽക്കരണവും നൽകിക്കഴിഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ നേതൃത്വത്തിൽ ഓരോ വാർഡും കേന്ദ്രീകരിച്ച് ഗർഭിണികൾക്കു പ്രത്യേക കരുതലൊരുക്കും.ഡ്രൈ ഡേ ആചരണത്തിനു പുറമേ,...

ഇരട്ടി മധുരവുമായി മന്ത്രി എത്തി; മൂന്നാം ക്ലാസുകാരന്റെ പരാതിക്ക്‌ പരിഹാരം

ആലപ്പുഴ:വൈദ്യുതി ഇല്ലാത്തതിനാൽ ഓ​ൺ​ലൈ​ൻ പ​ഠ​നം നടക്കുന്നില്ലെന്ന മൂന്നാം ക്ലാസുകാരന്റെ പരാതിക്ക്‌ നാലുദിനംകൊണ്ട്‌ പരിഹാരം. പട്ടണക്കാട് ആറാട്ടുവഴി മാണിയാംപൊഴിയിൽ എം സി പ്രിൻസിന്റെ മകൻ അലൻ പ്രിൻസാണ്‌ മന്ത്രി പി പ്രസാദിന്‌ പരാതി നൽകിയത്‌. കണക്ഷനൊപ്പം സ്വിച്ച്‌ ഓണിന് മന്ത്രിയുമെത്തിയതോടെ അലന്‌ ഇരട്ടി സന്തോഷം.പഠനസൗകര്യം ആവശ്യപ്പെട്ട്‌ സ്‌കൂൾ...

സ്പി​രി​റ്റ് നി​റ​ച്ച ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട്​ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു; വൻ അപകടം ഒഴിവായി

മ​ണ്ണ​ഞ്ചേ​രി:സ്പി​രി​റ്റ് നി​റ​ച്ച ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട്​ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പാ​ല​ക്കാ​ട് പു​തു​ക്കോ​ട് മു​ത്ത​യം​കോ​ഡ് വീ​ട്ടി​ൽ എം ശ്രീ​ജി​ഷ് (28), ഡ്രൈ​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​മി​ത്കു​മാ​ർ (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച...

തോട്ടപ്പള്ളിയിൽ മണൽച്ചാക്ക്‌ നിരത്തി പ്രതിരോധം

ആലപ്പുഴ:തോട്ടപ്പള്ളി സ്‌പിൽവേയുടെ തകർന്ന ഏഴാം നമ്പർ ഷട്ടർ നന്നാക്കിയതിന്‌ പുറമേ മണൽച്ചാക്ക്‌ നിരത്തി പ്രതിരോധമുയർത്തി. ഓരുവെള്ളം കയറാതിരിക്കാനും ഷട്ടറിന്‌ ബലമേകാനും തിങ്കളാഴ്‌ചയാണ്‌ മണൽച്ചാക്ക്‌ അടുക്കി തുടങ്ങിയത്‌.ചൊവ്വാഴ്‌ ഉച്ചയോടെ പൂർണമായും അടുക്കിത്തീർത്തു.കടലിൽനിന്നുള്ള ഓളമടിച്ചാണ്‌ കാലപ്പഴക്കമുള്ള ഷട്ടറുകളിലൊന്ന്‌ തകർന്നത്‌. വയർ റോപ്പ്‌ പൊട്ടിയതിനെത്തുടർന്ന്‌ അടർന്നുമാറിയ ഷട്ടറിൽക്കൂടി ഓരുവെള്ളം ഇരച്ചുകയറിയത്‌ കുട്ടനാട്ടിലെ...
Fraud by renting a house in Ernakulam without owner's knowledge

എറണാകുളത്ത് ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ്

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ്; പ്രതികളെ പിടികൂടാനാകാതെ പൊലീസ്2 എറണാകുളത്തു നിന്ന് കാണാതായ എ.എസ്.ഐ തിരിച്ചെത്തി3 പോലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍; മരണം ഇന്ന് വിരമിക്കാനിരിക്കെ4 കുഴല്‍പ്പണക്കേസിനെച്ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു5 കോവിഡ് ചികിത്സ;...