ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാകും. ഇതുമൂലം അടുത്ത 24 മണിക്കൂറിനകം അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവാനും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

0
88
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ന്യൂനമര്‍ദ്ദം; ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത

2 നേപ്പാളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ്

3 60 കഴിഞ്ഞവരുടെ വിസ: ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന്   കുവൈത്ത്

4 ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് പിന്‍വലിക്കുന്നു; 50% സർക്കാർ ജീവനക്കാർ ഓഫീസുകളിലേക്ക് 

5 കോവിഡ് വാക്സിന്‍: 12- 15 വയസ്സുകാർക്ക് അനുമതി നൽകി യുഎഇയും ഖത്തറും  

6 ഖത്തറില്‍ കോവിഡ് വാക്സിനുകളുടെ വാലിഡിറ്റി 9 മാസമാക്കി ദീര്‍ഘിപ്പിച്ചു

7 സെപ്റ്റംബറോടെ കുവൈത്ത് സമൂഹം കൊവിഡ് പ്രതിരോധം ആര്‍ജ്ജിക്കുമെന്ന് ആരോഗ്യമന്ത്രാലയം

8 താം: അബൂദാബിയിലെ 570 സര്‍ക്കാര്‍ സേവനങ്ങള്‍ ഈ മൊബൈല്‍ ആപ്പില്‍

9 ഈദ് ദിനത്തില്‍ സൗദിക്ക് നേരെ വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ചതായി അറബ് സഖ്യസേന

10 ഹൂതി ആക്രമണം അവസാനിപ്പിക്കാം; പകരം തങ്ങളുടെ എണ്ണ സൗദി വിറ്റുതരണമെന്ന് ഇറാന്‍

Advertisement