27 C
Kochi
Sunday, July 25, 2021
Home Tags Oxygen Crisis

Tag: Oxygen Crisis

Sea wrath worsens in Kerala; Chellanam and Chavakkad severely affected

സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം2 കൊവിഡ് അതിതീവ്ര വ്യാപനത്തിൽ പകച്ച് കേരളം;നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗ്ഗ രേഖ ഇന്ന്3 വാക്‌സിന്‍: 18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍4...

ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു 

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു2 കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും3 കേരളത്തിന്റെ ഓക്സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു; 450 ടണ്‍ ആക്കണമെന്ന് മുഖ്യമന്ത്രി4 മൂന്നാറിലെ...
Patient misbehaves with nurse in Domiciliary care centre

ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി2 സംസ്ഥാനത്ത് ലോക്ഡൌണ്‍ നീട്ടിയേക്കും; എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം3 കനത്ത മഴ തുടരുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്4 അനുമതിയില്ലാതെ കോവിഡ് ചികിത്സ; ആശുപത്രി പൂട്ടാൻ ഉത്തരവ്5 ഓക്സിജൻ ലഭ്യത...

ഓക്​സിജൻ പ്രതിസന്ധി മാറിയില്ല; സർക്കാർ ഇടപെടൽ കാത്ത്​ കാസർകോട്

കാ​സ​ർ​കോ​ട്​:ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള വ​ര​വ്​ നി​ല​ച്ച​തോ​ടെ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലു​ണ്ടാ​യ ഓ​ക്​​സി​ജ​ൻ പ്ര​തി​സ​ന്ധി​ക്ക്​ ര​ണ്ടാം ദി​വ​സ​വും പ​രി​ഹാ​ര​മാ​യി​ല്ല. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ഏ​താ​നും ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യാ​യി. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല ഇ​ട​പെ​ട​ലി​നാ​ണ്​ ജി​ല്ല കാ​ത്തി​രി​ക്കു​ന്ന​ത്.നാ​യ​നാ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ ര​ണ്ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഓ​ക്​​സി​ജ​ൻ...
Supeme Court to hear plea against central vista project

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി

 ഇന്നത്തെ പ്രധാന വാർത്തകൾ:1) സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി2) കോവിഡ് മാനദണ്ഡം ലംഘിച്ച് വൈദികർ ധ്യാനം നടത്തിയെന്ന് പരാതി; 80 പേര്‍ക്ക് രോഗബാധ, 2 മരണം3) രണ്ടാഴ്ചകൂടി കോവിഡ് രോഗനിരക്ക് ഉയരും; സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിക്കുമുകളില്‍4) നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ്...
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം

 ഇന്നത്തെ പ്രധാന വാർത്തകൾ:1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച5)...
kerala man conributes oxygen cylinders to government hospital

താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം; 50 സിലിണ്ടര് എത്തിച്ചു നൽകി ചാലക്കുടിക്കാരൻ ആന്റിൻ

ചാലക്കുടി: ചാലക്കുടിയിൽ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടെന്നറിഞ്ഞു സഹായവുമായി നഗരത്തിലെ തന്നെ വ്യാപാരസ്ഥാപനം. ചാലക്കുടി ട്രാംവേ  റോഡിൽ കാവുങ്ങൽ അജൻസിസ്‌ നടത്തുന്ന ആന്റിൻ ജോസ് ആണ് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു നൽകിയത്. ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ൻറെ കു​റ​വ് മ​ന​സ്സി​ലാ​ക്കി​യ ആ​ൻ​റി​ൻ തന്റെ പ​ക്ക​ലു​ള്ള 50 ഓക്സിജൻ സി​ലി​ണ്ട​റും...

ഓക്സിജൻ പ്രതിസന്ധി; ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 പേർ മരിച്ചു

ന്യൂഡല്‍ഹി:ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു.അതേസമയം, ദില്ലിയിൽ ലക്ഷണങ്ങൾ...