28 C
Kochi
Friday, October 22, 2021

Daily Archives: 20th May 2021

Quarantine mandatory for travellers from India in Bahrain
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബഹ്‌റൈനിൽ ക്വാറന്റീൻ; എത്തിയ ഉടനെ പിസി‌ആർ പരിശോധന2 ഒമാനിൽ പൊതുമേഖലയിൽ 7,000 തസ്​തികകൾ സ്വദേശിവത്​കരിക്കും3 കുവൈത്തിൽ റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം4 യുഎഇയിലേക്ക് ടൂറിസ്റ്റ് വീസയിൽ വരുന്നവർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ വീസാ ഫീസില്ല5 സൗദിയിൽ ഓഫിസുകളിൽ വാക്സീൻ എടുത്തവർക്ക് മാത്രം പ്രവേശനം6 ഇന്ത്യൻ കോൺസുലേറ്റി​ൻറെ പേരിൽ വ്യാജസന്ദേശം : വിശ്വസിക്കരുതെന്ന്​ യുഎഇ7 സൗദിയിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ വാക്സിനുകള്‍...
പരിഭ്രാന്തി പടർത്തി ബ്ലാക്ക് ഫംഗസ് ; അറിയേണ്ടതെല്ലാം
കോവിഡ് രോഗികളിലും രോഗം ഭേദമായവരിലും കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ 2000 പേരെ രോഗം ബാധിച്ചെന്നും 52 പേർ മരണമടഞ്ഞെന്നും ചിലർക്ക് കാഴ്ചനഷ്ടപ്പെട്ടെന്നും ഡൽഹിയിലും രോഗം ഒട്ടേറെപ്പെരെ രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോർറ്റുകൾ വന്നതിനു പുറമെ കേരളത്തിൽ മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫങ്കസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്.എന്താണ് ബ്ലാക്ക് ഫംഗസ് ?മൂക്കിനെയും അതിനു ചുറ്റുമുള്ള സൈനസുകളെയും ബാധിക്കുന്ന ഒരു...
കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ : കാലാവസ്ഥാ വിദഗ്ധർ
1  കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ തുടങ്ങുമെന്ന് കാലാവസ്ഥാ വിദഗ്ധർ2 തിരുവനന്തപുരം എസ്.പി.ഫോര്‍ട്ട് ആശുപത്രിയില്‍ തീപ്പിടിത്തം, കാന്റീന്‍ പൂര്‍ണമായും കത്തിനശിച്ചു3 ലോക്കഡൗണിൽ റാന്നിയിൽ വൻ ഗതാഗത കുരുക്ക്4 കൊല്ലം ജില്ലയിൽ ഇന്നലത്തെ മഴയിൽ 20 ലക്ഷം രൂപയുടെ നഷ്ടം5 കോട്ടയം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്6 തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ വൻ തട്ടിപ്പ് 5 പേർക്ക് സസ്പെന്ഷൻ കോവിഡ് കണക്കുകൾ തിരുവനന്തപുരം: 3600 കൊല്ലം: 3029 കോട്ടയം: 1988 പത്തനംതിട്ട: 1108 ഇടുക്കി: 1281 കോവിഡ് സേവനങ്ങൾ തിരുവനന്തപുരം ആശുപത്രികൾ: 140 കിടക്കകൾ: 35.6% ഐസിയു: 5% വെൻറ്റിലെറ്റർ: 9.8% കൊല്ലം ആശുപത്രികൾ: 63 കിടക്കകൾ: 30.7% ഐസിയു: 6% വെൻറ്റിലെറ്റർ: 0 % കോട്ടയം ആശുപത്രികൾ:...
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 ‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും2 ആലപ്പുഴയിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍3 കൊച്ചി നഗരസഭയുടെ കോവിഡ് ആശുപത്രി ഉടൻ4 ചാലക്കുടി താലൂക്ക് ആശുപത്രി ആർടിപിസിആർ പരിശോധനയ്ക്ക് ‌മെഷീൻ സ്ഥാപിച്ചു5 കോവിഡ് ബാധിച്ച നഴ്സ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു6 കോവിഡ് കണക്കുകൾ 20-05-2021ആലപ്പുഴപുതിയ കേസുകൾ- 2034മരണം- 15കോവിഡ് കിടക്കകൾ- 1338ഐസിയു കിടക്കകൾ- 25വെന്റിലേറ്റർ കിടക്കകൾ- 8ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 273...
തിരുവനന്തപുരം:   രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു.സാമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നു ഹസ്സന്‍ വ്യക്തമാക്കി.എന്നാൽ പുതിയ തുടക്കത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഔചിത്യമല്ലെന്നും പ്രതിപക്ഷത്തിന്...
തിരുവനന്തപുരം:   കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദമാണ് (ബി.1.1.617.2) കേരളത്തിൽ ഇപ്പോൾ പകുതിയിൽ കൂടുതലെന്ന് ജനിതപഠനത്തിൽ വ്യക്തമായി. ഇരട്ട മാസ്കും വാക്സിനേഷനും ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇതിനെ നേരിടണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) കേരളത്തിൽ നിന്നു മാർച്ചിൽ ശേഖരിച്ച സാംപിളുകൾ ജനിതശ്രേണീകരണം നടത്തിയപ്പോൾ യുകെ വകദേഭം പ്രബലമെന്നാണു കണ്ടെത്തിയിരുന്നത്. 9 ജില്ലകളിൽ നിന്നായി ഏപ്രിലിൽ ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.ഇന്ത്യൻ വകഭേദം മാർച്ചിൽ കേരളത്തിൽ 7.3%...
ന്യൂഡൽഹി:   കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി സർക്കാർ. രാസവള സബ്‍സിഡി 140% വർദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. 500 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് ഡിഎപി രാസവളത്തിന് (di-ammonium phosphate) ഇനിമുതൽ 1200 രൂപ സബ്സിഡിയായി ലഭിക്കും. ഇനിമുതൽ ഒരു ബാഗ് ഡിഎപിക്ക് 2400 രൂപയ്ക്ക് പകരം 1200 രൂപയാകും സബ്സിഡി കഴിഞ്ഞുളള നിരക്ക്.ഈ തീരുമാനത്തിലൂടെ രാസവള സബ്സിഡി ഇനത്തിൽ സർക്കാരിന്...
തിരുവനന്തപുരം:   മുൻ രാജ്യസഭാം​ഗം കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ് തുടരും.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമാണ് കെകെ രാ​ഗേഷ്. എസ്എഫ്ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു അദ്ദേഹം. എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്നു. 2015 ഏപ്രിലിൽ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ...