26.2 C
Kochi
Thursday, September 23, 2021

Daily Archives: 8th May 2021

Grave mistake; Thrissur woman's family receives her death news from hospital
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണമുയരുന്നു, 24 മണിക്കൂറിനിടെ ഐസിയുവിൽ പ്രവേശിപ്പിച്ചത് 274 പേരെ2 ആശുപത്രിയിൽ നിന്ന് മരിച്ചതായി സന്ദേശം, ചിതയൊരുക്കി; പക്ഷേ മോർച്ചറിക്കു മുന്നിൽ ആശ്വാസവാർത്ത3 ലോക്ഡൗൺ; ആലപ്പുഴയിൽ കെഎസ്ആർടിസി സർവീസ് ആരോഗ്യപ്രവർത്തകർക്കു മാത്രം4 തൃശൂരില്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മുസ്ലിം ആരാധനാലയം; സംസ്ഥാനത്ത് ആദ്യം5 ആരും പുറത്തിറങ്ങേണ്ട; പുന്നപ്രയിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തും6 കോവിഡ് വാക്സീൻ എടുക്കാനുള്ളവരുടെ ശ്രദ്ധയ്ക്ക്; എറണാകുളത്ത്  പുതിയ മാർഗനിർദേശങ്ങൾ7...
Bahrain to ban those without vaccination certificate
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ബഹ്‌റൈനിൽ  വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിലക്ക്2 കുവൈത്തിൽ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്ന് രീതിയിൽ3 ഖത്തറിൽ എല്ലാ എച്ച്എംസി കേന്ദ്രങ്ങളിലും മെഡിക്കൽ റിപ്പോർട്ടുകൾ ഓൺലൈനിൽ4 കര്‍ഫ്യൂ ലംഘിച്ച പ്രവാസികളുള്‍പ്പെടെ 11 പേര്‍ കുവൈത്തില്‍ അറസ്റ്റില്‍5 ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വാക്സിനെടുത്താല്‍ ബഹ്റൈനില്‍ പിസിആര്‍ പരിശോധന വേണ്ട6 കോവിഡ് പ്രതിസന്ധി; വാറ്റ് എക്സൈസ് തീരുവ പിഴയിൽ ഇളവ് നൽകി ദുബായ്7 കോവിഡ് സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസ്...
കൊൽക്കത്ത:പശ്ചിമ ബംഗാൾ സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ. ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്തണമെന്നാണ് നിർദേശം. നിയസഭ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അതേസമയം സംഘർഷത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉടൻ നൽകും.തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പശ്ചിമ ബംഗാളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം അവസാനിച്ചിട്ടില്ല....
തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി.കൊവിഡ് നിയന്ത്രണത്തെ സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവമുണ്ടായി. പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണം.കൊവിഡ് രോഗികള്‍ക്കാവശ്യമായ സഹായം...
ന്യൂഡല്‍ഹി:കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ദല്‍ഹിയിലെത്തിയെന്നാണ് വിവരം. കര്‍ണാടക ബിജെപിയില്‍ നേരത്തെ തന്നെ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍ ശ്ബ്ദം ഉയര്‍ന്നിരുന്നു.നേരത്തെ ബിജെപി എംഎൽഎമാരായ ബസം ഗൗഡ യത്‌നാല്‍, രാജു ഗൗഡ, അഭയ് പാട്ടീല്‍, കല്‍ക്കപ്പ ബന്ദി എന്നിവര്‍ യെദിയൂരപ്പയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബിജെപി എംഎലഎ ബസന ഗൗഡ പാട്ടീല്‍...
ന്യൂഡൽഹി:കർശന നടപടികൾ സ്വീകരിച്ചാൽ രാജ്യത്ത്​ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാവില്ലെന്ന്​കേന്ദ്രസർക്കാറിന്റെ ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ വിജയരാഘവൻ. ശ്രദ്ധയോടെ മുന്നേറിയാൽ മൂന്നാം തരംഗത്തെ ഇന്ത്യക്ക്​ പ്രതിരോധിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ ശക്​തമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ കൊവിഡിന്റെ മൂന്നാം തരംഗം ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങും. ചിലപ്പോൾ മൂന്നാം തരംഗം ഉണ്ടായില്ലെന്നും വരാം. പ്രാദേശികതലത്തിൽ സ്വീകരിക്കുന്ന നടപടികൾക്കനുസരിച്ചാവും മൂന്നാം തരംഗത്തിന്റെ ഭാവി.ഇതിനായി നഗരങ്ങളിൽ തുടങ്ങി സംസ്ഥാനതലങ്ങളിൽ വരെ കർശന നടപടി സ്വീകരിക്കണമെന്നും...
ന്യൂഡൽഹി:നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബിജെപിയിൽ ഇനി അസ്സമിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ്. അസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ ഇന്ന് ചർച്ച നടക്കും. മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.സർബാനന്ദ സോനോവാൾനെയും ഹിമാനന്ദ ബിശ്വ ശർമയും ബിജെപി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഇടപെട്ട് ഇരുവർക്കുമിടയിൽ സമവായത്തിന് ശ്രമിക്കുകയാണ്.
കു​വൈ​ത്ത്​ സി​റ്റി:പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​​ സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്ക്​ ത​ട​യാ​ൻ വി​പ​ണി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ചെ​റി​യ സ്​​റ്റോ​റു​ക​ളി​ലു​മെ​ല്ലാം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ​യും പൊ​തു​വി​പ​ണി​യി​ലെ​യും വി​ൽ​പ​ന പ​രി​ശോ​ധി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.രാ​ജ്യ​ത്താ​ക​മാ​നം പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വ​കു​പ്പ്​ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.അ​ന്യാ​യ​മാ​യി വി​ല വ​ർ​ദ്ധിപ്പിക്കുന്നുണ്ടോ എ​ന്നും കേ​ടാ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു​ണ്ടോ എ​ന്നും ഈ ​സം​ഘം പ​രി​ശോ​ധി​ക്കും.ക്ര​മ​ക്കേ​ട്​ ക​ണ്ടു​പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ചു​മ​ത്ത​ൽ മു​ത​ൽ ക​ട അ​ട​പ്പി​ക്കു​ന്ന​ത്​...
തൃശ്ശൂർ:കൊടകര കുഴൽ പണ കേസ് തൃശ്ശൂർ റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസിൽ അന്തർ സംസ്ഥാന പണം ഇടപാട് ഉൾപ്പെടെ ഉള്ളതിനാലാണ് പുതിയ സംഘത്തെ അന്വേഷണത്തിനായി നിയോ​ഗിച്ചിരിക്കുന്നത്.കേസിൽ പൊലീസ് ദിവസങ്ങൾക്ക് മുമ്പ് തെളിവെടുപ്പ് തുടങ്ങിയിരുന്നു. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. കവര്‍ച്ച നടത്തുന്നതിന്‍റെ തലേന്ന് രാത്രിയിൽ തൃശ്ശൂരില്‍ തങ്ങി പുലർച്ചെയാണ് കൊടകര വരെ പോയി സംഘം കവർച്ച നടത്തിയത്....
തിരുവനന്തപുരം:തിരഞ്ഞെടുപ്പിനിടെ നേമത്ത്​ നിരന്തര പ്രസ്​താവനകളിലൂടെ ബിജെപിയെ വെട്ടിലാക്കിയ നേമം എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാലിന്‍റെ വക പാർട്ടിക്ക്​ വീണ്ടും ​'കൊട്ട്​'. എൽഡിഎഫിന്​ തുടർഭരണം ലഭിച്ചതിന്‍റെ ഭാഗമായി ഇടതുപ്രവർത്തകർ ദീപം തെളിച്ച് വിജയദിനം ആഘോഷിക്കുന്ന വേളയിൽ കൈയിൽ ദീപമേന്തിയ ചിത്രം ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​താണ്​ രാജഗോപാൽ ഇത്തവണ വിവാദങ്ങളിൽ ഇടംപിടിച്ചത്​.ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ച്​ #bengalvoilence, #saveBengal എന്നീ ഹാഷ്ടാഗ് നൽകിയാണ്​ ചിത്രം പോസ്റ്റ്​ ചെയ്​തത്​. എന്നാൽ, ഇത്തരമൊരു പരിപാടിക്ക്​...