27 C
Kochi
Sunday, July 25, 2021
Home Tags Thrissur

Tag: Thrissur

വീടു കയറി ആക്രമണം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

മണ്ണുത്തി∙മാടക്കത്തറ വെള്ളാനിശേരിയിൽ വീടുകയറി ആക്രമിച്ച കേസിൽ 3 പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിശേരി ചേറ്റകുളം വീട്ടിൽ നിശാന്ത്(24), വെള്ളാനിശേരി തോണിപ്പറമ്പിൽ വീട്ടിൽ സിവിൻ(22), വെള്ളാനിശേരി കുന്നുമ്മേൽ വീട്ടിൽ അഭി(27) എന്നിവരെയാണു എസിപി കെസി സേതുവിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച അർധരാത്രിയോടെ വെള്ളാനിശേരി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾക്ക് തേക്കടിയിൽ കോടികൾ മുടക്കുള്ള റിസോർട്ട്

തൃശൂർ:കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിൻറെയും നേതൃത്വത്തിൽ തേക്കടിക്ക് സമീപം നിർമ്മാണം ആരംഭിച്ചത് കോടികളുടെ റിസോർട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ പുറത്തു വന്നതിനെ തുടന്ന് മൂന്നു വർഷം മുമ്പ് പണികൾ മുടങ്ങി.തേക്കടിയിൽ നിന്നും പത്തു കിലോമീറ്റർ അകലെ കുമളി പഞ്ചായത്തിലെ...

ഒളിമ്പിക്സ്‌ ആരവം തൃശൂരിലും

തൃശൂർ:ടോക്കിയോ ഒളിംപിക്സിന്റെ ആവേശത്തിലേക്കുണരാൻ ദീപശിഖാ പ്രയാണവും ദീപം തെളിക്കലും. ഒളിംപിക്സിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള 9 കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിംപിക് അസോസിയേഷനും സായിയും കായിക അസോസിയേഷനുകളും ചേർന്നാണ് നഗരത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.ദീപശിഖാ പ്രയാണം തെക്കേ ഗോപുരനടയിൽ മേയർ എംകെ വർഗീസ്...

തുടരുന്ന കാത്തു നിൽപ്; മേൽപാലം നിർമാണ നടപടികളായില്ല

തിരുവില്വാമല∙ലെക്കിടി റെയിൽവേ മേൽപാല നിർമാണത്തിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ റെയിൽവേ ഗേറ്റിലെ ജനങ്ങളുടെ കാത്തുനിൽപ് ദുരിതം തുടരുന്നു. തിരുവില്വാമല, പഴയന്നൂർ മേഖലകളിലുള്ളവർക്ക് ഒറ്റപ്പാലത്തെ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു പോകാനുള്ള ഏക പാതയിലാണു ഗേറ്റ്.തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം,...

കരുവന്നൂർ ബാങ്കിൽ ഇനി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം; ഭരണ സമിതി പിരിച്ചുവിട്ടു

കരുവന്നൂര്‍:സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കെകെ ദിവാകരന്‍ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ജില്ലാ റജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തി.വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും പാര്‍ട്ടിതലത്തില്‍...

പൂരം പ്രദർശനം:​ ചെലവായ തുക നൽകിയില്ല, കരാറുകാർ ദുരിതത്തിൽ

തൃ​ശൂ​ർ:കൊവി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​ന്​ ചെ​ല​വാ​യ ല​ക്ഷ​ങ്ങ​ൾ ക​രാ​റു​കാ​ർ​ക്ക്​ ഇ​നി​യും കൊ​ടു​ത്തി​ല്ല. അ​ഴി​ച്ചു​നീ​ക്കാ​ൻ പോ​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ എ​ക്​​സി​ബി​ഷ​ൻ പ്ര​വേ​ശ​ന ക​വാ​ടം പോ​ലും ഇ​പ്പോ​ഴും നീ​ക്കി​യി​ട്ടി​ല്ല. മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ നി​ര​വ​ധി ത​വ​ണ എ​ക്​​സി​ബി​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളെ​യും മാ​റി​മാ​റി വി​ളി​ച്ച് നാ​ളു​ക​ൾ...

നൂതന ചികിത്സ രീതിയുമായി നിപ്‌മർ

തൃശൂർ:വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങളൊരുക്കി കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷൻ സെന്റർ (നിപ്‌മർ). 64 ലക്ഷം രൂപ ചെലവിൽ ഇന്ത്യയിലേതന്നെ ആദ്യത്തേതും മികച്ചതുമായ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്‌. മൾട്ടി മോഡൽ സെൻസറി ഇൻഫർമേഷന്റെ സഹായത്തോടെ കൂടുതൽ കായിക...

ജപ്തി നോട്ടീസ്; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തയാൾ ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍:കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. എം മുകുന്ദൻ ആണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്തിരുന്ന ഇയാള്‍ക്ക് ഇന്നലെ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.അതേസമയം കരുവന്നൂര്‍ സഹകരണ...

ഗുരുവായൂര്‍ ദേവസ്വത്തി​ന്റെ 27.5ലക്ഷം രൂപ കാണാതായ സംഭവം; ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗുരുവായൂർ:ദേവസ്വം പഞ്ചാബ് നാഷനൽ ബാങ്കിൽ നിക്ഷേപിച്ച തുകയിൽ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തിൽ ബാങ്ക് ക്ലാർക്ക് ഗുരുവായൂർ പൂക്കോട് ആൽക്കൽ ക്ഷേത്രത്തിനു സമീപം കൃഷ്ണകൃപയിൽ പിഐ നന്ദകുമാർ (56) അറസ്റ്റിലായി. 46,040 രൂപ ഇയാളുടെ വീട്ടിൽനിന്നു കണ്ടെത്തി. പണം എടുത്തതു താനാണെന്നും മറ്റാർക്കും പങ്കില്ലെന്നും...

വാഹന ഗതാഗതം നിലച്ച് വൈന്തോട് പാലം

മാള:പ്രളയത്തിൽ കേടുപാടു പറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണം പൂർത്തിയാക്കാത്ത വൈന്തോട് പാലത്തിന്റെ ഒരു വശം കനത്ത മഴയിൽ തകർന്നു. ഇതോടെ വാഹന ഗതാഗതം നിലച്ചു. ഭാര വാഹനം പാലത്തിലൂടെ പോയതാണു തകർച്ചയ്ക്കു കാരണമായതെന്നു നാട്ടുകാർ പറയുന്നു.പാലവും റോഡും തമ്മിൽ യോജിക്കുന്ന ഭാഗമാണു പത്തടിയിലേറെ താഴ്ചയിലേക്കു...