പത്രങ്ങളിലൂടെ; റേഷന്‍ മണ്ണെണ്ണയ്ക്ക് മൂന്നുരൂപ കൂട്ടി

റേഷന്‍ മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപ കൂട്ടി. ഈ മാസം 40 രൂപയാണ് വില. ജനുവരിയില്‍ 30 രൂപയായിരുന്നു. ഫെബ്രുവരിയില്‍ ഏഴുരൂപ വര്‍ധിപ്പിച്ച് 37 രൂപയാക്കിയിരുന്നു. കഴിഞ്ഞ മാസം മണ്ണെണ്ണ വാങ്ങാത്തവര്‍ ഈ മാസം പുതിയ വില നല്‍കേണ്ടി വരും. 

0
33
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement