ഗൾഫ് വാർത്തകൾ: ഒളിച്ചോടിയ തൊഴിലാളിക്ക് ജോലി നൽകി; കമ്പനിക്ക് 7 ലക്ഷം ദിർഹം പിഴ

സ്പോൺസറിൽ നിന്നും ഒളിച്ചോടിയ തൊഴിലാളികൾക്ക് ജോലി നൽകിയ ക്ലീനിങ് കമ്പനിക്ക് 7 ലക്ഷം ദിർഹം പിഴ. 14 അനധികൃത തൊഴിലാളികൾക്കായിരുന്നു കമ്പനിയുടമ ജോലി നൽകിയത്.

0
28
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ൽ എത്തിച്ചേരും

2 ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്

3 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി

4 അജ്‍മാനില്‍ ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്‍ചയും കൊവിഡ് പരിശോധന നിര്‍ബന്ധം

5 ഒളിച്ചോടിയ തൊഴിലാളികൾക്ക് ജോലി നൽകിയാൽ പിഴ

6 യുഎഇയില്‍ റമദാന്‍ ടെന്റുകള്‍ക്ക് അനുമതിയില്ല

7 ദുബൈ കലാകാരന്മാരെ സ്വാഗതം ചെയ്യുന്നു; 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കും

8 എ​​ണ്ണ​​യി​​ത​​ര വ​​രു​​മാ​​നം വ​​ർ​​ദ്ധിപ്പി​​ക്ക​ൽ ല​ക്ഷ്യമിട്ട് സൗ​​രോ​​ർ​​ജ​​പ​​ദ്ധ​​തി​​ക​​ൾ കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക്

9 ജനറൽ ടാക്സ്​ അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും

10 ഖത്തറില്‍ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി പുതിയ വാട്ട്സാപ്പ് സേവനം

Advertisement