Sat. Jul 27th, 2024

Category: Education

എസ്സി, എസ്ടി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് ഫണ്ടിന് കാര്‍ വാങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്

2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റിയതിനെ കുറിച്ച് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് തിരിമറി…

കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും സംവരണം അട്ടിമറിക്കാനുള്ള നീക്കം

  ഓരോ വിഭാഗത്തിലെയും ഒഴിവുള്ള തസ്തികകളുടെ എണ്ണം മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. എന്നാല്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കുന്നില്ല. വരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിനുള്ള നീക്കവുമായി…

നാളെ എസ്എഫ്‌ഐ- എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ദേശീയ വിദ്യാഭ്യാസ ബന്ദ് നടത്തും. എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ്, നെറ്റ്…

പുനര്‍ചിന്തനം നടത്തേണ്ട കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖല

അക്കാലത്ത് കേരളത്തില്‍ എന്‍ജിനീയറിംഗ് കോഴ്സുകളുടെ ദീര്‍ഘകാല ഡിമാന്‍ഡ് ഉണ്ടായിരുന്നതിനാല്‍ സ്വകാര്യ മേഖലയില്‍ എന്‍ജിനീയറിംഗ് കോളേജുകളുടെ ക്രമാനുഗതമായ വര്‍ദ്ധനവിന് കേരളം സാക്ഷ്യം വഹിച്ചു 1939ല്‍ കേരളത്തിലെ ആദ്യ എന്‍ജിനീയറിംഗ്…

നീറ്റ് റദ്ദാക്കാൻ പ്രമേയം പാസാക്കി തമിഴ്നാട്

ചെന്നൈ: സംസ്ഥാനത്തുനിന്ന് നീറ്റ് ഒഴിവാക്കണമെന്നും പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ.  നീറ്റിനെതിരായ…

Six Kerala Districts Shut Schools and Colleges Amid Heavy Rainfall

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കൊച്ചി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ല…

നീറ്റ് ക്രമക്കേട്; അനിതയുടെ ആത്മഹത്യ ഓര്‍മ്മിപ്പിക്കുന്നത്

ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയവരില്‍ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ബിജെപി നേതാവ് അനുരാധ യാദവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത് സ് അനിതയെ ആര് മറന്നാലും…

Sivankutty Ridicules SFI's Plus One Seat Protest

‘കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ’; എസ്എഫ്ഐക്കെതിരെ മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ…

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച

  തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തും. 25ന് ഉച്ചക്ക് സെക്രട്ടേറിയറ്റില്‍ വെച്ചാണ് സംഘടനാ നേതാക്കളുമായി…

എസ്സി എസ്ടി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാൻ്റ് ലഭിക്കുന്നില്ല; ജൂലൈ 20 ന് പ്രതിഷേധ മാർച്ച്

എറണാകുളം: എസ്സി എസ്ടി വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ് ലഭിക്കാത്ത വിഷയത്തിൽ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി ആദിവാസി ഗോത്രമഹാസഭ.  രണ്ടു വർഷത്തിലേറെയായി ആദിവാസി – ദലിത്…