Fri. Apr 19th, 2024
മ​നാ​മ:

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ബ​ഹ്റൈ​ന് കൂ​ടു​ത​ല്‍ മു​ന്നേ​റ്റം നേ​ടാ​ന്‍ സാ​ധി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ന്‍ അ​ലി അ​ന്നു​ഐ​മി വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ ദി​നാ​ച​ര​ണ വേ​ള​യി​ലാ​ണ് ഈ ​രം​ഗ​ത്ത് രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.എ​ല്ലാ​വ​ര്‍ക്കും വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സ​ത്തിെൻറ ഡി​ജി​റ്റ​ല്‍വ​ത്​​ക​ര​ണം, ആ​ധു​നി​ക​വ​ത്​​ക​ര​ണം, മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ങ്ങ​ള്‍ പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി വി​വി​ധ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും കാ​ഴ്ച​പ്പാ​ടു​ക​ളും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

By Divya