Fri. Nov 22nd, 2024

Day: January 22, 2021

കർഷക സമരത്തിന് കീഴടങ്ങുമോ മോദി സർക്കാർ?

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും കര്‍ഷകരുടെയും സര്‍ക്കാരിന്‍റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനും സന്നദ്ധമാണെന്ന് സര്‍ക്കാര്‍…

പ്രധാനവാര്‍ത്തകള്‍; ഇന്ധനവില കുതിക്കുന്നു: പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന്…

ബംഗാൾ വനം വകുപ്പ് മന്ത്രി മന്ത്രിസ്ഥാനം ഒഴിഞ്ഞു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്.…

സിദ്ദിഖ് കാപ്പന് വിഡിയോ വഴി മാതാവിനെ കാണാം;സുപ്രീംകോടതി അനുമതി

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് രോഗാവസ്ഥയിൽ കഴിയുന്ന മാതാവിനെ വിഡിയോ കോൺഫ്രൻസ് വഴി കാണാൻ സുപ്രീംകോടതി അനുമതി നൽകി. സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള…

ഡോ. അഞ്ജലി: പണിയസമുദായത്തിൽ നിന്നും ആദ്യത്തെ ഡോക്ടർ

വയനാട്:   ഡോക്ടർമാരുടെ കൂട്ടത്തിലേക്ക് പണിയസമുദായത്തിൽ നിന്നും ഒരു മിടുക്കി. പണിയസമുദായത്തിൽ നിന്നുമുള്ള ആദ്യത്തെ ഡോക്ടറാണു് ഡോക്ടർ അഞ്ജലി. വയനാട്ടിലെ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്…

Narakkal Aquafed, Matsyafed, Narakkal fisheriesvillage

വികസനസാധ്യത തിരിച്ചറിയാതെ ഞാറയ്ക്കല്‍ മത്സ്യഗ്രാമം

കൊച്ചി വൈപ്പിന്‍കരയിലെ ഏറ്റവും വികസനസാധ്യതയുള്ള മത്സ്യഗ്രാമമാണ് ഞാറയ്ക്കല്‍. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരമുയര്‍ത്താന്‍ എന്നും മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ഒന്നാംകിട മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം മുതല്‍  മത്സ്യഫെഡിന്‍റെ അക്വാടൂറിസം സെന്‍റര്‍ വരെ…

നിയമസഭയിൽ സിഎജി ക്കെതിരെ പ്രമേയം;സ്വാഭാവിക നീതി നൽകിയില്ലെന്ന് മുഖ്യമന്ത്രി

സിഎജിക്കെതി‌‌രെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സിഎജി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവികനീതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. റിപ്പോര്‍ട്ടില്‍ ‘കിഫ്ബി’യെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.…

അരുണാചലിൽ ഗ്രാമം നിർമ്മിച്ചത് സ്വന്തം സ്ഥലത്ത് തന്നെ;ചൈന

ബെയ്ജിംഗ്: അരുണാചല്‍ പ്രദേശില്‍ കടന്നുകയറി ചൈന ഗ്രാമം നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ട് തള്ളി ചൈന. ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് നിര്‍മ്മാണം നടന്നിട്ടുള്ളതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.സ്വന്തം പ്രദേശത്ത്…

ബ്രസീലിലേക്കും മൊറോക്കോയിലേക്കും കൊവിഡ് വാക്സിൻ കയറ്റുമതി ഇന്ന് തുടങ്ങുന്നു

ന്യൂഡൽഹി: ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്ത്യ വെള്ളിയാഴ്ച മുതൽ ​ കൊവിഡ്​ വാക്​സിൻ കയറ്റി അയക്കും. പിന്നാലെ സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും കൊവിഡ്​ വാക്​സിൻ നൽകുമെന്നാണ്​ വിവരം.ലോകത്തിൽ ഏറ്റവും…

പത്രങ്ങളിലൂടെ;വഴങ്ങില്ല…കേന്ദ്ര വാഗ്ദാനം തള്ളി കര്‍ഷകര്‍ 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=2SI8j8k5LmI