Mon. Dec 23rd, 2024

Day: January 19, 2021

ഇന്ത്യൻ ക്രിക്കറ്റിന് ചരിത്രവിജയം

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, വിഖ്യാത ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന്…

Kulathupuzha shop owner damaged a car for parking before their entrance

കുളത്തൂപ്പുഴയിൽ കടയ്ക്കുമുന്നിൽ നിർത്തിയിട്ട വാഹനം തകർത്ത് കടയുടമയും പിതാവും

  കുളത്തൂപ്പുഴ: വസ്ത്രവ്യാപാര സ്ഥാപനത്തിനുമുന്നിൽ വാഹനം നിർത്തിയിട്ട് കട മറച്ചെന്ന്‌ ആരോപിച്ച് കാർ തകർത്ത് കടയുടമയും പിതാവും. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിനുമുന്നിലെ പട്ടുവിള വസ്ത്രാലയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയായിരുന്നു അക്രമം. വണ്ടി ചവുട്ടിപ്പൊളിക്കുകയും…

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ…

വാഗമണ്ണിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഇടുക്കി: പൊന്നുംവിലയുള്ള ഇടുക്കി വാഗമണ്ണിലെ വമ്പൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ഒടുവിൽ സർക്കാർ തീരുമാനം. ഇരുന്നൂറിലധികം റിസോർട്ടുകളുള്ള 55 ഏക്കറിലെ വൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനാണ് റവന്യൂ…

Sister Abhaya Murder: Kerala Catholic Priest, Nun Get Life Imprisonment

അഭയ കേസ്: തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, സിബിഐയ്ക്ക് നോട്ടീസ്

കൊച്ചി: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട്…

കൊവിഡ്: ക്വാറന്റൈൻ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് നിർദ്ദേശം

മ​നാ​മ: കൊ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍ക്ക​മു​ണ്ടാ​യ​വ​ര്‍ ക്വാ​റൻ​റീ​നി​ല്‍ പോ​കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്ത​രു​തെ​ന്ന് ബ​ന്ധ​പെ​ട്ട​വ​ര്‍ ഉ​ണ​ര്‍ത്തി. സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​ര്‍ ക്വാ​റൻ​റീ​ന്‍ പാ​ലി​ക്കു​ക വ​ഴി കൊ​വി​ഡ് വ്യാ​പ​നം കു​റ​ക്കു​ന്ന​തി​ന് സാധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജ​ന​ങ്ങ​ൾ ഇ​ത്…

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ശശി തരൂരും അംഗം

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് രൂപീകരിച്ച മേൽനോട്ട സമിതിയിൽ തിരുവനന്തപുരം എംപി ശശി തരൂരിനെയും ഉൾപ്പെടുത്തി. ഫെബ്രുവരി 15 ന് ശേഷമാകും അദ്ദേഹം സജീവമാകുക.…

Diesel price hike in Kerala beats record

പത്രങ്ങളിലൂടെ: ഡീസൽ വില സർവകാല റെക്കോർഡിൽ

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=PmWG93m1XR8

എംഎൽഎമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറ നീക്കി;മന്ത്രി കൃഷ്ണൻകുട്ടി ഒഴികെ

തിരുവനന്തപുരം: എംഎല്‍എമാരും ഉദ്യോഗസ്ഥരും സഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. എന്നാല്‍ മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ വാഹനത്തിലെ കര്‍ട്ടന്‍ മാറ്റാതെ നീക്കിവെയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സാധാരണക്കാർക്ക് പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ…

new infectious covid strain found in two year old baby

ലക്ഷദ്വീപിലും ആദ്യ കൊവിഡ്കേസ് റിപ്പോർട്ട് ചെയ്തു

കവരത്തി: രാജ്യത്ത് കൊവിഡ് പകർച്ച ആരംഭിച്ചിട്ട് ഒരു വർഷമാകുമ്പോൾ ലക്ഷദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിലെ കൊവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊച്ചിയിൽനിന്നും…