Tue. Apr 16th, 2024
മ​നാ​മ:

കൊ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍ക്ക​മു​ണ്ടാ​യ​വ​ര്‍ ക്വാ​റൻ​റീ​നി​ല്‍ പോ​കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്ത​രു​തെ​ന്ന് ബ​ന്ധ​പെ​ട്ട​വ​ര്‍ ഉ​ണ​ര്‍ത്തി. സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​ര്‍ ക്വാ​റൻ​റീ​ന്‍ പാ​ലി​ക്കു​ക വ​ഴി കൊ​വി​ഡ് വ്യാ​പ​നം കു​റ​ക്കു​ന്ന​തി​ന് സാധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജ​ന​ങ്ങ​ൾ ഇ​ത് നി​സ്സാ​ര​മാ​യി ക​രുതു​ന്ന​താ​ണ് ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കൊ​വി​ഡ് വ്യാ​പ​ന​ത്തോ​ത്ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ല്‍.

By Divya