Fri. Mar 29th, 2024

Day: January 19, 2021

83000ലേറെ പ്രവാസികൾ മൂന്ന് മാസത്തിനിടെ കുവൈത്തിൽ നിന്നും മടങ്ങി

കുവൈത്ത് സിറ്റി: 2020ന്റെ നാലാം പാദത്തില്‍ കുവൈത്തില്‍ നിന്ന് 83,574 പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സെപ്തംബര്‍ മമുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. നിലവില്‍…

കുവൈത്തിൽ മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു

കു​വൈ​ത്ത്​ സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ…

13 Labourers Killed After Truck Runs Over Them Near Surat

സൂറത്തിൽ റോഡരികിൽ കിടന്നുറങ്ങിയവർക്ക് മുകളിൽ ട്രക്ക് കയറി 13 മരണം

  സൂറത്ത്: ഗുജറാത്തിൽ റോഡരികിൽ കിടന്നുറങ്ങിയവർക്ക് മുകളിലൂടെ ട്രക്ക് കയറി. അപകടത്തിൽ 13 പേർ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. മരിച്ചത് രാജസ്ഥാനിൽ നിന്നുള്ള…

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ യുഎഇ സന്ദർശനം ഇന്ന് തുടങ്ങും

ദുബൈ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യുഎഇയിൽ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദർശന പരിപാടിക്ക് ഇന്ന് തുടക്കമാവും. യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി…

റിപബ്ലിക് ടിവിക്ക് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിലെ അംഗത്വം നഷ്ടമായേക്കും; എന്‍ബിഎ

ന്യൂദല്‍ഹി: റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍.റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസില്‍ വിധി വരുംവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍…

വാക്സീനിലൂടെ കൊവിഡിൽ നിന്ന് തിരിച്ചുവരാനുറച്ച് ബ്രിട്ടൺ

ലണ്ടൻ: കൊവിഡിൽ നട്ടം തിരിയുന്ന ബ്രിട്ടൻ, വാക്സീനേഷനിലൂടെ കരകയറി സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. രാജ്യത്തൊട്ടാകെ ആശുപത്രികളിലൂടെയും ജിപി സെന്ററുകളിലൂടെയുമായി രണ്ടായിരത്തോളം കേന്ദ്രങ്ങളിലാണ് ഇപ്പോൾ വാക്സീൻ വിതരണം…

കൊവിഡ് വാക്സീനെടുക്കാൻ യുഎഇയിൽ 16 വയസ്സ് മതി

അബുദാബി: യുഎഇയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കാനുള്ള പ്രായപരിധി 16 വയസ്സാക്കി കുറച്ചെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നേരത്തെ 18 വയസ്സായിരുന്നു. കൂടുതൽ പേർക്കു വാക്സീൻ ലഭ്യമാക്കി ആരോഗ്യസുരക്ഷ…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

കർഷകരുടെ കി​സാ​ൻ പ​രേ​ഡ്​:പോ​ലീ​സ് തീരുമാനിക്കട്ടെ എന്ന് സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്​​ദി​ന​ത്തി​ൽ ട്രാ​ക്​​ട​റു​ക​ൾ അ​ണി​നി​ര​ത്തി ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ‘കി​സാ​ൻ പ​രേ​ഡ്’ സം​ബ​ന്ധി​ച്ച്​ ഡ​ൽ​ഹി പോ​ലീ​സ്​ തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന്​ സു​പ്രീം​കോ​ട​തി. ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്കു​ പ്ര​വേ​ശി​ക്ക​ണ​മോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം…

Pic Credits: Asianet: Saudi Arabia Traffic Rule

സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ ജിസാനില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. യെമനില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് ജിസാന്‍ റീജ്യന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി…

കൊവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവെന്ന് ട്രംപ്; എതിർത്ത് ബൈഡൻ

അമേരിക്ക: കൊവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവെന്ന് ഡോണൾഡ് ട്രംപ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളര്‍ക്ക് ഉള്‍പ്പെടെയാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിലപാടറിയിച്ച് ജോ…