Mon. Dec 23rd, 2024

Day: January 19, 2021

കമലഹാരിസ് : യുഎസ് വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യക്കാരി

ന്യൂയോർക്ക്: ജനുവരി 20ന് കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ അമേരിക്കയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളാൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യൻ വംശജർക്കു…

ചരിത്രം കുറിച്ച് ഇന്ത്യ 

ബ്രിസ്ബയിൻ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. 328 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 21 വിക്കറ്റുമായി…

തിരുവനന്തപുരം വിമാനത്താവളം ; 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ചുമതല 50 വർഷത്തേക്ക്​ ​അദാനി ഗ്രൂപ്പ്​ ലിമിറ്റഡിന്​ കൈമാറി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ അദാനി ഗ്രൂപ്പമായി ഒപ്പുവെച്ചെന്ന്​ എയർപോർട്ട്​ അതോറിറ്റി…

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്:19 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

അബുദാബി: കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു…

ബഹ്റൈനിൽ യുവതിക്ക് സമ്മാനമായിലഭിച്ചത് ഏഴു കോടി

മനാമ: ബഹ്‌റൈനില്‍ പ്രമുഖ ബാങ്കിന്റെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍( 7.3 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി യുവതി. അടുത്തിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവതി അമ്‌ന അല്‍…

Alexa doll in cheriyakkara government lp school

ഇത് ചെറിയാക്കര എൽപി സ്കൂളിലെ ‘അലക്സ പാവ’! കുട്ടികൾക്കൊപ്പം കളിക്കും, പഠിക്കും

  കാസർഗോഡ്: കാസർകോട് ചെറിയാക്കര ഗവ. എൽപി സ്കൂളിൽ സ്കൂൾ യൂണിഫോം ധരിച്ച് കുട്ടികൾക്കൊപ്പം കളിച്ചും പഠിച്ചും അറിവ് പകർന്നും ഒരു പാവയുണ്ട്, ‘അലക്സ പാവ’. സ്കൂളിലെ 65 കുട്ടികൾ ഒരാളാണ്…

Kadakkavoor case Kerala government in highcourt

പ്രധാന വാർത്തകൾ: അമ്മയ്ക്കെതിരായ പോക്സോ കേസിൽ കഴമ്പുണ്ടെന്ന് സർക്കാർ

  മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കും കോൺഗ്രസിന്റെ മേൽനോട്ട സമിതിയിൽ ശശി തരൂരും വിജയദാസിന് അന്ത്യാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞു സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി നിര്‍മ്മല…

കല്പറ്റയുടെ പേരില്‍ കോണ്‍ഗ്രസ് ലീഗ് തര്‍ക്കം മുറുകുന്നു

കല്‍പ്പറ്റ: 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കല്പറ്റയില്‍ മത്സരിപ്പിക്കുന്നതിനായുള്ള കോണ്‍ഗ്രസ് നീക്കം യു ഡി എഫില് കോണ്‍ഗ്രസും…

രാമക്ഷേത്ര നിർമ്മാണ ധനസമാഹരണം; രഥ യാത്രയ്ക്കിടെ അക്രമം

ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിന്‍റെ ധനസമാഹരണത്തിനിടെ നടത്തിയ രഥയാത്രക്കിടെയുണ്ടായ അക്രമത്തിൽ 40ലേറെ പേർ അറസ്റ്റിൽ. ഗുജറാത്തിലെ കച്ച്​ ജില്ലയിലാണ്​ സംഭവം. ഞായറാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട്​ മൂന്നുകേസുകളാണ്​ രജിസ്റ്റർ…

കേരളത്തിൽ വാക്സീൻ കുത്തിവയ്പിൽ മെല്ലെപ്പോക്ക്, കേന്ദ്രത്തിന് അതൃപ്തി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്സീൻ കുത്തിവയ്പിൽ മെല്ലെപ്പോക്ക്. ലക്ഷ്യം വച്ചവരില്‍ 67 ശതമാനം മാത്രമാണ് പ്രതിദിനം ശരാശരി വാക്സീൻ സ്വീകരിക്കുന്നത്. കൊ-വിൻ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചടിയായെന്നാണ്…