Sun. Nov 17th, 2024

Day: May 5, 2020

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷന്‍ ഇനി ജാഗ്രത പോര്‍ട്ടലില്‍ മാത്രം

തിരുവനന്തപുരം:   ഇതരസംസ്ഥാനക്കാരുടെ മടക്കയാത്രാനുമതി പാസ്സുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും പാസ്സുകള്‍ അനുവദിച്ചു തുടങ്ങുകയും ചെയ്ത…

കണ്ണൂരിലെ അദ്ധ്യാപകർക്ക് റേഷൻ കട മേൽനോട്ട ചുമതല നൽകി കളക്ടർ

കണ്ണൂര്‍: ജില്ലയിലെ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്‍റെ ചുമതല നല്‍കികൊണ്ട് ഉത്തരവിറക്കി കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷ്. ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ  ഇടങ്ങളില്‍ ഭക്ഷ്യവിതരണം സുഗമമാക്കാനാണ്…

കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാത്തത് നോയിഡയിൽ ശിക്ഷാർഹമായ കുറ്റം

ഉത്തർപ്രദേശ്:   സ്മാര്‍ട്ട് ഫോണില്‍ ‘ആരോഗ്യ സേതു’ ആപ്പ് ഇല്ലാത്തവർക്ക് എതിരെ സെക്ഷന്‍ 188 പ്രകാരം കേസെടുക്കാൻ തീരുമാനിച്ച് നോയിഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്നവർക്ക്…

മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പോലും വിദേശത്ത് നിന്ന് തിരിച്ചെത്താനാവാത്ത സ്ഥിതി; മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊച്ചി,…

രാജ്യത്ത് 24 മണിക്കൂറിനിടെ 195 കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി:   കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണനിരക്കും രേഖപ്പെടുത്തി രാജ്യം. പുതുതായി 3,900 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 195 പേരുടെ…

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ആരും രോഗമുക്തരായില്ല

തിരുവനന്തപുരം: വയനാട്ടിലുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്കും രോഗ ബാധയുണ്ടായിരിക്കുന്നത് സമ്പര്‍ക്കം മൂലമാണ്. അതെ സമയം, ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല.…

സംസ്ഥാനത്ത് ലോട്ടറി വിതരണം മെയ് 18ന് പുനരാരംഭിക്കും

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലോട്ടറി മേഖലയെ കരകയറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.…

ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും; ജൂണില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോർട്ട്

മാഡ്രിഡ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്ക് ചെറിയ തോതില്‍ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19…

മടങ്ങിവരുന്ന പ്രവാസികളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ധനസഹായം നല്‍കുമെന്ന് തോമസ് ഐസക് 

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളില്‍ സാമ്പത്തികപ്രയാസമുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവാസികളെ സ്വാകരിക്കാന്‍ കേരളം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്വാറന്‍റെെനില്‍

ഇറ്റലി: യുവന്‍റസ് സ്റ്റാര്‍ സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 14 ദിവസത്തെ ക്വാറന്‍റെെനില്‍ പ്രവേശിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജന്മനാടായ പോര്‍ച്ചുഗലില്‍ നിന്ന് ഇറ്റലിയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ ക്വാറന്‍റെെനില്‍…